Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
വെള്ളമടിയ്ക്കുമ്പോള് ചിക്കന് കഴിച്ചാല്....
മദ്യപിയ്ക്കുമ്പോള് ഒപ്പം ചിക്കനോ മട്ടനോ ബീഫോ തുടങ്ങിയവ കഴിയ്ക്കുന്നത് പലര്ക്കും പതിവാണ്.
മദ്യം ആരോഗ്യത്തിനു ദോഷകരമാണെന്ന കാര്യത്തില് സംശയം വേണ്ട. ഇതിനൊപ്പം മൃഗക്കൊഴുപ്പു കൂടി ചേരുന്നത് ഏറെ ദോഷം ചെയ്യും. ഇത് ഇറച്ചി മാത്രമാണെന്നു കരുതേണ്ട, ചീസ് പോലുളള മൃഗങ്ങളില് നിന്നെടുക്കുന്ന എല്ലാം ദോഷകമരമാണെന്നാണ് പഠനള് തെളിയിക്കുന്നത്.
ഇരച്ചിയും മദ്യവുമെല്ലാം ഒരുമിച്ചു കഴിച്ചാലുള്ള പ്രശ്നങ്ങളെക്കുറിച്ചറിയൂ,

വെള്ളമടിയ്ക്കുമ്പോള് ചിക്കന് കഴിച്ചാല്....
മദ്യം, മൃഗോല്പന്നങ്ങള് എന്നിവ ചേരുമ്പോള് ശരീരത്തില് എന്റോടോക്സിനുകളുടെ അളവു കൂടുന്നു. ഇവ നീരു പോലുള്ള പ്രശ്നങ്ങളുണ്ടാക്കും.

വെള്ളമടിയ്ക്കുമ്പോള് ചിക്കന് കഴിച്ചാല്....
മദ്യത്തിനൊപ്പം ഇറച്ചിയും ചീസുമെല്ലാം കരളിലെ കൊഴുപ്പു വര്ദ്ധിപ്പിയ്ക്കും. ഇത് പല തരത്തിലുള്ള അസുഖങ്ങള്ക്കും കരളിനുമെല്ലാം ദോഷം ചെയ്യും.

വെള്ളമടിയ്ക്കുമ്പോള് ചിക്കന് കഴിച്ചാല്....
ആല്ക്കഹോളില് വിഷാംശമുണ്ട്. ഇതിനൊപ്പം മൃഗോല്പന്നങ്ങളിലെ കൊഴുപ്പു കൂടിയാകുമ്പോള് ശരീരവുമായി പ്രതിപ്രവര്ത്തിയ്ക്കും.

വെള്ളമടിയ്ക്കുമ്പോള് ചിക്കന് കഴിച്ചാല്....
മദ്യവും ഇറച്ചിയും ഒരുമിച്ചു കഴിയ്ക്കുമ്പോള് കൊളസ്ട്രോള് തോത് ഇരട്ടിയാകും. ഇത് ലിവറിനും ഹൃദയത്തിനുമെല്ലാം ദോഷകരമാണ്. അമിത തടിയ്ക്കും വഴിയൊരുക്കും.

വെള്ളമടിയ്ക്കുമ്പോള് ചിക്കന് കഴിച്ചാല്....
മദ്യം അസിഡിറ്റിയുണ്ടാക്കും. മൃഗോല്പന്നങ്ങളും അസിഡിറ്റിയുണ്ടാക്കുന്നവയാണ്. ഇവ രണ്ടും ചേരുമ്പോള് ദഹനേന്ദ്രിയത്തിന് കൂടുതല് പ്രശ്നങ്ങളുണ്ടാക്കും.

വെള്ളമടിയ്ക്കുമ്പോള് ചിക്കന് കഴിച്ചാല്....
മദ്യം കരളിന് കേടാണ്. ഇതിനൊപ്പം ഇറച്ചി കൂടി അകത്തു ചെല്ലുമ്പോള് കരളിലെ ടോക്സിനുകള് വര്ദ്ധിയ്ക്കും. കരളിനുണ്ടാകുന്ന തകരാറ് ഇരട്ടിയാകും.

വെള്ളമടിയ്ക്കുമ്പോള് ചിക്കന് കഴിച്ചാല്....
മദ്യം ബ്രെയിന് പ്രവര്ത്തനങ്ങളെ ബാധിയ്ക്കും. ശരീരത്തിലെ അപചയപ്രക്രിയകള് പതുക്കെയാകും. ഇതിനൊപ്പം ഇറച്ചിയിലെ കൊഴുപ്പു കൂടിയാകുമ്പോള് അമിതവണ്ണത്തിനുള്ള സാധ്യത ഏറെക്കൂടുതലാണ്.



Click it and Unblock the Notifications
