ലിംഗവലിപ്പത്തിനും കരുത്തിനും ജെല്‍ക്വിംഗ്

Posted By:
Subscribe to Boldsky

ലിംഗത്തിന്റെ വലിപ്പവും കരുത്തുമെല്ലാം പുരുഷന്മാര്‍ ഏറെ വില മതിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ കൃത്രിമ വഴികളുടെ പുറകേ പോയി ആപത്തില്‍ പെടുന്നവരുമുണ്ട്.

ലിംഗവലിപ്പം സ്വാഭാവികമാണെങ്കിലും ചിലതരം വ്യായാമങ്ങളും ഭക്ഷണങ്ങളും ജീവിതശൈലികളുമെല്ലാം പ്രയോജനം നല്‍കുന്നവയാണ്.

വ്യായാമത്തില്‍ തന്നെ ജെല്‍ക്വിംഗ് എന്നൊരു വ്യായാമമുണ്ട്. ലിംഗവലിപ്പത്തിനും കരുത്തിനുമെല്ലാം സഹായിക്കുന്ന വളരെ സിംപിളായ ഒരു വ്യായാമുറയാണിത്

ജെല്‍ക്വിംഗിനെക്കുറിച്ച്, ഇതു ചെയ്യേണ്ടുന്ന രീതിയെക്കുറിച്ച്, ഇതിന്റെ ഗുണദോഷവശങ്ങളെക്കുറിച്ച് അറിയൂ, ലിംഗവലിപ്പം, സ്ത്രീയ്ക്ക് അതൃപ്തിയോ?

Read more about: health, body, ആരോഗ്യം
Story first published: Wednesday, November 23, 2016, 12:50 [IST]
English summary

Try Jelqing Exercise For Penis Enlargement And strength

Try Jelqing Exercise For Penis Enlargement And strength
Please Wait while comments are loading...
Subscribe Newsletter