Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
3 ദിവസത്തില്‍ 2 കിലോ കുറയും തേന്ഡയറ്റ്
ഡയറ്റെന്നു കേള്‍ക്കുമ്പോള്‍ തടി കുറയ്ക്കുകയെന്ന ചിത്രമാണ് എല്ലാവരുടേയും മനസില്‍ വരിക. തടി കുറയ്ക്കാന്‍ പല ഡയറ്റുകളുമുണ്ട്. ഇതിലൊന്നാണ് ഹണി ഡയറ്റ് അഥവാ തേന്‍ ഡയറ്റ്.
തേന്‍ തടി കുറയ്ക്കാന്‍ ഏറെ സഹായകമാണെന്ന് പൊതുവെയെല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത് ചെറുനാരങ്ങാവെള്ളത്തില് കലര്‍ത്തിയും ചെറുചൂടുവെള്ളത്തില്‍ കലര്‍ത്തിയും പഞ്ചസാരയ്ക്കു പകരം ഉപയോഗിച്ചുമെല്ലാം തടി കുറയ്ക്കാനാകും.
എന്നാല്‍ തടി കുറയ്ക്കാന്‍ ഹണി ഡയറ്റ് എന്നൊരു പ്രത്യേക ഡയറ്റു തന്നെയുണ്ട്. ഇതെക്കുറിച്ചറിയൂ, തടി കുറയാന്‍ തേന്‍ കഴിയ്ക്കേണ്ട വഴികള്‍

3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
കൃത്യമായി ചെയ്താല്‍ 3 ദിവസത്തില്‍ രണ്ടര കിലോയോളം കുറയ്ക്കാവുന്ന ഒന്നാണ് ഹണി ഡയറ്റ്.

3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
ആദ്യദിവസം പ്രാതല്‍-പുഴുങ്ങിയ മുട്ടയില്‍ തേന്‍ ചേര്‍ത്തതു കഴിയ്ക്കാം. ചെറുനാരങ്ങാനീരു ചേര്‍ത്ത കട്ടന്‍ചായ അല്ലെങ്കില്‍ മധുരം ചേര്‍ക്കാത്ത കാപ്പി.

3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
ഉച്ചഭക്ഷണം-100 ഗ്രാം ചീസ്, 50 ഗ്രാം വേവിച്ച ക്യാരറ്റ്, 50 ഗ്രം വേവിച്ച ബ്രൊക്കോളി, 50 ഗ്രാം വേവിച്ച കോളിഫഌവര്‍ എന്നിവ ചേര്‍ത്ത് ക്രീം രൂപത്തിലാക്കി കഴിയ്ക്കാം. ചായയോ കാപ്പിയോ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തത്.

3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
അത്താഴം-ഒരു ബൗള്‍ വെജിറ്റബിള്‍ സൂപ്പ്, ഗോതമ്പുബ്രെഡ്, ആപ്പിളോ ഓറഞ്ചോ പെയറോ. കിടക്കും മുന്‍പ് തേന്‍, ചെറുനാരങ്ങാനീരു ചേര്‍ത്ത കട്ടന്‍ ചായ.

3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
രണ്ടാംദീവസം പ്രാതല്‍ ആദ്യദിവസത്തേതുപോലെത്തന്നെ മുട്ടയില്‍ തേന്‍ ചേര്‍ത്ത്.

3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
ഉച്ചഭക്ഷണം-വേവിച്ച മുട്ട, തേന്‍ ഒരു ടീസ്പൂണ്‍, 100 ഗ്രാം വെളുത്ത ചീസ്. ചായ അല്ലെങ്കില്‍ കാപ്പി മധുരമില്ലാതെ..

3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
ഡിന്നറിന്-വെജിറ്റബിള്‍ സാലഡ്, 150 ഗ്രാം മീന്‍ അല്ലെങ്കില്‍ ചിക്കന്‍ എണ്ണയില്ലാതെ പാകം ചെയ്തത്, നാരങ്ങ ചേര്‍ത്ത ചായ.

3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
മൂന്നാംദിവസം സാധാരണ മുന്‍ദിവസങ്ങളിലെ പോലെയുള്ള പ്രാതല്‍, കൂടാതെ ഒരു ആപ്പിള്‍

3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
ഉച്ചയ്ക്ക് 50 ഗ്രാം ചീസ്, ഗോതമ്പുബ്രെഡ്, ഒരു ബൗള്‍ പച്ചക്കറികള്‍, തേന്‍ ചേര്‍ത്ത ചെറുനാരങ്ങാവെള്ളം.

3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
രാത്രിയില്‍ 300 ഗ്രാം വേവിച്ച പച്ചക്കറികള്‍, വേവിച്ച മുട്ടയൊന്ന്, ചായയില്‍ 1 ടീസ്പൂണ്‍ തേന്‍ ചേര്‍ത്തത്.

3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
ഈ ഡയറ്റ് ചെയ്യുമ്പോള്‍ മൂന്നു ദിവസവും പകുതി ചെറുനാരങ്ങാനീരെങ്കിലും കഴിയ്ക്കണമെന്ന കാര്യം ഓര്‍ക്കുക.

3 ദിവസത്തില്‍ 2 കിലോ കുറയ്ക്കും തേന്‍ ഡയറ്റ്
മൂന്നു ദിവസം കൊണ്ട് ഈ ഹണി ഡയറ്റ് രണ്ടു കിലോ കുറയ്ക്കും. ഇത് അടുപ്പിച്ചു ചെയ്യരുത്. ആദ്യം ചെയ്ത് ഒന്നോ രണ്ടോ ആഴ്ച ബ്രേക് എടുത്ത ശേഷം രണ്ടാമതു ചെയ്യുക.



Click it and Unblock the Notifications
