Latest Updates
-
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി! -
പൂയം നക്ഷത്രത്തിലേക്ക് ചൊവ്വ: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 24 രാശിഫലം: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, നിങ്ങളുടെ രാശിക്ക് ഇന്ന് എന്ത് സംഭവിക്കും? -
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
എഴുന്നേറ്റാല്‍ എന്താണിത്ര ക്ഷീണം?
രാവിലെ ഉണര്‍ന്നാലും ക്ഷീണം കാരണം കിടക്കുന്നവരുണ്ട്. എഴുന്നേറ്റു കഴിഞ്ഞാല്‍ അല്പനേരം ക്ഷീണം തോന്നുന്നതും സ്വാഭാവികം.
എഴുന്നേറ്റാല്‍ ക്ഷീണം തോന്നാന്‍ കാരണങ്ങളുണ്ട്, പൊതുവായ കാരണങ്ങള്‍. ഇവയെന്തൊക്കെയെന്നു നോക്കൂ, ഉപ്പുമാവിന്റെ ആരോഗ്യഗുണങ്ങള്‍

എഴുന്നേറ്റാല്‍ എന്താണിത്ര ക്ഷീണം?
ഉത്കണ്ഠ, ടെന്‍ഷന്‍ എന്നിവയെല്ലാം ക്ഷീണം തോന്നിപ്പിയ്ക്കും. ഇവ ഹോര്‍മോണ്‍ ബാലന്‍സിനെ ബാധിയ്ക്കുന്നതാണ് കാരണം. രാവിലെ എഴുന്നേറ്റാല്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളോര്‍ത്ത് പലര്‍ക്കും ടെന്‍ഷനും സ്ട്രെസുമെല്ലാം സാധാരണമാണല്ലോ.

എഴുന്നേറ്റാല്‍ എന്താണിത്ര ക്ഷീണം?
കിടക്കുന്ന രീതിയും കിടക്കുന്ന സ്ഥലവും കിടക്കയുമൊന്നും ശരിയല്ലെങ്കിലും ക്ഷീണം തോന്നാം. ഇതെല്ലാം നാമറിയാതെ തന്നെ നമ്മുടെ ഉറക്കത്തെ ബാധിയ്ക്കുന്നുണ്ട്.

എഴുന്നേറ്റാല്‍ എന്താണിത്ര ക്ഷീണം?
ഒരുപാടു വൈകി കിടന്നുറങ്ങുന്നത് ക്ഷീണത്തിനിട വരുത്തും. എത്ര സമയം കൂടുതല്‍ ഉറങ്ങിയാലും. നേരത്തെ കിടക്കുന്നതാണ് പരിഹാരം.

എഴുന്നേറ്റാല്‍ എന്താണിത്ര ക്ഷീണം?
ആവശ്യത്തിനുള്ള ഉറക്കം ലഭിയ്ക്കാതെ പോകുന്നതും ക്ഷീണത്തിനുള്ള കാരണമാണ്. ഉറങ്ങേണ്ട സമയം ആളുകളെ അപേക്ഷിച്ചു വ്യത്യസ്തമാണ്. ചിലര്‍ക്കിത് ആറു മണിക്കൂറായിരിയ്ക്കും, ചിലര്‍ക്ക് എ്ട്ടു മണിക്കൂറും.

എഴുന്നേറ്റാല്‍ എന്താണിത്ര ക്ഷീണം?
കൂര്‍ക്കം വലിയുള്ളത് നല്ല ഉറക്കത്തെ ബാധിയ്ക്കും. രാവിലെ ക്ഷീണം തോന്നും. ഇത് ശരീരത്തില്‍ കൂടുതല്‍ മര്‍ദം ചെലുത്തും. ശരീരത്തിലെ ഓക്സിജന്‍ പ്രവാഹം കുറയും.

എഴുന്നേറ്റാല്‍ എന്താണിത്ര ക്ഷീണം?
ചില മരുന്നുകള്‍ കഴിയ്ക്കുന്നത് ക്ഷീണം തോന്നിപ്പിയ്ക്കാനുള്ള മറ്റൊരു കാരണമാണ്. ചിലപ്പോള്‍ അസുഖങ്ങളും മൂത്രശങ്കയുമെല്ലാം നല്ല ഉറക്കത്തെ തടസപ്പെടുത്തും. ഇതും രാവിലെ എഴുന്നേല്ക്കുമ്പോള് ക്ഷീണം തോന്നാന്‍ ഇട വരുത്തും.

എഴുന്നേറ്റാല്‍ എന്താണിത്ര ക്ഷീണം?
അമിതവണ്ണം നല്ല ഉറക്കത്തിന് തടസം വരുത്തുമെന്നു പഠനങ്ങള്‍ പറയുന്നു. മാത്രമല്ല, കഴുത്തിലെ അമിതമായ കൊഴുപ്പ് കൂര്‍ക്കം വലിയ്ക്കും കാരണമാകും.



Click it and Unblock the Notifications
