മദ്യത്തില്‍ പഞ്ഞി മുക്കി പൊക്കിളില്‍ വയ്ക്കൂ

Posted By:
Subscribe to Boldsky

മദ്യത്തിന് ദോഷങ്ങളാണ് ഏറെയെന്ന കാര്യത്തില്‍ സംശയം വേണ്ട്. എന്നാല്‍ എല്ലാ തിന്മകള്‍ക്കുമിടയില്‍ ഒരു നന്മ എന്ന രീതിയില്‍ പ്രയോജനവുമുണ്ട്.

പലതരം നാട്ടുവൈദ്യങ്ങളും വീട്ടുവൈദ്യങ്ങളുമെല്ലാം എല്ലാ രാജ്യങ്ങളിലുമുണ്്. നമുക്കിടയിലും. ഇതിലൊന്നാണ് മദ്യവും.

വലിയ രീതിയിലുള്ള ചികിത്സയൊന്നുമല്ല, ഒരു കഷ്ണം പഞ്ഞിയെടുത്ത് അല്‍പം മദ്യത്തി്ല്‍ മുക്കി പൊക്കിള്‍ഭാഗത്തു വച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. പല രോഗങ്ങള്‍ക്കും മരുന്നിനു പകരമുള്ള നല്ലൊരു ചികിത്സാവിധി.

ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ,

മസിലുകള്‍ക്ക്

മസിലുകള്‍ക്ക്

മസിലുകള്‍ക്ക് അയവും ഇതുകാരണമുള്ള വേദനയും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

കോള്‍ഡ്, ഫഌ

കോള്‍ഡ്, ഫഌ

ഈ രീതിയില്‍ പഞ്ഞി വയ്ക്കുന്നത് കോള്‍ഡ്, ഫഌ എന്നിവയില്‍ നിന്നും രക്ഷ നേടാനുള്ള തികച്ചും സ്വാഭാവിക വഴിയാണ്.

വയറുവേദന

വയറുവേദന

വയറുവേദന പരിഹരിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്. ഈ പ്രശ്‌നമുള്ളവര്‍ക്ക പരീക്ഷിയ്ക്കാവുന്ന ഒന്ന്. പഞ്ഞിയില്‍ അല്‍പം ഉപ്പു കൂടി വിതറുന്നത് വയറുവേദന പെട്ടെന്നു മാറാന്‍ സഹായിക്കും.

മാസമുറവേദന

മാസമുറവേദന

ഈ രീതിയില്‍ പഞ്ഞി പൊക്കിളില്‍ വച്ചു മെല്ലെയമര്‍ത്തുക. ഇത് മാസമുറവേദനയില്‍ നിന്നും ആശ്വാസം നല്‍കും.

യാത്ര ചെയ്യുമ്പോള്‍

യാത്ര ചെയ്യുമ്പോള്‍

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദി പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് മാറാനുള്ള സ്വഭാവികപരിഹാരമാണിത്.

ചുമ

ചുമ

ചുമയുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന തികച്ചും സ്വാഭാവിക ചികിത്സാവഴിയാണിത്. മരുന്നുകള്‍ക്കു മുന്‍പേ പരീക്ഷിയ്ക്കാവുന്ന സ്വാഭാവിക വഴി.

പഞ്ഞി മദ്യത്തില്‍ മുക്കി

പഞ്ഞി മദ്യത്തില്‍ മുക്കി

പഞ്ഞി മദ്യത്തില്‍ മുക്കി പിഴിഞ്ഞെടുത്ത് പൊക്കിളില്‍ വച്ച് ബാന്‍ഡേഡ് കൊണ്ടോ പ്ലാസ്റ്റിക് കവര്‍ കൊണ്ടോ കെട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞു മാറ്റാം. കിടക്കും നേരം രാത്രി മുഴുവന്‍ കെട്ടി വയ്ക്കുന്നതു കൂടുതല്‍ ഗുണം നല്‍കും. കിടക്കും മുന്‍പ് ഉപ്പും പഞ്ചസാരയും നാവിനടിയില്‍

സെക്‌സ്, രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!!

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Health Benefits Of Putting Alcohol Soaked Cotton On Belly Button

Health Benefits Of Putting Alcohol Soaked Cotton On Belly Button, Read more to know about,