Latest Updates
-
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ
അവളുടെ ഓര്‍ഗാസം അഭിനയം മാത്രം!!
സ്ത്രീകളിലെ വ്യാജരതിമൂര്ഛ കണ്ടെത്താനുള്ള ചില വഴികളെക്കുറിച്ചറിയൂ, സ്ത്രീ ശരീരം തന്നെ അതിന്റെ ലക്ഷ
സെക്സ് പൂര്‍ണമായി വിജയിക്കണമെങ്കില്‍ സ്ത്രീയ്ക്കും പുരുഷനും സെക്സ് സുഖം ലഭിയ്ക്കുക തന്നെ വേണം. ഇതിന്റെ അളവുകോള്‍ സ്ത്രീ പുരുഷന്മാര്ക്കിടയില് വ്യത്യസ്തമാണെങ്കില്‍ പോലും.
സ്ത്രീയെ സംബന്ധിച്ചിടത്തോളം ഓര്‍ഗാസമെന്ന ഘടകമാണ് സെക്സ് സുഖം മൂര്ധന്യത്തിലെത്തിയെന്നതിന്റെ ലക്ഷണം.
എന്നാല്‍ പല സ്ത്രീകളും വ്യാജരതിമൂര്ഛയനഭിനയിക്കാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. സെക്സ് പെട്ടെന്നവസാനിപ്പിയ്ക്കുക, പങ്കാളിയെ തൃപ്തിപ്പെടുത്തുക തുടങ്ങിയ ഉദ്ദേശങ്ങള്‍ ഇതിനു പുറകിലുണ്ടാകാം.
സ്ത്രീകളിലെ വ്യാജരതിമൂര്ഛ കണ്ടെത്താനുള്ള ചില വഴികളെക്കുറിച്ചറിയൂ, സ്ത്രീ ശരീരം തന്നെ അതിന്റെ ലക്ഷണങ്ങള്‍ കാണിയ്ക്കും.

അവളുടെ ഓര്‍ഗാസം അഭിനയം മാത്രം!!
യഥാര്‍ത്ഥ ഓര്‍ഗാസമെങ്കില്‍ സ്ത്രീ ശരീരത്തില്‍, പ്രത്യേകിച്ച് വയര്‍, നെഞ്ച്, യോനീഭാഗം എന്നിവിടങ്ങളിലും മുഖത്തുമെല്ലാം ചുവപ്പുരാശിയനുഭവപ്പെടും. ഇതിനു കാരണം രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ്.

അവളുടെ ഓര്‍ഗാസം അഭിനയം മാത്രം!!
സ്ത്രീയുടെ കൃഷ്ണമണിയുടെ വലിപ്പം വര്‍ദ്ധിയ്ക്കും. കണ്ണു വികസിയ്ക്കും. ഇതും യഥാര്‍ത്ഥ രതിമൂര്‍ഛയുടെ ലക്ഷണമാണ്.

അവളുടെ ഓര്‍ഗാസം അഭിനയം മാത്രം!!
പുരുഷനേക്കാള്‍ വൈകിയാണ് സ്ത്രീയിക്ക് ഓര്ഗാസമുണ്ടാവുക. എന്നാല്‍ പുരുഷനു സുഖം ലഭിയ്ക്കുന്ന അതേ വേളയില്‍ത്തന്നെ സ്ത്രീയ്ക്കും ഇതു ലഭിയ്ക്കുന്നത് വളരെ അപൂര്‍വം. ഇത്തരം ചേഷ്ട ചിലപ്പോള്‍ അവളുടെ അഭിനയമാകാം.

അവളുടെ ഓര്‍ഗാസം അഭിനയം മാത്രം!!
യഥാര്‍ത്ഥ സുഖം ലഭിച്ചാല്‍ സെക്സ് ശേഷവും പങ്കാളിയോടടുത്തു പെരുമാറാനും അടുപ്പം കാണിയ്ക്കാനുമെല്ലാം സ്ത്രീ തയ്യാറാകും. എന്നാല്‍ സെക്സിനു ശേഷം അകന്നു മാറിക്കിടക്കുന്ന സ്ത്രീയ്ക്കു യഥാര്‍ത്ഥ ഓര്ഗാസമുണ്ടായിട്ടില്ലെന്നു വേണം അനുമാനിയ്ക്കാന്‍.

അവളുടെ ഓര്‍ഗാസം അഭിനയം മാത്രം!!
സെക്സ് സമയത്തും ശേഷവുമെല്ലാം പങ്കാളി നിങ്ങളെ നോക്കാതിരിയ്ക്കുകയാണെങ്കില്, നിങ്ങളില്‍ നിന്നും ദൃഷ്ടി മാറ്റിപ്പിടിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെങ്കില്‍ ഇതിനര്‍ത്ഥം അവള്‍ക്ക് സെക്സ് ആസ്വാദ്യമാകുന്നില്ലെന്നു തന്നെയാകാം. എന്നാല്‍ എപ്പോഴും ഇതാകണമെന്നുമില്ല.

അവളുടെ ഓര്‍ഗാസം അഭിനയം മാത്രം!!
സാധാരണ ഓര്ഗാസമുണ്ടാകുന്നതിനേക്കാള് കൂടുതല്‍ ആവേശം അവള് കാണിയ്ക്കുന്നതും കൂടുതല്‍ ഒച്ചയുണ്ടാക്കുന്നതുമെല്ലാം വ്യാജരതിമൂര്ഛാലക്ഷണമാകാം.



Click it and Unblock the Notifications
