തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

Posted By:
Subscribe to Boldsky

തക്കാളിയും ഉരുളക്കിഴങ്ങും പലരും കൂടുതല്‍ ഉപയോഗിയ്ക്കുന്ന പച്ചക്കറികളാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം മിക്കവാറും കറികളുടെ അടിസ്ഥാനമാണിവ. പല രൂപത്തിലും പല തരത്തിലും ഉപയോഗിയ്ക്കപ്പെടുന്ന പച്ചക്കറികള്‍.

ഇവയ്ക്ക് ആരോഗ്യഗുണങ്ങളുണ്ട്. അതേ സമയം ഇവ കൂടുതല്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യും.

തക്കാളിയും സവാളയും മാത്രമല്ല, ക്യാപ്‌സിക്കം, വഴുതനങ്ങ തുടങ്ങിയവയും ഈ ഗണത്തില്‍ പെടുത്താവുന്നവയാണ്. ഇതെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളെക്കുറിച്ചറിയൂ,

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

ഇത്തരം പച്ചക്കറികള്‍ പൊതുവെ നൈറ്റ്‌ഷേഡുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇവ കൂടുതലാകുന്നത് ആരോഗ്യത്തിന് ദോഷകരമാണ്.വളരാന്‍ സൂര്യപ്രകാശം അധികം വേണ്ടാത്തവയാണ് നൈറ്റ്‌ഷേഡുകള്‍.

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

തക്കാളി, ഉരുളക്കിഴങ്ങു എന്നിവയില്‍ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചിലപ്പോള്‍ വിഷവസ്തുക്കളായി മാറി ആരോഗ്യത്തിനു ദോഷം വരുത്തും.

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

സോലനേസിയ കുടുംബത്തില്‍ പെട്ട പച്ചക്കറികളാണ് നൈറ്റ് ഷേഡുകള്‍ എന്നറിയപ്പെടുന്നത്. ഭക്ഷ്യയോഗ്യമായ പച്ചക്കറികളും വിഷാംശങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇവ സോലാനിന്‍ എന്ന ആല്‍ക്കലോയ്ഡുല്‍പാദിപ്പിയ്ക്കപ്പെടുന്നു.

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

സോലനേയ്ഡ് ആല്‍ക്കലോയ്ഡ് തക്കാളി, ഉരുളക്കിഴങ്ങ്, വഴുതനങ്ങ എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനസമയത്ത് ശരീരത്തില്‍ സംഭരിക്കപ്പെടുന്നു.

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

സോലനേ്ഡ് എന്ന ഈ ആല്‍ക്കലോയ്ഡ് ഗര്‍ഭകാലത്തും പല രോഗാവസ്ഥകളിലുമെല്ലാം ശരീരത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു.

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

കൈകാല്‍ സന്ധിവേദനകളുള്ളവര്‍ സോലനേയ്ഡ് അടങ്ങിയവ കഴിയ്ക്കുന്നത് ഒഴിവാക്കുക. അതുപോലെ ആര്‍ത്തവസമയത്തും വാര്‍ദ്ധക്യത്തിലുമെല്ലാം സോലനേയ്ഡുകള്‍ ദോഷം വരുത്തും.

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

ചുവപ്പ്, മഞ്ഞ നിറത്തിലെ ക്യാപ്‌സിക്കവും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഇവയിലെ ക്യാപ്‌സയാസിന്‍ എന്ന ആല്‍ക്കലോയ്ഡ് നെഞ്ചെരിച്ചിലിനു കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ആഹാരം കഴിച്ചു കഴിയുമ്പോളാണ് ഇത് പ്രധാനമായും അനുഭവപ്പെടുക.

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

ഉച്ചഭക്ഷണത്തിനു ശേഷം ഉരുളക്കിഴങ്ങു വറുത്തതു കഴിച്ച ലണ്ടനിലെ ചില സ്‌കൂള്‍ കുട്ടികള്‍ക്കുണ്ടായ അസ്വസ്ഥത ഇതില്‍ 25-30 ശതമാനം വരെ സോലനേയ്ഡിന്‍ അടങ്ങിയതു കൊണ്ടാണെന്നു കണ്ടെത്തി. വറുത്ത ഉരുളക്കിഴങ്ങു കഴിയ്ക്കുന്നവര്‍ക്ക് ഇതുകൊണ്ടുതന്നെ വയര്‍സംബന്ധമായ പ്രശ്‌നങ്ങളും കൂടുതലാണ്.

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

തക്കാളിയും ഉരുളക്കിഴങ്ങും അപകടമാണ്, കാരണം

ഇവയുടെ ഉപയോഗം തീര്‍ത്തും നിര്‍ത്തണമെന്നല്ല, മറിച്ച് പരിമിതപ്പെടുത്തണമെന്നതാണ് പറയുന്നത്.

Read more about: health
English summary

Dangers Of Tomato And Potato You Should Know About

Dangers Of Tomato And Potato You Should Know About