Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....
സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവായ അവയവങ്ങളില്‍ ഒന്നാണ് വജൈന. അണുബാധകള്‍ പെട്ടെന്നുണ്ടാകാന്‍ സാധ്യതയുള്ള ഒരിടം.
വജൈന വൃത്തിയായി സൂക്ഷിയ്ക്കുകയെന്നതു തന്നെയാണ് അണുബാധകള്‍ തടയാനുള്ള ഏറ്റവും പ്രധാന കാര്യം.
അടിവസ്ത്രവൃത്തി, വൃത്തിയായി കഴുകുക, യോനിയാരോഗ്യത്തിനു സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.
ഇതില്‍ത്തന്നെ യോനീഭാഗം കഴുകുന്ന കാര്യത്തില്‍ പ്രത്യക ശ്രദ്ധ വയ്ക്കണം. കാരണം കഴുകുന്ന രീതി ശരിയല്ലെങ്കില്‍ പോലും അണുബാധകളുണ്ടാറുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....
വജൈനല്‍ ഭാഗത്ത് ആരോഗ്യകരമായ ബാക്ടീരികകളുണ്ട്. ഇവ വജൈനല്‍ അണുബാധകള്‍ തടയുവാന്‍ സഹായിക്കുന്നവയാണ്. ഈ ഭാഗം ആല്‍ക്കലൈനായി വയ്ക്കാനും ഇതുവഴി അസ്വസ്ഥതകള്‍ ഒഴിവാക്കാനുമെല്ലാം ഇവ സഹായിക്കും.

യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....
വീര്യം കൂടിയ സോപ്പോ ലോഷനുകളോ ഉപയോഗിയ്ക്കുന്നത് ഇത്തരം ബാക്ടീരികളെ കൊന്നൊടുക്കും. യോനീഭാഗത്തെ പിഎച്ച് സന്തുതിലാവസ്ഥ തകര്‍ക്കും.

യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....
വീര്യം കുറഞ്ഞ സോപ്പോ ലായനിയോ ഉപയോഗിച്ച് ഈ ഭാഗം കഴുകാം. അല്ലെങ്കില്‍ ശുദ്ധവെള്ളത്തില്‍ തന്നെ സോപ്പുപയോഗിയ്ക്കാതെ കഴുകിയാലും മതിയാകും.

യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....
ചൂടേറിയ വെള്ളം ഈ ഭാഗം കഴുകാനുപയോഗിയ്ക്കുന്നതും ആശാസ്യമല്ല. ഇത് പിഎച്ച് സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കും. യോനിയാരോഗ്യത്തെ ബാധിയക്കും.

യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....
ഇളംചൂടുവെളളമുപയോഗിച്ച് ഈ ഭാഗം കഴുകുകയാണ് ഏറ്റവും നല്ലത്. ഇതുപോലെ സുഗന്ധമുള്ള സോപ്പുകളും ലായനികളും ഈ ഭാഗത്തുപയോഗിയ്ക്കുന്നതൊഴിവാക്കുക.

യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....
മുന്പില് നിന്നും തുടങ്ങി പുറകിലേയ്ക്കു വേണം വജൈന കഴുകുവാന്‍. ഓരോ തവണ മൂത്രവിസര്‍ജനത്തിനു ശേഷവും കഴുകുക.

യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....
വജൈന ഒരിക്കലും അമര്‍ത്തിയോ ഉരച്ചോ കഴുകകരുത്. ഇത് യോനിയാരോഗ്യത്തിനു കേടാണ്.കാരണം ആരോഗ്യകരമായ ബാക്ടീരികളെ ഇതു കൊന്നൊടുക്കും.

യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....
ആര്‍ത്തവസമയത്തെ വജൈനല്‍ വൃത്തി ഏറെ പ്രധാനം. ഇടയ്ക്കിടെ പാഡു മാറ്റുക, കഴുകുക തുടങ്ങിയവയെല്ലാം ശ്രദ്ധിയ്ക്കുക.

യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....
അടിവസ്ത്രങ്ങള്‍ കഴിവതും രണ്ടു തവണ മാറുക. വൃത്തിയുള്ള, ഉണങ്ങിയ കോട്ടന്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
