Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
വെറുംവയറ്റില്‍ തേന്‍ കഴിച്ചാല്‍...
തേന്‍ മധുരമാണെങ്കിലും മധുരത്തിന്റെ ദോഷങ്ങള്‍ തീരെ വരുത്താത്ത ഒന്നാണ്. ആന്റിഓക്സിഡന്റ് അടങ്ങിയ തേന്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്.
രാവിലെ വെറുംവയറ്റില്‍, അതായത് മറ്റു ഭക്ഷണങ്ങള്‍ക്കു മുന്‍പായി തേന്‍ കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ. ചെറൂചൂടുവെള്ളത്തില് കലക്കിയാണ് ഇത് കുടിയ്ക്കേണ്ടത്.വെള്ളമടിയ്ക്കുമ്പോള്‍ ചിക്കന്‍ കഴിച്ചാല്‍....

ശോധന
ശോധന സുഖപ്രദമാക്കാന്‍ ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണകരമാണ്. ലേസി ബവല്‍ സിന്‍ഡ്രോം എന്ന ഈ അവസ്ഥ മാത്രമല്ല, വയറിന്റെ ആകെയുള്ള സുഖത്തിനും ഇത് ഏറെ നല്ലതാണ്.

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അസുഖങ്ങള്‍ തടയാന്‍ വെറുംവയറ്റില്‍ തേന്‍ കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്.

ബ്രോങ്കൈറ്റിസ്
ബ്രോങ്കൈറ്റിസ് മാ്റ്റാനുള്ള നല്ലൊരു വഴിയാണിത്. ശ്വാസകോശം ക്ലീനാക്കുന്നു.

ബാക്ടീരിയ, വൈറസ്
ശരീരത്തിലെ ബാക്ടീരിയ, വൈറസ് എന്നിവയെ നീക്കി ശരീരം ക്ലീനാക്കുന്നു.

മൂത്രസംബന്ധമായ പ്രശ്നങ്ങള്‍
മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇത് ഗുണകരമാണ്.

സൗന്ദര്യവും ചര്‍മത്തിളക്കവും
ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി സൗന്ദര്യവും ചര്‍മത്തിളക്കവും വര്‍ദ്ധിപ്പിയ്ക്കാനും വെറുംവയറ്റില്‍ തേന്‍ കഴിയ്ക്കുന്നതു കൊണ്ടു കഴിയു.ം

വെറുംവയറ്റില്‍ തേന്‍ കഴിച്ചാല്‍...
ഇത് രാവിലെ വെറുംവയറ്റില്‍ മാത്രമല്ല, രാത്രി കിടക്കുന്നതിനു മുന്‍പും കുടിയ്ക്കാം.



Click it and Unblock the Notifications
