Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഉറങ്ങുന്നതിനു മുന്‍പ് തലയണക്കടിയില്‍ വെളുത്തുള്ളി
വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. വൈദ്യശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും വെളുത്തുള്ളിയുടെ പ്രാധാന്യം വളരെ വലുത് തന്നെയാണ്. പല രോഗങ്ങള്‍ക്കും ശാന്തി നല്‍കാനും പെട്ടെന്നുള്ള ശമനത്തിനും വെളുത്തുള്ളി തന്നെയാണ് മുന്നില്‍. ഉറങ്ങും മുന്‍പ് കാലിനടിയില്‍ സവാള വെച്ചാല്‍
എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു വെളുത്തുള്ളി അല്ലി തലയിണക്കടിയില്‍ വെച്ചു നോക്കൂ. എന്തെങ്കിലും മാറ്റം നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. എന്നാല്‍ ആരോഗ്യപരമായി പല മാറ്റങ്ങളും ഇതിലൂടെ ഉണ്ടാകും എന്നതാണ് കാര്യം. എങ്ങനെയെന്ന് നോക്കാം.യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....

തലയണക്കടിയില്‍ വെളുത്തുള്ളി
രാത്രിയില്‍ ഉറക്കം തീരെ ഇല്ലാത്ത വ്യക്തിയാണോ നിങ്ങള്‍. എന്നാല്‍ ഇനി എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തലയണക്കടിയില്‍ ഒരു വെളുത്തുള്ളി വെച്ചിട്ട് ഉറങ്ങാന്‍ പോകാന്‍ നോക്കൂ. അത് നിങ്ങള്‍ക്കുണ്ടാക്കുന്ന മാറ്റം അസാധാരണമാണ് എന്നത് തന്നെയാണ് കാര്യം.

ഗാഢനിദ്ര
എത്ര ഉറക്കം കിട്ടില്ലെന്നു പറഞ്ഞാലും ഈ ശീലം നിങ്ങളെ ഗാഢനിദ്രയിലേക്ക് എത്തിക്കും. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് സ്ഥിരമായി വെളുത്തുള്ളി തലയിണക്കീഴില്‍ വെയ്ക്കുന്നത് പത്ത് മിനിട്ടിനുള്ളില്‍ തന്നെ ഉറക്കം വരാന്‍ കാരണമാകും.

മൂട്ടശല്യം കുറയ്ക്കുന്നു
പലര്‍ക്കും ഇപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് മൂട്ട. ഇതിന്റെ ശല്യം കുറയ്ക്കാന്‍ വെളുത്തുള്ളിയുടെ മണം സഹായിക്കുന്നു.

നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു
പലപ്പോഴും നമ്മുടെ മുറിയില്‍ ഉണ്ടാകുന്ന നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാനും ഈ വെളുത്തുള്ളിയ്ക്ക് കഴിയുന്നു.

പോക്കറ്റിലും വെളുത്തുള്ളി
പലരും പോക്കറ്റിലും വെളുത്തുള്ളി വെച്ച് കിടന്നുറങ്ങാറുണ്ട്. ഇത് മൂത്രാശയ സംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുന്നു.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തടയുന്നു
പാന്റിന്റെ പോക്കറ്റില്‍ വെളുത്തുള്ളി വെച്ച് കിടന്നുറങ്ങുന്നത് പുരുഷന്മാരില് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

രക്തശുദ്ധീകരണം
രക്തം ശുദ്ധീകരിയ്ക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. രക്തം ശുദ്ധീകരണത്തിനായി വെളുത്തുള്ളി നെടുകെ പിളര്‍ന്ന് തലയണക്കീഴില്‍ വെച്ച് കിടന്നുറങ്ങുകയാണ് ഉത്തമം.

ദു:സ്വപ്നം കാണില്ല
ദു:സ്വപ്നം കാണാതിരിക്കും എന്നൊരു വിശ്വാസവും ഇത്തരം ചെയ്തികള്‍ക്ക് പുറകിലുണ്ട്. ഇത് പലപ്പോഴും സത്യമാകാം അല്ലെങ്കില്‍ സത്യമല്ലാതിരിക്കാം.യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....



Click it and Unblock the Notifications
