For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

ഇതിനു പുറമെ ടര്‍മറിക് ഗോള്‍ഡന്‍ ഹണി എന്നൊന്നു കൂടിയുണ്ട്. തേനില്‍ മഞ്ഞള്‍ ചേര്‍ത്തതു തന്നെയാണ് സംഗതി

|

ഗോള്‍ഡന്‍ മില്‍ക് എന്ന് പൊതുവെ പറയുക മഞ്ഞള്‍പ്പൊടി കലര്‍ത്തിയ പാലിനാണ്. ഇതിനു ഗുണങ്ങള്‍ പലതാണ്.

ഇതിനു പുറമെ ടര്‍മറിക് ഗോള്‍ഡന്‍ ഹണി എന്നൊന്നു കൂടിയുണ്ട്. തേനില്‍ മഞ്ഞള്‍ ചേര്‍ത്തതു തന്നെയാണ് സംഗതി.

തേനിനും മഞ്ഞളിനും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ഇവ രണ്ടും ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി 100 ഗ്രാം തേനില്‍ കലര്‍ത്തി നല്ലപോലെ ചേര്‍ത്തിളക്കുക. ടര്‍മറിക് ഗോള്‍ഡന്‍ ഹണി തയ്യാര്‍. ആയുര്‍വേദ പ്രകാരം ഏറ്റവും ശക്തിയേറിയ ആന്റിബയോട്ടിക് ഗുണങ്ങളുള്ള ഒന്നാണിത്.

കോള്‍ഡ്, ഫഌ ലക്ഷണങ്ങളെങ്കില്‍ ഇതില്‍ ിന്നും ആദ്യദിവസം അര ടീസ്പൂണ്‍ വീതം ഓരോ മണിക്കൂര്‍ ഇട വിട്ടു കഴിയ്ക്കാം. രണ്ടാം ദിവസം അര ടീസ്പൂണ്‍ വീതം രണ്ടു മണിക്കൂര്‍ ഇടവിട്ട്. മൂന്നാംദിവസം അര ടീസ്പൂണ്‍ വീതം മൂന്നുനേരം.

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ ഇത് അര ടീസ്പൂണ്‍ വീതം ഒരാഴ്ച ്അടുപ്പിച്ച് മൂന്നു തവണ കഴിയ്ക്കാം. ഇത് തേങ്ങാപ്പാലിലോ ചായയിലോ ചേര്‍ത്തും കഴിയ്ക്കാം.

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

ഹീമോഫീലിയ, ഹൈപ്പെര്‍ടെന്‍ഷന്‍, ലോ ബിപി എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഈ തേന്‍-മഞ്ഞള്‍പ്പൊടി മിശ്രിതം. പ്രമേഹത്തിനും ഉത്തമം.

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

ഇന്തോ-ടിബറ്റന്‍ ചികിത്സാരീതി പ്രകാരം ഇത് ഭക്ഷണത്തിനു മുന്‍പു കഴിയ്ക്കുന്നത്. തൊണ്ടയ്ക്കും ലംഗ്‌സിനും ഏറെ നല്ലതാണ്.

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

ഭക്ഷണത്തിനൊപ്പം കഴിയ്ക്കുന്നത് ദഹേന്ദ്രിയത്തിന് നല്ലതാണ്.ഭക്ഷണശേഷം കഴിയ്ക്കുന്നത് കുടല്‍, കിഡ്‌നി എന്നിവയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്.

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

ഗോള്‍ ബ്ലാഡര്‍ പ്രശ്‌നങ്ങളെങ്കില്‍ മ്ഞ്ഞള്‍ കഴിയ്ക്കരുത്. ഇത് ഗോള്‍ബ്ലാഡര്‍ മസിലുകളെ ചുരുക്കും.

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

തേനില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍....

മറ്റേതെങ്കിലും ചികിത്സയിലോ അതോ മറ്റു മരുന്നുകള്‍ കഴിയ്ക്കുന്നുവെങ്കിലോ ഡോക്ടറുടെ അഭിപ്രായപ്രകാരം മാത്രം ഇൗ മിശ്രിതം ഉപയോഗിയ്ക്കുക.

Read more about: health body ആരോഗ്യം
English summary

Health Benefits Of Taking Golden Honey Mixture

Health Benefits Of Taking Golden Honey Mixture, Read more to know about,
Story first published: Wednesday, February 1, 2017, 22:49 [IST]
X
Desktop Bottom Promotion