Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഒരു മഞ്ഞള്‍ച്ചായ ആയാലോ??
മഞ്ഞള്‍പ്പൊടിയിട്ട പാല് അസുഖങ്ങള്‍ക്കു നല്ലതാണെന്നു കേട്ടിട്ടുണ്ടാകും. എന്നാല്‍ ചായയില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാലോ,
രുചിയില്‍ അല്പം വ്യത്യാസമുണ്ടാകുമെങ്കിലും ആരോഗ്യപരമായി ഒരുപാടു ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍ച്ചായ. വിവാഹം കഴിയ്ക്കൂ, ഹൃദയം രക്ഷപ്പെടും!!
വെള്ളം തിളപ്പിച്ച് ഇതില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി അല്പം തേനും ചേര്‍ത്താണ് മഞ്ഞള്‍ച്ചായ ഉണ്ടാക്കുന്നത്. വേണമെന്നുള്ളവര്‍ക്ക് അല്പം തേയില ചേര്‍ക്കാമെന്നു മാത്രം.
മഞ്ഞള്‍ച്ചായയുടെ ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാന്‍സറുകള്‍
ബ്രെസ്റ്റ്, പ്രോസ്റ്റേറ്റ് ക്യാന്‍സറുകള്‍ തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്.

ആന്റിബയോട്ടിക്
ഇത് നല്ലൊരു ആന്റിബയോട്ടിക് ഗുണം നല്‍കും. മുറിവുണക്കാനും അസുഖങ്ങള്‍ തടയാനുമെല്ലാം ഏറെ നല്ലതാണ്.

ലിവറിലെ വിഷാംശം
ലിവറിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇത് ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു 15 ദിവസം കുടിയ്ക്കുന്നത് ലിവറിനുള്ള അസുഖങ്ങള്‍ മാറാനും നല്ലതാണ്.

സന്ധിവേദന
സന്ധിവേദന കുറയ്ക്കാനും നീരു മാറാനുമെല്ലാം മഞ്ഞള്‍ച്ചായ ഏറെ നല്ലതാണ്.

അപചയപ്രക്രിയ
ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതുവഴി തടി കൂറയ്ക്കാനും സഹായിക്കും.

ഡിപ്രഷന്,
ഇത് കുടിയ്ക്കുന്നത മനസിന് ശാന്തത നല്‍കും. ഡിപ്രഷന്, ഉത്കണ്ഠ എന്നിവയ്ക്കുള്ള പരിഹാരമാണിത്.

മുഖക്കുരു എക്സീമ
മുഖക്കുരു എക്സീമ തുടങ്ങിയ ചര്‍മപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

കാഴ്ചശക്തി
മഞ്ഞളിലെ കുര്കുമിന് എന്ന ഘടകം കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

വയറ്റിലെ അള്‍സറും ക്യാന്‍സറും
വയററില്‍ അള്‍സറുണ്ടാക്കുന്ന എച്ച്.പൈലോറി എന്ന ബാക്ടീരിയയെ കൊല്ലാന്‍ മഞ്ഞള്‍ച്ചായ നല്ലതാണ്. ഇതുവഴി വയറ്റിലെ അള്‍സറും ക്യാന്‍സറും തടയാന്‍ സഹായിക്കും.

ഗ്രാമ്പൂ ഓയില്‍
മഞ്ഞള്ച്ചായയില് അല്പം ഗ്രാമ്പൂ ഓയില്‍ ചേര്‍ത്ത് കവിള്‍ക്കൊള്ളുന്നത് പല്ല്, മോണവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. മോണവീക്കം തടയുന്നതിനും നല്ലതു തന്നെ.

പ്രാണി കടിച്ചാല്‍
കൊതുക്, പ്രാണികള്‍ എന്നിവ കടിച്ചിടത്ത് ടര്‍മറിക് ടീ പുരട്ടുന്നത് വേദന മാറ്റാനും വിഷാംശം നീക്കാനുമെല്ലാം നല്ലതാണ്.



Click it and Unblock the Notifications
