ഈ ടിബറ്റന്‍ മരുന്ന് ആയുരാരോഗ്യം നല്‍കും

Posted By: Lekhaka
Subscribe to Boldsky

രണ്ടായിരം വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ പുരാതന ടിബറ്റന്‍ ഔഷധം ദഹന ക്രമക്കേടുകള്‍, ഹൃദയത്തിന്റെ തകരാറുകള്‍, മസ്തിഷ്‌കാഘാതം, അര്‍ബുദ മുഴകള്‍ , കാഴ്ച പ്രശ്‌നങ്ങള്‍ എന്നിവ ചികിത്സിക്കാന്‍ വളരെ ഫലപ്രദമാണ്.

നിങ്ങളുടെ ചെറുപ്പം നിലനിര്‍ത്താനും ആയുസ്സ് കൂട്ടാനും ഇത് സഹായിക്കും.

വെളുത്തുള്ളിയും നാരങ്ങയും ആണ് ഇതിലെ പ്രധാന ചേരുവകള്‍. പ്രഭാതത്തില്‍ വെറും വയറ്റില്‍ വേണം ഇത് കഴിക്കാന്‍.

ചേരുവകള്‍

ചേരുവകള്‍

5 ഔണ്‍സ്/ 300 ഗ്രാം വെളുത്തുള്ളി

2 എല്‍ബിഎസ്/ 1 കിലോഗ്രാം നാരങ്ങ തൊലിയോട് കൂടിയത് ( ചെറുതായി അരിഞ്ഞത്)

50 ഔണ്‍സ് / 1.5 ലിറ്റര്‍ വെള്ളം

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അടപ്പുള്ള പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ചൂട് കുറച്ചതിന് ശേഷം അരിഞ്ഞ വെളുത്തുള്ളിയും നാരങ്ങയും നാരങ്ങ നീരും ചേര്‍ക്കുക. ഈ മിശ്രിതം പതിനഞ്ച് മിനുട്ട് നേരം താഴ്ന്ന ചൂടില്‍ തിളപ്പിക്കുക. ചൂടാറിയതിന് ശേഷം മിശ്രിതം വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റുക.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ദിവസവും രാവിലെ ഈ ഔഷധം 1.7 ഔണ്‍സ് അല്ലെങ്കില്‍ 50 എംഎല്‍ വീതം കഴിക്കുക. 25 ദിവസം തുര്‍ച്ചയായി ഇത് തുടരുക.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മുഴുവന്‍ മിശ്രിതവും തീര്‍ന്നതിന് ശേഷം 10 ദിവസത്തെ ഇടവേള എടുത്തതിന് ശേഷം വീണ്ടും തുടരുക.

ശ്രദ്ധിക്കേണ്ടത്:

ശ്രദ്ധിക്കേണ്ടത്:

ദിവസവും തുടര്‍ച്ചയായി ഒഷധം കഴിച്ചതിന് ശേഷം 10 ദിവസം നിര്‍ത്തി വയ്ക്കുക. ഈ ചികിത്സയ്ക്ക് ശേഷം ഔഷധം തുടര്‍ന്നും കഴിക്കുന്നത് ഒഴിവാക്കുക .

ശ്രദ്ധിക്കേണ്ടത്:

ശ്രദ്ധിക്കേണ്ടത്:

ആരോഗ്യമുള്ളവര്‍ വര്‍ഷം രണ്ടോ മൂന്നോ മാത്രയായി ഈ ഔഷധം ഉപോയഗിക്കുക. ആറ് മാസത്തെ ഇടവേള എടുത്ത് ഇത്തരത്തില്‍ കഴിക്കാം.

 ദീര്‍ഘായുസ്സിന് ടിബറ്റന്‍ ചായ

ദീര്‍ഘായുസ്സിന് ടിബറ്റന്‍ ചായ

സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ആയുസ്സ് കൂട്ടുന്നതിനും വേണ്ടിയുള്ളതാണ് ഈ ചായ

എട്ടര ഗ്ലാസ്സ് വെള്ളം( 67 ഔണ്‍സ്യ 2 ലിറ്റര്‍) തിളപ്പിയ്ക്കുക. വെള്ളം തണുത്തതിന് ശേഷം ഇഞ്ചി അരിഞ്ഞത് 5 ഗ്രാം, നാരങ്ങ നീര് 2 ടേബിള്‍ സ്പൂണ്‍, തേന്‍ 2 ടേബിള്‍ സ്പൂണ്‍ , ഒരു നുള്ള് കുരുമുളക് , ഒരു നുള്ള് പെരുംജീരകം എന്നിവ ചേര്‍ക്കുക.

ദിവസം പല നേരമായി ഇത് മൊത്തം കുടിക്കുക.

English summary

2000 Years Old Tibeten Remedy Prolongs Life And Prevent Diseases

2000 Years Old Tibeten Remedy Prolongs Life And Prevent Diseases
Story first published: Thursday, January 19, 2017, 19:20 [IST]