Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വറുത്ത് പൊടിച്ച ജീരകവും തേനും, ഗുണങ്ങള്‍ നിരവധി
ജീരകം പൊടിച്ചതും തേനും മിക്സ് ചെയ്ത് കഴിച്ചാല്‍ തടിയും വയറും കുറയ്ക്കാം.
തടി കൂടുന്നത് തന്നെയാണ് പലരുടേയും ആത്മവിശ്വാസം ഇല്ലാതാവുന്നതിന്റെ പ്രധാന കാരണം. എന്നാല്‍ പലരും ഇതിന് പ്രതിവിധി തേടുന്നത് കഠിനമായ വ്യായാമമുറകളിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടേയും ആയിരിക്കും. തടി കൂടുന്നതിലൂടെ വയറു ചാടുന്നതും പ്രശ്നം തന്നെയാണ്.
വറുത്ത് പൊടിച്ച് ജീരകത്തില്‍ തേന്‍ ചേര്‍ക്കുമ്പോള്‍ അതിന്റെ ഗുണങ്ങളും അത്രത്തോളം തന്നെ പ്രശസ്തമാണ്. ചെറുപ്പക്കാരിലും മധ്യവയസ്കരിലും ഈ പ്രശ്നം വലിയ വെല്ലുവിളി തന്നെയാണ് സൃഷ്ടിയ്ക്കുന്നത്.
എന്നാല്‍ ഇനി ജീരകത്തിലൂടെ തടി കുറയ്ക്കാം. അതിനായി അല്പം ജീരകവും കുറച്ച് തേനും മാത്രം മത്. തേന്‍ തടി കുറയ്ക്കുന്ന കാര്യത്തില്‍ എപ്പോഴും മുന്നില്‍ തന്നെയാണ്.

ജീരകം
ഈജിപ്ത് ആണ് സ്വദേശമെങ്കിലും നമുക്ക് വളരെയധികം പരിചിതനാണ് ജീരകം. ജീരകം വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നതും നമുക്കെല്ലാം ശീലമുള്ള കാര്യമാണ്. പല രോഗങ്ങള്‍ക്കും പരിഹാരമാണ് ജീരകം എന്ന കാര്യത്തില്‍ സംശയം വേണ്ട.

തേന്‍
ആന്റി ഓക്സിഡന്റിന്റെ കലവറയാണ് തേന്‍. തേന്‍ ധാരാളം കഴിയ്ക്കുന്നത് കലോറി കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

തേനിനോടൊപ്പം ജീരകം
തേനിനോടൊപ്പം ജീരകം ചേരുമ്പോള്‍ അത് കുടവയറിനെ ഇല്ലാതാക്കുന്നു. തേനില്‍ അല്പം ജീരകം വറുത്ത് പൊടിച്ച് ചേര്‍ത്ത് കഴിയ്ക്കുക. അതും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കാം. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

രക്തത്തിലെ കൊഴുപ്പ്
രക്തത്തില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ജീരകം സഹായിക്കുന്നു. മാത്രമല്ല രക്തത്തിലെ തടസ്സം ഇല്ലാതാക്കുന്നത് വഴി ഹൃദയാരോഗ്യത്തേയും സംരക്ഷിക്കാം. മാത്രമല്ല ഹൃദയത്തിലെ ബ്ലോക്കും ഇതിലൂടെ നീക്കം ചെയ്യപ്പെടാം.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ജീരകവും തേനും ചേര്‍ത്ത മിശ്രിതം നല്ലതാണ്. ജീരകത്തിലുള്ള പൈതോസ്റ്റെറോള്സ് കൊളസ്ട്രോള്‍ കുറയ്ക്കുന്നു.

ജീരകച്ചായയും ആരോഗ്യത്തിന്
ജീരകച്ചായയും ആരോഗ്യത്തിന് നല്ലതാണ്. അല്പം ചായ തയ്യാറാക്കി അതില്‍ അല്പം ജീരകം ഇട്ട് എട്ട് പത്ത് മിനിട്ട് തിളപ്പിക്കാം. ജീരകച്ചായ തയ്യാര്‍.



Click it and Unblock the Notifications
