Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പുരുഷശേഷിയ്ക്ക് ഈ മുട്ട മാജിക്
പുരുഷലൈംഗികപ്രശ്നങ്ങള്ക്കും ശേഷി വര്‍ദ്ധിപ്പിയ്ക്കാനും വഴികള്‍ ഏറെയുണ്ട്.
പുരുഷന്മാരെ അലട്ടുന്ന ലൈംഗികപ്രശ്നങ്ങള്‍ പലതുണ്ട്. ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ് തുടങ്ങിയവയെല്ലാം ഇതില്‍ പെടും.
പുരുഷലൈംഗികപ്രശ്നങ്ങള്ക്കും ശേഷി വര്‍ദ്ധിപ്പിയ്ക്കാനും വഴികള്‍ ഏറെയുണ്ട്. ഇതില്‍ സ്വാഭാവികവഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറെ നല്ലത്.
ഇത്തരത്തിലൊരു സ്വാഭാവിക മാര്‍ഗമാണ് താഴെപ്പറയുന്നത്. ഇതെക്കുറിച്ചറിയൂ, ലിംഗവലിപ്പത്തിനും കരുത്തിനും ജെല്‍ക്വിംഗ്

പുരുഷശേഷിയ്ക്ക് ഈ മുട്ട മാജിക്
മുട്ട, തേന്‍, ഇഞ്ചിനീര് എന്നിവയുപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു മിശ്രിതമാണിത്.

പുരുഷശേഷിയ്ക്ക് ഈ മുട്ട മാജിക്
അര ടീസ്പൂണ്‍ ഇഞ്ചി നീര്, ഒരു മുട്ട, ഒരു സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനു വേണ്ടത്.

പുരുഷശേഷിയ്ക്ക് ഈ മുട്ട മാജിക്
മുട്ട പകുതി പുഴുങ്ങുക. മുഴുവന്‍ പുഴുങ്ങരുത്. ഇതിന്റെ ഉള്‍ഭാഗത്തെ മഞ്ഞനിറത്തിലുള്ള ഭാഗമെടുക്കുക.

പുരുഷശേഷിയ്ക്ക് ഈ മുട്ട മാജിക്
ഇതില്‍ ഇഞ്ചിനീര്, തേന്‍ എന്നിവ കലര്‍ത്തുക. ഇത് നല്ലപോലെ കലര്‍ത്താം.

പുരുഷശേഷിയ്ക്ക് ഈ മുട്ട മാജിക്
ഇഞ്ചി ശീഘ്രസ്ഖലനം, ഷണ്ഡത്വം എന്നിവയ്ക്കുള്ള സ്വാഭാവിക പരിഹാരമാണ്. പുരുഷസ്റ്റാമിനയ്ക്കും സഹായകം.

പുരുഷശേഷിയ്ക്ക് ഈ മുട്ട മാജിക്
മുട്ടയിലെ പ്രോട്ടീന്‍ പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും. ഇതില്‍ തേനും കൂടി ചേരുമ്പോള്‍ ഊര്‍ജം വര്‍ദ്ധിയ്ക്കും.

പുരുഷശേഷിയ്ക്ക് ഈ മുട്ട മാജിക്
ഇത് ദിവസവും ഒരു മാസം രാത്രി ഭക്ഷണശേഷം കുടിയ്ക്കാം.

പുരുഷശേഷിയ്ക്ക് ഈ മുട്ട മാജിക്
തികച്ചും പ്രകൃതിദത്ത വഴിയായതു കൊണ്ട് ഭയക്കാനില്ല. ലൈംഗികശേഷിയ്ക്കു പുറമെ നല്ല ആരോഗ്യത്തിനും പ്രതിരോധശേഷിയ്ക്കും കൂടി സഹായിക്കുന്ന ഒന്നാണിത്.



Click it and Unblock the Notifications
