Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
വരണ്ട യോനി, കാരണങ്ങള്‍
യോനീസ്രവങ്ങളുടെ കുറവാണ് വരണ്ട യോനിയ്ക്കു പുറകിലെ കാരണങ്ങള്‍. അണുബാധകള്‍ തടയാനും യോനിയുടെ ആരോഗ്യത്തിനും സെക്സ് സുഖകരമാക്കാനുമെല്ലാം യോനിയില്‍ ഈര്പ്പമുണ്ടാകേണ്ടത് അത്യാവശ്യവുമാണ്.
യോനീഭാഗം വരണ്ടതാകുന്നതിനു പുറകില്‍ പ്രധാനമായും ഈസ്ട്രജന് കുറവാണ് കാരണം. സ്ത്രീ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഇത് യോനിയില്‍ ഈര്‍പ്പം നല്‍കുന്നതിന് അത്യാവശ്യമാണ്. പനിയ്ക്കു കൂട്ടായി ചില അടുക്കള മരുന്നുകള്‍
യോനി വരണ്ടതായിരിയ്ക്കുന്നതിനു പുറകില്‍ പല കാരണങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഓവുലേഷന്
സാധാരണ രീതിയിലുള്ള ഓവുലേഷന് വജൈനയെ ഈര്‍പ്പമുള്ളതാക്കും. വഴുപ്പുള്ള സ്രവമാണ് ഇതിനു കാരണം. കൃത്യമായി ഓവുലേഷന് നടക്കാത്ത സ്ത്രീകളില്‍ യോനീഭാഗം ഡ്രൈയാകുന്നതിന് ഇത് ഒരു കാരണമാകാം.

കെമിക്കലുകള്‍
സോപ്പുകളും ലോഷനുകളുമെല്ലാം ഉപയോഗിച്ച് യോനീഭാഗം കഴുകുന്നതായിരിയ്ക്കും ഒരു കാരണം. ഇവയിലെ കെമിക്കലുകളാണ് കാരണമാകുന്നത്.

മെനോപാസ്
മെനോപാസ് സമയത്ത് ഈസ്ട്രജന് ഉല്പാദനം കുറയും. ഇതും യോനിഭാഗത്തെ വരള്‍ച്ചയ്ക്കുള്ള കാരണമാകാം.

തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്നങ്ങുള്ളവരില് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണം യോനീഭാഗത്ത് ഈര്‍പ്പം കുറയാം.

സ്ട്രെസ്
സ്ട്രെസ് ഇതിനു മറ്റൊരു കാരണമാണ്. സെക്സ് സമയത്ത് യോനീസ്രവത്തിന്റെ ഉല്പാദനത്തില് കുറവു വരു്ന്നതിനുള്ള ഒരു പ്രധാന കാരണം.

മുലയുട്ടല്‍
പ്രസവശേഷവും മുലയുട്ടല്‍ സമയത്തുമെല്ലാം സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളുടെ തോത് വ്യത്യാസപ്പെട്ടിരിയ്ക്കാം. ഇതും വജൈനയിലെ വരള്‍ച്ചയ്ക്കു കാരണമാകാം.

മരുന്നുകള്‍
ചില മരുന്നുകള്‍, പ്രത്യേകിച്ച് അലര്‍ജിയ്ക്കുള്ള മരുന്നുകള്‍ വജൈനയിലെ വരള്‍ച്ചയ്ക്കുള്ള കാരണമാകാറുണ്ട്.



Click it and Unblock the Notifications
