Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഉദ്ധാരണം ഇരട്ടിപ്പിയ്ക്കും ആയുര്‍വേദ മരുന്ന്
പൊതുവെ നാം വിശ്വസിയ്ക്കുന്ന ഒന്നാണല്ലോ ആയുര്‍വേദം. താഴെപ്പറയുന്ന ആയുര്‍വേദ കൂട്ട് പരീക്ഷിച്ചു നോക്കൂ
ഉദ്ധാരണക്കുറവ് പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് ജീവിതശൈലികള്‍ മുതല്‍ ഭക്ഷണങ്ങള്‍ വരെ കാരണമായി പറയാം.
ഉദ്ധാരണക്കുറവിന് പരിഹാരമെന്നവകാശപ്പെട്ട് പരസ്യങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ഇത് പൂര്‍ണഫലം നല്‍കുമോയെന്നും പാര്ശ്വഫലങ്ങളുണ്ടാകില്ലെന്നും ഉറപ്പു പറയാനാകില്ല.
പൊതുവെ നാം വിശ്വസിയ്ക്കുന്ന ഒന്നാണല്ലോ ആയുര്‍വേദം. താഴെപ്പറയുന്ന ആയുര്‍വേദ കൂട്ട് പരീക്ഷിച്ചു നോക്കൂ, ഇരട്ടി ഉദ്ധാരണമായിരിയ്ക്കും ഫലം.നെഞ്ചിന്റെ ഒരു വശത്തു മാത്രം വേദനയോ, എങ്കില്‍...

ഉദ്ധാരണം ഇരട്ടിപ്പിയ്ക്കും ആയുര്‍വേദ മരുന്ന്
ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെളുത്തുള്ളി എന്നിവയാണ് ഇതിനു വേണ്ടത്.

ഉദ്ധാരണം ഇരട്ടിപ്പിയ്ക്കും ആയുര്‍വേദ മരുന്ന്
വെളുത്തുള്ളിയില്‍ നിന്നും ജ്യൂസെടുക്കണം. 1 ടേബിള്‍ സ്പൂണ്‍ ജ്യൂസ് വേണം. 3 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും.

ഉദ്ധാരണം ഇരട്ടിപ്പിയ്ക്കും ആയുര്‍വേദ മരുന്ന്
ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ പെപ്റ്റിന്‍, വൈറ്റമിന്‍ സി എന്നിവയുണ്ട്. ഇവ ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കും.

ഉദ്ധാരണം ഇരട്ടിപ്പിയ്ക്കും ആയുര്‍വേദ മരുന്ന്
വെളുത്തുള്ളിയിലെ അലിസിന് രക്തക്കുഴലുകളിലെ തടസം നീക്കി രക്തപ്രവാഹം ശക്തിപ്പെടുത്തും. ലൈംഗികാവയവങ്ങളിലെ നാഡികളെ ശക്തിപ്പെടുത്തും.

ഉദ്ധാരണം ഇരട്ടിപ്പിയ്ക്കും ആയുര്‍വേദ മരുന്ന്
ഇതു തയ്യാറാക്കാനും എളുപ്പമാണ്. വെളുത്തുള്ളി ജ്യൂസും ആപ്പിള്‍ സിഡെര്‍ വിനെഗറും കലര്‍ത്തുക. ഇത് നന്നായി ഇളക്കണം.

ഉദ്ധാരണം ഇരട്ടിപ്പിയ്ക്കും ആയുര്‍വേദ മരുന്ന്
ഇത് രാത്രി അത്താഴശേഷം കുടിയ്ക്കാം. അടുപ്പിച്ച് 2 മാസം ഇതു ചെയ്യുക.

ഉദ്ധാരണം ഇരട്ടിപ്പിയ്ക്കും ആയുര്‍വേദ മരുന്ന്
ആവശ്യമെങ്കില്‍ ഈ മിശ്രിതത്തില്‍ തേനും കലര്‍ത്താം.

ഉദ്ധാരണം ഇരട്ടിപ്പിയ്ക്കും ആയുര്‍വേദ മരുന്ന്
ഇതിനൊപ്പം പുകവലി പോലുള്ള ശീലങ്ങള്‍ ഉപേക്ഷിയ്ക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്താല്‍ ഗുണം ഇരട്ടിയ്ക്കും.



Click it and Unblock the Notifications
