Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഉപ്പുമാവിന്റെ ആരോഗ്യഗുണങ്ങള്‍
എളുപ്പത്തിലുണ്ടാക്കാവുന്ന ബ്രേക്ഫാസ്റ്റുകളുടെ കൂട്ടത്തില്‍ ഉപ്പുമാവിന് പ്രധാന സ്ഥാനമുണ്ട്. തടി കൂടുമെന്നു പേടിച്ച് ദോശയോടും ഇഡ്ഢലിയോടുമെല്ലാം നോ പറയുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒന്ന്.
ഗോതമ്പു പൊടിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്നതാണ് റവ. ഇതുകൊണ്ടുതന്നെ ഇതു കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവിന് ആരോഗ്യഗുണങ്ങള്‍ ഏറുകയും ചെയ്യും.
100 ഗ്രാം റവയില്‍ 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, 3 ഗ്രാം നാരുകള്‍, ഒരു ഗ്രാം കൊഴുപ്പ്, 12 ഗ്രാം പ്രോട്ടീന്‍, ഇതു കൂടാതെ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയും എന്നിവയും അടങ്ങിയിട്ടുണ്ട്.
ഉപ്പുമാവ് എന്തുകൊണ്ടാണ് ആരോഗ്യകരമെന്നു പറയുന്നതിന്റെ ചില കാരണങ്ങള്‍ അറിയൂ, കോള്‍ഡ് മാറാന്‍ തേന്‍ മരുന്ന്

ഉപ്പുമാവിന്റെ ആരോഗ്യഗുണങ്ങള്‍
ഉപ്പുമാവ് ദഹിയ്ക്കാന്‍ സമയമെടുക്കും. വിശപ്പു കുറയ്ക്കാനും അമിത ഭക്ഷണം ഒഴിവാക്കാനും ഇതു സഹായിക്കും.

ഉപ്പുമാവിന്റെ ആരോഗ്യഗുണങ്ങള്‍
ഇതിലടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ ഇ, ബി എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായിക്കും.

ഉപ്പുമാവിന്റെ ആരോഗ്യഗുണങ്ങള്‍
ഇത് ശരീരത്തിന് ഊര്‍ജം നല്‍കും. മാത്രമല്ല, ഉപ്പുമാവില്‍ പച്ചക്കറികള്‍ ചേര്‍ക്കുന്നത് നാരുകള്‍ ലഭ്യമാകാനും സഹായിക്കും.

ഉപ്പുമാവിന്റെ ആരോഗ്യഗുണങ്ങള്‍
ഇതിലെ പൊട്ടാസ്യം കിഡ്നി ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ഉപ്പുമാവിന്റെ ആരോഗ്യഗുണങ്ങള്‍
റവയിലെ ന്യൂട്രിയന്റുകള്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിയ്ക്കും. ഇതിലെ സെലീനിയം പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

ഉപ്പുമാവിന്റെ ആരോഗ്യഗുണങ്ങള്‍
പച്ചക്കറികള്‍ കൂട്ടി ഉപ്പുമാവ് തയ്യാറാക്കിയാല്‍ പോഷകഗുണവും സ്വാദും വര്‍ദ്ധിപ്പിയ്ക്കും.

ഉപ്പുമാവിന്റെ ആരോഗ്യഗുണങ്ങള്‍
ഉപ്പുമാവില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.

ഉപ്പുമാവിന്റെ ആരോഗ്യഗുണങ്ങള്‍
ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. അനീമിയ തടയാന്‍ ഇത് ഏറെ നല്ലതാണ്.

ഉപ്പുമാവിന്റെ ആരോഗ്യഗുണങ്ങള്‍
ഉപ്പുമാവില്‍ പലരും നട്സ്, അതായത് കപ്പലണ്ടി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കാറുണ്ട്. ഇത് ഇവയുടെ പോഷകഗുണം ഇരട്ടിപ്പിയ്ക്കും.



Click it and Unblock the Notifications
