7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

Posted By:
Subscribe to Boldsky

വയറ്റിലെ കൊഴുപ്പ് വരുന്ന പോലെ എളുപ്പമല്ല പോകുവാന്‍. ശരീരത്തില്‍ മറ്റേതു ഭാഗത്തേക്കാളും എളുപ്പത്തില്‍ കൊഴുപ്പടിഞ്ഞു കൂടും, എന്നാല്‍ പോകാന്‍ തീരെ എളുപ്പമല്ലതാനു.

ഒരാഴ്ചയില്‍ വയര്‍ കുറയാന്‍ സഹായിക്കുന്ന ഒരു ചേരുവയെക്കുറിച്ചറിയൂ, നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന തികച്ചും പ്രകൃതിദത്തമായ ഒന്ന്.

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

കുക്കുമ്പര്‍, പൈനാപ്പിള്‍, സെലറി, പാര്‍സലി ഇലകള്‍ എന്നിവയാണ് ഇത് തയ്യാറാക്കാന്‍ വേണ്ടത്.

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

ഒരു കുക്കുമ്പര്‍, 3 കഷ്ണം പൈനാപ്പിള്‍, ഒരു തണ്ടു സെലറി, പാര്‍സലി ഇലകള്‍ ഒരു ഗ്ലാസ് എന്നതാണ് കണക്ക്.

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

ഒരു ഗ്ലാസ് ജാറില്‍ ശുദ്ധമായ വെള്ളമെടുക്കുക. ഇവയെല്ലാം കഴുകി വൃത്തിയാക്കുക.

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

പൈനാപ്പിള്‍ തൊലി കളയുക, കുക്കുമ്പര്‍ വട്ടത്തില്‍ അരിയുക. ഇവ ഗ്ലാസ് ജാറില്‍ ഇട്ടു വയ്ക്കാം.

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

പൈനാപ്പിള്‍ തൊലി കളയുക, കുക്കുമ്പര്‍ വട്ടത്തില്‍ അരിയുക. ഇവ ഗ്ലാസ് ജാറില്‍ ഇട്ടു വയ്ക്കാം.

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

ഇത് രാത്രി മുഴുവന്‍ ഇട്ടു വച്ച ശേഷം രാവിലെ ആ വെള്ളം ഊറ്റിയെടുത്തു കുടിയ്ക്കാം. വേണമെങ്കില്‍ ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കുകയും ചെയ്യാം.

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

ഒരാഴ്ച വെറുംവയറ്റില്‍ ഈ വഴി പരീക്ഷിച്ചാല്‍ വയറ്റിലെ കൊഴുപ്പു പോകും.

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

7 ദിവസം, 7 ഗ്ലാസ്, വയര്‍ പോകും

ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റാനും ദഹനത്തിനുമെല്ലാം ഈ പാനീയം ഏറെ നല്ലതാണ്.

Read more about: health body belly fat weightloss
English summary

Home Remedy To Reduce Belly Fat Using Cucumber

Home Remedy To Reduce Belly Fat Using Cucumber, read more to know about