Latest Updates
-
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ
ദഹനപ്രശ്നം വയറുവീര്‍ക്കല്‍, 5മിനിട്ടില്‍ പരിഹാരം
ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിയ്ക്കാനും വയറു വീര്‍ക്കുന്നതിനും ഉടനടി പരിഹാരം കാണാനും ഒറ്റമൂലി.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് പരിഹാരം അന്വേഷിക്കാത്തവര്‍ ഇല്ല. എന്നാല്‍ പലപ്പോഴും ദഹനപ്രശ്നങ്ങള്‍ക്കും വയറു വീര്‍ക്കലിനും ഉത്തമ പരിഹാരം കാണാനും പെട്ടെന്നുള്ള ആശ്വാസത്തിനും പലര്‍ക്കും പ്രതിവിധിയുണ്ടാവില്ല.ക്യാന്‍സര്‍ വ്യാപിക്കുന്നത് തടയും സപ്പോട്ട
എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം. അതിനായി ഈ ഒറ്റമൂലി പരീക്ഷിക്കാം. വയറു വീര്‍ക്കലും ദഹനപ്രശ്നങ്ങളും ഉടന്‍ തന്നെ ഇല്ലാതാക്കാന്‍ ഈ ഒറ്റമൂലി സഹായിക്കുന്നു. ഇതെങ്ങനെ തയ്യാറാക്കാമെന്നും ഇതിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം. ശരീരത്തിലെവിടെ കൊഴുപ്പൊളിച്ചാലും ഉരുക്കിക്കളയും

ആവശ്യമുള്ള സാധനങ്ങള്‍
കാരറ്റ്- 200 ഗ്രാം, സെലറി- 3 പിടി, നാരങ്ങ- അരമുറി, ഗ്രീന്‍ ആപ്പിള്‍- 1 എന്നിവയാണ് ഈ പാനീയം തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങള്‍

തയ്യാറാക്കുന്ന വിധം
കാരറ്റ്, നാരങ്ങ, സെലറി, ആപ്പിള്‍ എന്നിവ പകുതി വേവിച്ച് മിക്സിയില്‍ നല്ലതു പോലെ അടിച്ചെടുക്കുക. അതിനു ശേഷം ഇത് അരിച്ചെടുത്ത് പ്രഭാത ഭക്ഷണത്തിനു മുന്‍പായി കഴിയ്ക്കാം.

ഗുണങ്ങള്‍ എന്തൊക്കെ?
വയറു വീര്‍ക്കുന്നതും ദഹന പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതും എല്ലാം ഈ പാനീയം സഹായിക്കുന്നു. ഇതിലൂടെ പല ആരോഗ്യ പ്രശ്നങ്ങളേയും പരിഹരിയ്ക്കാന്‍ സാധിയ്ക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു. അതിലൂടെ ഹൃദയാരോഗ്യവും ലഭിയ്ക്കുന്നു. കാരറ്റില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ആണ് ഇതിന് കാരണം.

രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് ഈ പാനീയം സഹായിക്കുന്നു. വിറ്റാമിന്‍ എ ബി ഇ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് സെലറി. സെലറി ഈ പാനീയത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും രക്തസമ്മര്‍ദ്ദം പോലെ ഗുരുതരമായ അവസ്ഥയെ ഇല്ലാതാക്കുന്നു.

ഗ്യാസ്ട്രബിളും നാരങ്ങയും
ഗ്യാസ്ട്രബിളിനെ തുരത്താന്‍ നാരങ്ങയാണ് മുന്നിലുള്ളത്. ഇത് ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും ദഹനം കൃത്യമാക്കുകയും ചെയ്യുന്നു.

ആര്‍ത്തവ വേദന
ആര്‍ത്തവ വേദന മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിയ്ക്കുന്നതിനും മുന്നിലാണ് ഈ പാനീയം. ആര്‍ത്തവ സമയത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളേയും ഇതിലൂടെ പരിഹരിയ്ക്കും.



Click it and Unblock the Notifications
