Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഒരു മാസം അടുപ്പിച്ചു 2 പഴം, അദ്ഭുതഫലം
പഴം സ്വാദില്‍ മാത്രമല്ല, ആരോഗ്യഗുണത്തിനും മികച്ചതാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്. മറ്റു പല ഫലവര്‍ഗങ്ങളേയും അപേക്ഷിച്ചു താരതമ്യേന വില കുറവും.
ദിവസം ഒരു പഴം പലരുടേയും ശീലമാണ്. എന്നാല്‍ ദിവസം 2 പഴമെന്നാണ് കൂടുതല്‍ നല്ലതെന്നു വിദഗ്ധര്‍ പറയും. ദിവസം 2 പഴം അടുപ്പിച്ചൊരു മാസം കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഇത് ഇങ്ങനെ കഴിയ്ക്കണമെന്നു പറയാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

ബിപി കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും
ഇതില്‍ സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമാണ്. ബിപി കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ മികച്ചത്. ഹാര്‍ട്ട് അറ്റാക്ക് സാധ്യത 40 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുന്നത്.

മലബന്ധം
ദഹനപ്രശ്നങ്ങളും മലബന്ധം പോലുള്ള പ്രശ്നങ്ങളുമുണ്ടെങ്കില്‍ ഇതേ രീതിയില്‍ പഴം കഴിയ്ക്കുന്നത് ഈ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും.

താല്‍ക്കാലിക ഊര്‍ജം
ക്ഷീണം തോന്നുന്നുവെങ്കില്‍ താല്‍ക്കാലിക ഊര്‍ജം നല്കാന് സാധിയ്ക്കുന്ന ഒന്നാണിത്.

നെഞ്ചെരിച്ചിലില്‍ നിന്നും സംരക്ഷണം
ഇതിലെ അന്റാസിഡ് നെഞ്ചെരിച്ചിലില്‍ നിന്നും സംരക്ഷണം നല്കാന് ഏറെ മികച്ചതാണ്.

അയേണ്‍
ശരീരത്തില്‍ അയേണ്‍ കുറവെങ്കില്‍ 2 മാസം കൊണ്ട് ഈ പ്രശ്നം പരിഹരിയ്ക്കപ്പെടും. ഇവ ഹീമോഗ്ലോബിന്‍ ഉല്പാദനത്തിനു സഹായിക്കും.

ചുമ, തൊണ്ടയിലെ അണുബാധ
ചുമ, തൊണ്ടയിലെ അണുബാധ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഏറെ സഹായകമാണിത്.

നല്ല മൂഡും സന്തോഷവും
ശരീരത്തിലെ ട്രിഫ്റ്റോഫാന്‍ സെറോട്ടനിന്‍ ആയി മാറാന്‍ ഇത് സഹായിക്കും. ഇതിലൂടെ നല്ല മൂഡും സന്തോഷവും ലഭിയ്ക്കും.

കുട്ടികളില്‍ ഏകാഗ്രത
പ്രാതലിന് പഴം കഴിയ്ക്കുന്ന കുട്ടികളില്‍ ഏകാഗ്രത മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് ഈ ശീലം ഏറെ നല്ലതാണ്. ഇത് മോണിംഗ് സിക്നസ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. പുരുഷലിംഗം, സ്ത്രീയ്ക്കറിയാത്തവ(പുരുഷനും)



Click it and Unblock the Notifications
