Latest Updates
-
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ
ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
താഴെപ്പറയുന്ന ഈ പ്രകൃതിദത്ത മരുന്ന് ക്യാന്‍സറിനെ മാത്രമല്ല, 101 തരം രോഗങ്ങളേയും ചെറുക്കാന്‍ ശക്തിയുള
പ്രകൃതിദത്തമായ മരുന്നുകളാണ് എപ്പോഴും നല്ലത്. കാരണം ഇവ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നുവെന്നു മാത്രമല്ല, പാര്‍ശ്വഫലങ്ങളുണ്ടാക്കുകയും ചെയ്യുന്നില്ല.
ക്യാന്‍സറാണ് ഇന്ന് മനുഷ്യനെ ഭയപ്പെടുത്തുന്ന പ്രധാന രോഗങ്ങളിലൊന്നെന്നു പറഞ്ഞാല്‍ തെറ്റില്ല. എന്നാല്‍ ഇതിനുമുണ്ട്, പ്രകൃതിദത്ത പരിഹാരം.
താഴെപ്പറയുന്ന ഈ പ്രകൃതിദത്ത മരുന്ന് ക്യാന്‍സറിനെ മാത്രമല്ല, 101 തരം രോഗങ്ങളേയും ചെറുക്കാന്‍ ശക്തിയുള്ള ഒന്നാണ്.

ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
ചെറുനാരങ്ങ, വെളുത്തുള്ളി, ഓര്‍ഗാനിക് തേന്‍, മുളപ്പിച്ച ഗോതമ്പ്, 400 ഗ്രാം വാള്‍നട്ട് എന്നിവയാണ് ഇതിനു വേണ്ടത്.

ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
മുളപ്പിച്ച ഗോതമ്പ് അരയ്ക്കുക.പിന്നീട് വാള്‍നട്ട്, വെളുത്തുള്ളി എന്നിവ അരയ്ക്കണം.

ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
5 ചെറുനാരങ്ങയും തൊലി കളയാതെ അരയ്ക്കണം. ബാക്കി ചെറുനാരങ്ങയുടെ ജ്യൂസെടുക്കണം.

ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
ഇവയെല്ലാം ഒരുമിച്ചു കലര്‍ത്തി ഗ്ലാസ് ജാറിലാക്കി ഫ്രിഡ്ജില്‍ മൂന്നു ദിവസംസൂക്ഷിച്ചു വയ്ക്കാം. പിന്നീട് ഉപയോഗിയ്ക്കാം.

ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
ഇത് 1-2 ടേബിള്‍ സ്പൂണ്‍ വീതം പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കു മുന്നായും കിടക്കുന്നതിനു മുന്നും കഴിയ്ക്കുക.

ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
ക്യാന്‍സര്‍ മരുന്നായി രണ്ടു മണിക്കൂറില്‍ 1-2 ടേബില്‍ സ്പൂണ്‍ വീതമാകാം.

ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
രക്തധമനികള്‍ക്കും ഹൃദയത്തിനും ഈ മരുന്നു നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
ലിവര്‍, കിഡ്നി, ശ്വാസകോശം എന്നിവയിലെ ടോക്സിനുകള്‍ നീക്കാന്‍ നല്ലതാണ്.

ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഗുണകരം. ഓര്മ വര്‍ദ്ധിപ്പിയ്ക്കും.

ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
അറ്റാക്ക്, സ്ട്രോക്ക് എന്നിവ വരുന്നതു തടയും

ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
സര്‍ജറിയ്ക്കു ശേഷം ശരീരത്തിന് പുതുജീവന്‍ നല്‍കും. ക്യാന്‍സര്‍, ട്യമര്‍ എന്നിവയ്ക്കു ദിവ്യൗഷധം.

ക്യാന്‍സറിനും 101 രോഗങ്ങള്‍ക്കും ഈ മരുന്ന്
ശരീരത്തിന് ഊര്‍ജം നല്‍കും, ഫ്രഷ്നസ് തോന്നും. ധാതുക്കള്‍, പോഷകങ്ങള്‍, വൈറ്റമിനുകള്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമ്പുഷ്ടം.

Click it and Unblock the Notifications