Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ക്യാന്‍സര്‍ തടയാന്‍ എബിസി പാനീയം കുടിയ്ക്കാം
ക്യാന്‍സര്‍ എല്ലാവരും ഭീതിയോടെ കാണുന്ന ഒരു രോഗമാണ്. ഇന്നത്തെ കാലത്ത് പലരുടേയും ജീവന് തട്ടിപ്പറിയ്ക്കുന്ന ഒന്ന്.
ക്യാന്‍സറിനെ തടയാന്‍ പ്രകൃതിദത്ത വഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പാനീയം. എബിസി ഡ്രിങ്ക് എന്നാല്‍ ആപ്പിള്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ കൊണ്ടാണ് ഇതുണ്ടാക്കുന്നത്.

ക്യാന്‍സര്‍ തടയാന്‍ എബിസി പാനീയം
ചേരുവകള്‍
ആപ്പിള്‍, ക്യാരറ്റ്, ബീറ്റ്റൂട്ട്- ഒന്നു വീതം
ഇവ നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മിക്സിയിലോ ബ്ലെന്ററിലോ അടിച്ചെടുക്കുക. തൊലി കളയരുത്. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ത്തടിയ്ക്കാം.

ക്യാന്‍സര്‍ തടയാന്‍ എബിസി പാനീയം
ഇത് പിന്നീട് അരിച്ചെടുത്ത് ചെറുനാരങ്ങാനീരോ തേനോ ചേര്‍ത്തു കഴിയ്ക്കാം. മറ്റു മധുരങ്ങള്‍ ചേര്‍ക്കരുത്. ദിവസം ഒരു തവണ ഇത് വെറുംവയറ്റില്‍ കഴിയ്ക്കുന്നതു ഗുണം ചെയ്യും. രണ്ടുമൂന്നു മാസം അടുപ്പിച്ചു കഴിയ്ക്കാം.

ക്യാന്‍സര്‍ തടയാന്‍ എബിസി പാനീയം
ഈ ജ്യൂസിലടങ്ങിയിരിയ്ക്കുന്ന ബെറ്റാസിന് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടഞ്ഞാണ് ക്യാന്‍സര്‍ വരാതെ സൂക്ഷിയ്ക്കുന്നത്. പോരാതെ കോശങ്ങള്‍ക്ക് ആവശ്യത്തിന് ഓക്സിജന്‍ നല്‍കുകയും ചെയ്യും. ഇതിലെ വൈറ്റമിന്‍ സി ക്യാന്‍സര്‍ തടയാനുള്ള ആന്റിഓക്സിഡന്റായി ഉപയോഗിയ്ക്കാം.

മറ്റു ഗുണങ്ങല്‍
തടി കുറയ്ക്കാന്‍ ഈ ജ്യൂസ് ഏറെ നല്ലതാണ്. ശരീരത്തിലെ കൊഴുപ്പും വിഷാംശവും നീക്കം ചെയ്തും ദഹനപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇത് സഹായിക്കുന്നത്.

മറ്റു ഗുണങ്ങല്‍
തൊണ്ടയിലെ അണുബാധ തടയാന്‍ ഇത് ഏറെ സഹായകമാണ്.

മറ്റു ഗുണങ്ങല്‍
ശ്വാസത്തിലെ ദുര്ഗന്ധമറ്റാന് ഈ എബിസി ജ്യൂസ് നല്ലതാണ്.

മറ്റു ഗുണങ്ങല്‍
മസില് വേദനയും മാസമുറ സമയത്തെ അസ്വസ്ഥതയും മാറാന്‍ ഇത് ഏറെ നല്ലതാണ്.

മറ്റു ഗുണങ്ങല്‍
കണ്ണിന് കാഴ്ചശക്തി നല്കാന് ഈ ജ്യൂസ് സഹായിക്കും.

മറ്റു ഗുണങ്ങല്‍
ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.

മറ്റു ഗുണങ്ങല്‍
ചര്‍മത്തിന് ഇത് ഏറെ നല്ലതാണ്. പ്രത്യേകിച്ചു പ്രായക്കുറവുള്ള ചര്‍മത്തിന്.



Click it and Unblock the Notifications
