എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നതു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയറ്റിലെ മറ്റേതു ഭാഗത്തേയ്ക്കാളും വേഗത്തില്‍ കൊഴുപ്പടിയുന്ന സ്ഥലമാണ് വയര്‍. ഇതു പോകാന്‍ മറ്റേതു ഭാഗത്തേക്കാളും പ്രയാസവും.

എന്നു കരുതി വയര്‍ പോകില്ലെന്നൊന്നും പറയാനാകില്ല, വയറും കളയാം, വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച്.

വയര്‍ പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കുന്ന വളരെ ലളിതമായ ഒരു ചേരുവയെക്കുറിച്ചറിയൂ,

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

എള്ള്, തേന്‍, വെള്ളം, ചെറുനാരങ്ങാനീര് എന്നിവയാണ് ഇതിനു വേണ്ടത്.

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

ഒന്നര ഗ്ലാസ് വെള്ളം, 1 ടീസ്പൂണ്‍ തേന്‍, ചെറുനാരങ്ങാനീര് 1 ടീസ്പൂണ്‍, 1 ടീസ്പൂണ്‍ എള്ള് എന്നിവയാണ് ഇതിനായി വേണ്ടത്.

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

ചെറുനാരങ്ങ പൊതുവെ എളുപ്പത്തില്‍ കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണ്. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ തത്വത്തില്‍ അംഗീകരിയ്ക്കപ്പെട്ടത്.

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

എള്ള് ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ തേനും തടി പെട്ടെന്നു തന്നെ കളയുന്ന ഒന്നാണ്.

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

എള്ള് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക. പിന്നീടിതിലേയ്ക്ക് ഗ്ലാസിലെ ബാക്കിയുള്ള വെള്ളം ഒഴിയ്ക്കുക.

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

ഇതിലേയ്ക്ക് തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. വേണമെങ്കില്‍ ഇത് മിക്‌സിയില്‍ അടിയ്ക്കാം.

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

എള്ളും നാരങ്ങയും ഇങ്ങനെ,1 ആഴ്ചയില്‍ ആലിലവയര്‍

ഈ മിശ്രിതം രാവിലെ പ്രാതലിനു മുന്‍പായി ഒരാഴ്ചക്കാലം കുടിയ്ക്കുക. ചാടിയ വയര്‍ ഒതുങ്ങുന്നത് അനുഭവിച്ചറിയാം,

English summary

Chia Seeda And Lemon To Reduce Belly Fat Withing One Week

Story first published: Thursday, March 30, 2017, 13:45 [IST]
Subscribe Newsletter