Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
പ്രമേഹമുള്ളവര്‍ മദ്യപിച്ചാലോ?
പ്രമേഹമുള്ളവര്‍ക്ക് പല അരുതുകളുമുണ്ട്. പ്രത്യേകിച്ചു ഭക്ഷണ,പാനീയങ്ങളുടെ കാര്യത്തില്‍.
മദ്യത്തിന്റെ കാര്യത്തിലും ഇതു ബാധകമാണ്. മദ്യം പ്രമേഹത്തിനു നല്ലതല്ലെന്നു തന്നെയാണ് വാസ്തവം.
മദ്യം മറ്റുള്ളവര്‍ക്കു ചെയ്യുന്നതിനേക്കാള്‍ ദോഷങ്ങള്‍ പ്രമേഹമുള്ളവര്‍ക്ക് ചെയ്യുമെന്നതാണ് വാസ്തവം.
പ്രമേഹമുള്ളവര്‍ മദ്യം കഴിയ്ക്കുമ്പോള്‍ എന്തൊക്കെ സംഭവിയ്ക്കുമെന്നറിയൂ, ഒരു മഞ്ഞള്‍ച്ചായ ആയാലോ??

പ്രമേഹമുള്ളവര്‍ മദ്യപിച്ചാലോ?
മദ്യം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറയ്ക്കാനോ ഉയരാനോ ഇടവരുത്തും. മദ്യം കഴിയ്ക്കുമ്പോള്‍ പ്രേേമഹത്തിനുള്ള ചില മരുന്നുകള്‍ മദ്യവുമായി ചേര്‍ന്നും ഇതിനു കാരണമാകും. പ്രത്യേകിച്ച് സള്ഫോനൈലൂറിയാസ്, മെഗ്ലിറ്റിനിഡിസ് എന്നീ മരുന്നുകള്‍ മദ്യവുമായി ചേര്‍ന്ന് രക്തത്തിലെ ഗ്ലൂക്കോസ് തോത് ക്രമാതീതമായി കുറച്ച് ഹൈപ്പോഗ്ലൈസീമിയ അഥവാ ഇന്‍സുലിന്‍ ഷോക്ക് എന്ന ഒരു അവസ്ഥയുണ്ടാക്കുന്നു.

പ്രമേഹമുള്ളവര്‍ മദ്യപിച്ചാലോ?
രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ കരള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. എന്നാല്‍ മദ്യപിയ്ക്കുമ്പോള്‍ മദ്യം നീക്കാന്‍ കരള്‍ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ ഗ്ലൂക്കോസ് നിയന്ത്രണം നടക്കുന്നില്ല.

പ്രമേഹമുള്ളവര്‍ മദ്യപിച്ചാലോ?
പ്രമേഹമുള്ളവര്‍ മദ്യപിയ്ക്കുമ്പോള്‍ വെറുംവയറ്റില്‍, അതായത് ഭക്ഷണം കഴിയ്ക്കാതെ മദ്യപിയ്ക്കരുത്.

പ്രമേഹമുള്ളവര്‍ മദ്യപിച്ചാലോ?
മദ്യപിയ്ക്കുന്നതിനു മുന്‍പ് രക്തത്തിലെ പഞ്ചസാരയുടെ തോത് പരിശോധിയ്ക്കുന്നത് നല്ലതാണ്. കാരണം മദ്യപാനത്തെത്തുടര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ തോത് കൂടുതലായി ഉയരുന്നതും കുറയുന്നതും ദോഷം ചെയ്യും.

പ്രമേഹമുള്ളവര്‍ മദ്യപിച്ചാലോ?
പ്രമേഹമുള്ളവര്‍ കയ്യില്‍ ഇതിനെ സൂചിപ്പിയ്ക്കുന്ന ബ്രേസ്ലെറ്റ് ധരിയ്ക്കുന്നതു നല്ലതായിരിയ്ക്കും. മദ്യപിയ്ക്കുമ്പോള്‍ എന്തെങ്കിലും അപകടകരമായ ആരോഗ്യസാഹചര്യമുണ്ടെങ്കില് മറ്റുള്ളവര്‍ക്ക് പ്രമേഹരോഗികളെ തിരിച്ചറിയാന്‍ എളുപ്പമാണ്. വരണ്ട യോനി, കാരണങ്ങള്‍



Click it and Unblock the Notifications
