Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഒരാഴ്ച നാരങ്ങ ഇങ്ങനെ, തടിയും വയറും പമ്പ കടക്കും!!
തടിയും വയറും കുറയാന്‍ വഴികള്‍ പലതും പരീക്ഷിച്ചു തോറ്റ ആളോണോ നിങ്ങള്‍. നിരാശപ്പെടാന്‍ വരട്ടെ, ചെറുനാരങ്ങ ഡയറ്റ് പരീക്ഷിച്ചു നോക്കൂ.
ഏഴു ദിവസം അതായത് ഒരാഴ്ച താഴെപ്പറയുന്ന രീതിയില്‍ ചെറുനാരങ്ങ ഉപയോഗിയ്ക്കുക. ഇത് തടി കുറയാന്‍ ഏറെ നല്ലതാണ്.
വളരെ എളുപ്പം ചെയ്യാവുന്ന ഒരു ഡയറ്റാണിത്. തടിയും വയറും കുറയുക മാത്രമല്ല, ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഈ ലെമണ്‍ ഡയറ്റിന് കഴിയും.
ഇതെങ്ങനെ ചെയ്യാമെന്നു നോക്കൂ, ഈ ചൊറിയണം (കൊടിത്തൂവ)പറിച്ചു കളയല്ലേ,കാരണം.....

ഒരാഴ്ച നാരങ്ങ ഇങ്ങനെ, തടിയും വയറും പമ്പ കടക്കും!!
ഒരു ഗ്ലാസില്‍ നിങ്ങള്‍ക്കു കുടിയ്ക്കാവുന്നത്ര ചൂടുവെള്ളത്തില്‍ കുറച്ചു ചെറുനാരങ്ങാക്കഷ്ണങ്ങള് ഇട്ടു വയ്ക്കുക. രാവിലെയിതു ചെയ്യാം. കുറച്ചു സമയം ചെറുനാരങ്ങ ഇതില്‍ കിടക്കണം. പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം ഈ വെള്ളം കുടിയ്ക്കാം. ഉച്ചയ്ക്കു ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പും ഇതു കുടിയ്ക്കാം.

ഒരാഴ്ച നാരങ്ങ ഇങ്ങനെ, തടിയും വയറും പമ്പ കടക്കും!!
രണ്ടാം ദിവസം രാവിലെയും ഉച്ചയ്ക്കും ഓരോ ഗ്ലാസ് നാരങ്ങാവെള്ളം കുടിയ്ക്കുക. 3 ലിറ്റര്‍ സാധാരണ വെള്ളവും കുടിയ്ക്കുക.

ഒരാഴ്ച നാരങ്ങ ഇങ്ങനെ, തടിയും വയറും പമ്പ കടക്കും!!
മൂന്നാംദിവസം രാവിലെ വെറുംവയറ്റില്‍ സാധാരണ നാരങ്ങാവെള്ളം കുടിയ്ക്കാം. ഉച്ചഭക്ഷണത്തിനൊപ്പം ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളമാകാം. ബാക്കിയുള്ള സമയത്തും സാധാരണ വെള്ളത്തില്‍ ചെറുനാരങ്ങയിട്ടു വച്ചു കുടിയ്ക്കാം.

ഒരാഴ്ച നാരങ്ങ ഇങ്ങനെ, തടിയും വയറും പമ്പ കടക്കും!!
നാലാം ദിവസം മൂന്നാംദിവസത്തേതു പോലെത്തന്നെയുള്ള രീതിയില്‍ ചെറുനാരങ്ങാവെളളമാകാം. ദിവസം മുഴുവന്‍ കുടിയ്ക്കാം.

ഒരാഴ്ച നാരങ്ങ ഇങ്ങനെ, തടിയും വയറും പമ്പ കടക്കും!!
അഞ്ചാം ദിവസവും മുന്‍പുള്ള രണ്ടു ദിവസങ്ങളിലെ പോലെ വ്യത്യാസമില്ലാത്ത ദിനചര്യ. രാവിലെയും ഉച്ചയ്ക്കും ദിവസം മുഴുവന്‍ സാധാരണ വെള്ളത്തില്‍ ചെറുനാരങ്ങയിട്ടു വച്ചത്.

ഒരാഴ്ച നാരങ്ങ ഇങ്ങനെ, തടിയും വയറും പമ്പ കടക്കും!!
ആറാം ദിവസം രാവിലെ വെറുംവയറ്റിലും രാത്രി അത്താഴശേഷവും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിയ്ക്കുക.

ഒരാഴ്ച നാരങ്ങ ഇങ്ങനെ, തടിയും വയറും പമ്പ കടക്കും!!
ഏഴാം ദിവസം രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളമാകാം.

ഒരാഴ്ച നാരങ്ങ ഇങ്ങനെ, തടിയും വയറും പമ്പ കടക്കും!!
ചെറുനാരങ്ങ പിഴിഞ്ഞ വെള്ളമല്ല, ചെറുനാരങ്ങ കഷ്ണങ്ങളാക്കിയിട്ടു വച്ച വെള്ളമാണ് കുടിയ്ക്കേണ്ടതെന്നോര്ക്കുക. ഇതിനൊപ്പം ആരോഗ്യകരമായ ഭക്ഷണവും ശീലമാക്കാം. ധാരാളം വെള്ളവും

ഒരാഴ്ച നാരങ്ങ ഇങ്ങനെ, തടിയും വയറും പമ്പ കടക്കും!!
ഒരാഴ്ച കൊണ്ടു ശരീരത്തിന്റെ തടിയും വയറും കുറയുമെന്നു മാത്രമല്ല, ശരീരത്തിലെ വിഷാംശം നീങ്ങുകയും ചെയ്യും.



Click it and Unblock the Notifications
