Latest Updates
-
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി! -
കത്രീന കൈഫിന്റെ ശരീരത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച; പ്രസവശേഷം തടി കുറയ്ക്കാൻ സെലിബ്രിറ്റികൾ പിന്തുടരുന്ന വഴികൾ ഇതാ -
ചൊവ്വ കർക്കടകത്തിലേക്ക്: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്നത് നിർണ്ണായക മാറ്റങ്ങൾ! -
കന്നി സംക്രാന്തി 2026: ഈ 12 രാശിക്കാർക്കും സാമ്പത്തിക നേട്ടങ്ങളുടെ കാലം; കരിയറിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം -
ആയുഷ്മാൻ യോഗം: ഇന്ന് ഉച്ചയ്ക്ക് ശേഷം തുടങ്ങുന്ന ഈ സമയം ചെറിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും ഉചിതം -
വാരാന്ത്യം ഇവർക്ക് പൊളിക്കും! സെപ്റ്റംബർ 19-20 തീയതികളിൽ ഈ 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം -
2026 സെപ്റ്റംബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 27 നക്ഷത്രക്കാരുടെയും ഇന്നത്തെ ദിനവിശേഷം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ: വിലയും ഓഫറുകളും അറിയാം, വേഗത്തിൽ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ -
ഗണേശ വിസർജനം: മുംബൈയിലും പൂനെയിലും ഗതാഗത നിയന്ത്രണം; യാത്രയ്ക്ക് മുൻപ് ഈ കാര്യങ്ങൾ അറിയാം
ആണുങ്ങളിലെ വയറുവേദന ആ കാരണം കൊണ്ടും....
മാരകരോഗങ്ങളില്‍ ഒന്നായ ക്യാന്‍സര്‍ തുടക്കവും ശരീരത്തില്‍ പല ലക്ഷണങ്ങളായിത്തന്നെ പ്രത്യക്ഷപ്പെടും.
ശരീരത്തെ ബാധിച്ചിരിയ്ക്കുന്ന രോഗലക്ഷണം ആദ്യം നമ്മെ കാണിച്ചു തരിക ശരീരം തന്നെയാണ്. പലപ്പോഴും നമുക്കതു തിരിച്ചറിയാന്‍ സാധിയ്ക്കാറില്ലെന്നു മാത്രം.
ഇന്നത്തെ മാരകരോഗങ്ങളില്‍ ഒന്നായ ക്യാന്‍സര്‍ തുടക്കവും ശരീരത്തില്‍ പല ലക്ഷണങ്ങളായിത്തന്നെ പ്രത്യക്ഷപ്പെടും. പലതരം ക്യാന്‍സറുകള്‍ക്ക് പല തരം ലക്ഷണങ്ങളാണെന്നു മാത്രം.
പുരുഷന്മാരെ ബാധിയ്ക്കുന്ന ഒന്നാണ് ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍, അതായത് വൃഷണങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സര്‍. ഇതിനും ശരീരം പല ലക്ഷണങ്ങളും കാണിച്ചു തരുന്നുണ്ട്, പലതും സാധാരണ പ്രശ്നങ്ങളെന്നു കരുതി നാം അവഗണിയ്ക്കുന്നവ.
വൃഷണങ്ങളിലെ ക്യാന്‍സര്‍ ലക്ഷണങ്ങളെക്കുറിച്ചറിയൂ,അവളുടെ ഓര്‍ഗാസം അഭിനയം മാത്രം!!

ആണുങ്ങളിലെ വയറുവേദന ആ കാരണം കൊണ്ടും....
വൃഷണസഞ്ചിയ്ക്കു തടിപ്പു പോലെ കാണപ്പെടുന്നുവെങ്കില്‍, ഇത് വലുതെങ്കിലും ചെറുതെങ്കിലും വൃഷണക്യാന്‍സര്‍ കാരണമാകാം.

ആണുങ്ങളിലെ വയറുവേദന ആ കാരണം കൊണ്ടും....
വൃഷണങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള മുഴകള്‍ കണ്ടാലും ശ്രദ്ധ വേണം. ഇതും ചിലപ്പോള്‍ വൃഷണക്യാന്‍സര്‍ തുടക്കമാകാം.

ആണുങ്ങളിലെ വയറുവേദന ആ കാരണം കൊണ്ടും....
നടുവേദനയ്ക്കു കാരണങ്ങള്‍ പലതുണ്ടാകാമെങ്കിലും വൃഷണക്യാന്സറിന്റെ ഒരു ലക്ഷണം കൂടിയാണിത്. നടുവിന് കീഴ്ഭാഗത്തായി തുടര്‍ച്ചയായുള്ള നടുവേദന.

ആണുങ്ങളിലെ വയറുവേദന ആ കാരണം കൊണ്ടും....
അടിവയറ്റില്‍ അനുഭവപ്പെടുന്ന വേദനയും വൃഷണക്യാന്സറിന്റെ മറ്റൊരു ലക്ഷണമാണ്. പലതും ഇത് നിസാരമായി തള്ളിക്കളയാറാണ് പതിവ്. വയറുവേദനയ്ക്കു ഗ്യാസ് അടക്കമുള്ള കാരണങ്ങള്‍ പലതുള്ളതുകൊണ്ടുതന്നെ.

ആണുങ്ങളിലെ വയറുവേദന ആ കാരണം കൊണ്ടും....
വൃഷണക്യാന്സറിന്റെ മറ്റൊരു ലക്ഷണമാണ് തലവേദന. ഇതും പലരും പലപ്പോഴും വൃഷണക്യാന്‍സര്‍ ലക്ഷണങ്ങളുടെ കൂട്ടത്തില്‍ കൂട്ടുകയേയില്ല.

ആണുങ്ങളിലെ വയറുവേദന ആ കാരണം കൊണ്ടും....
നെഞ്ചുവേദന അറ്റാക്ക് സൂചനയും ഗ്യാസ് കാരണവും മാത്രമല്ല, ഉണ്ടാകുന്നത്. വൃഷണക്യാന്‍സര്‍ സൂചന കൂടിയാണിത്.

ആണുങ്ങളിലെ വയറുവേദന ആ കാരണം കൊണ്ടും....
മറ്റു കാരണങ്ങളില്ലാതെ ശ്വസനതടസം അനുഭവപ്പെടുകയാണെങ്കില്‍, ഇതോടൊപ്പം മറ്റു ലക്ഷണങ്ങള്‍ വരുന്നുവെങ്കില്‍ ഇതും ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ ലക്ഷണമാകാം.



Click it and Unblock the Notifications
