Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നെഞ്ചിന്റെ ഒരു വശത്തു മാത്രം വേദനയോ, എങ്കില്‍...
ചിലപ്പോള്‍ നെഞ്ചിന്റെ ഒരു ഭാഗത്തു മാത്രം ചിലപ്പോഴെങ്കിലും വേദനയുണ്ടാകാറുണ്ട്. ഇതെന്തുകൊണ്ടാണെന്നറിയൂ
നെഞ്ചുവേദനയെന്നു പറയുമ്പോള്‍ ആദ്യം ഹാര്‍ട്ട് അറ്റാക്കിനെപ്പറ്റിയാണ് നാം ചിന്തിയ്ക്കുക. അല്ലെങ്കില്‍ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍.
മുകളില്‍ പറഞ്ഞ രോഗാവസ്ഥകളില്‍ നെഞ്ചുവേദനയെന്നതു സാധാരണ തന്നെയാണ്. ഇതു കൊണ്ടുമാത്രമാണ് നെഞ്ചുവേദനയുണ്ടാകാറെന്നുമില്ല.
ചിലപ്പോള്‍ നെഞ്ചിന്റെ ഒരു ഭാഗത്തു മാത്രം ചിലപ്പോഴെങ്കിലും വേദനയുണ്ടാകാറുണ്ട്. ഇതെന്തുകൊണ്ടാണെന്നറിയൂ, ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

നെഞ്ചിന്റെ ഒരു വശത്തു വേദനയോ?എങ്കില്‍..
വാരിയെല്ലുകള്ക്കുണ്ടാകുന്ന ക്ഷതങ്ങളും ഒടിവുമെല്ലാം ഈ ഭാഗത്തു വേദനയുണ്ടാകുന്നതിനുള്ള ഒരു കാരണമാകാറുണ്ട്.

നെഞ്ചിന്റെ ഒരു വശത്തു വേദനയോ?എങ്കില്‍..
ഈ ഭാഗത്തെ തരുണാസ്ഥികളിലുണ്ടാകുന്ന സ്ട്രെയിനും മുറിവും വീക്കവുമെല്ലാം ചിലപ്പോള്‍ നെഞ്ചുവേദനയുണ്ടാക്കും. ഈ ഭാഗത്തെ നാഡികള്‍ അല്പം അമര്ന്നാല്പ്പോലും.

നെഞ്ചിന്റെ ഒരു വശത്തു വേദനയോ?എങ്കില്‍..
നെഞ്ചിന്റെ ഇടതുഭാഗത്തെ വേദന ലംഗ്സ് ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്. ആസ്ബെറ്റോസുമായി അടുത്തിടപഴകുമ്പോഴുണ്ടാകുന്ന മെസോതെലിയോമ എന്ന ക്യാന്‍സറിനും ഈ ഭാഗത്തും വേദനയുണ്ടാക്കാന്‍ കഴിയും.

നെഞ്ചിന്റെ ഒരു വശത്തു വേദനയോ?എങ്കില്‍..
ലംഗ്സ് ടിഷ്യൂവിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതും ഷിംഗിള്‍സ് പോലുള്ള വൈറല്‍ ഇന്ഫെക്ഷനുകളുമെല്ലാം ഈ ഭാഗത്തെ വേദനയ്ക്കു കാരണമാകാറുണ്ട്.

നെഞ്ചിന്റെ ഒരു വശത്തു വേദനയോ?എങ്കില്‍..
മസിലുകള്‍ക്കുണ്ടാകുന്ന സ്ട്രെയിന്‍ ചിലപ്പോള്‍ ഈ ഭാഗത്തെ വേദനയ്ക്കു കാരണമാകാറുണ്ട്. ഇത് ഭാരമുയര്ത്തിയതു കാരണമോ തുടര്‍ച്ചയായി ചുമയ്ക്കുന്നതു കാരണമോയെല്ലാം ഉണ്ടാകാം.

നെഞ്ചിന്റെ ഒരു വശത്തു വേദനയോ?എങ്കില്‍..
ശ്വാസകോശക്ഷയം, ന്യൂമോണിയ പോലുള്ള രോഗങ്ങളുടെ ലക്ഷണം കൂടിയാണ് നെഞ്ചിന്റെ ഒരു വശത്തു മാത്രമുണ്ടാകുന്ന വേദന. ബ്രോങ്കൈറ്റിസിനും ചിലപ്പോള്‍ ഇതുണ്ടാകാറുണ്ട്.

നെഞ്ചിന്റെ ഒരു വശത്തു വേദനയോ?എങ്കില്‍..
ആസിഡ് റിഫഌക്സ് നെഞ്ചിന്റെ ഒരു വശത്തുണ്ടാകുന്ന വേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.



Click it and Unblock the Notifications
