Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്രണയനൈരാശ്യം ശരീരത്തോടു ചെയ്യുന്നത്.......
പ്രണയം വിജയിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം സാധാരണം. വിജയം സ്വാഭാവികമായും സന്തോഷവും പരാജയം ദുഖവും നല്‍കും.
പ്രണയവും പരാജയവുമെല്ലാം നിങ്ങളുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. എന്നാല്‍ ഹൃദയവുമായി മാത്രമല്ല, ആരോഗ്യവുമായും ഇതിന് ബന്ധമുണ്ട്.
ഏതെല്ലാം വിധത്തിലാണ് പ്രണയപരാജയം, പ്രേമനൈരാശ്യം ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നുവെന്നറിയൂ, കിടക്കും മുന്‍പു ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ശരീരവേദനകള്‍
ദുഖമുണ്ടാകുമ്പോള്‍ ഓക്സിടോസിന്‍ തോത് താഴുന്നു. ഇത് ശരീരവേദനകള്‍ വര്‍ദ്ധിപ്പിയ്ക്കും.

തൂക്കം
സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ വരുമ്പോള്‍ ചിലര്‍ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കും. ചിലര്‍ കൂടുതല്‍ കഴിയ്ക്കും. ഇതു രണ്ടും ആവശ്യമില്ലാത്ത തൂക്കപ്രശ്നങ്ങളുണ്ടാക്കും. തൂക്കം വല്ലാതെ കുറഞ്ഞാലും കൂടിയാലും ദോഷം തന്നെ.

ഉറക്കം
ഉറക്കം കുറയും. ഇതു വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല.

അണുബാധകള്‍
സ്ട്രെസിനോട് പൊരുതാനുള്ളതു കൊണ്ട് ശരീരത്തിന്റെ പ്രതിരോധം കൂടുതല്‍ ഇതിനോടായിരിയ്ക്കും. ഇതുവഴി വൈറല്‍, ഫംഗല്‍, ബാക്ടീരിയല്‍ അണുബാധകള്‍ കൂടും. അസുഖങ്ങള്‍ വരുമെന്നര്‍ത്ഥം.

ഡിപ്രഷന്
ഡിപ്രഷന് പ്രണയനൈരാശ്യമുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ്. ഇതു മറ്റു വലിയ പ്രശ്നങ്ങളിലേയ്ക്കു വഴിയൊരുക്കും.

വിത്ഡ്രോവല്‍ സിന്‍ഡ്രോം
വിത്ഡ്രോവല്‍ സിന്‍ഡ്രോം എന്നൊന്നുണ്ട്. പ്രണയിലാകുമ്പോള് എല്ലാം പൊസറ്റീവായി വരുന്നതു കൊണ്ടുതന്നെ മരുന്നുകളോട് ശരീരം പ്രതികരിയ്ക്കുന്നതു കൂടും. പ്രണയനൈരാശ്യമെങ്കില്‍ നേരെ മറിച്ചും.

ഹൃദയപ്രശ്നങ്ങള്‍ക്ക്
തീര്‍ച്ചയായും സ്ട്രെസും ടെന്‍ഷനുമെല്ലാം ഹൃദയത്തെയാണ് കൂടുതലായി ബാധിയ്ക്കുന്നത്. ഹൃദയപ്രശ്നങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിയ്ക്കും.

മുടികൊഴിച്ചില്‍
ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ സ്ട്രെസ് ബാധിയ്ക്കും. മുടികൊഴിച്ചില്‍ ഒരു ഫലം.

പള്‍സ് റേറ്റ്, ബിപി
സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വര്‍ദ്ധിയ്ക്കുമ്പോള്‍ പള്‍സ് റേറ്റ്, ബിപി എന്നിവയെല്ലാം വര്‍ദ്ധിയ്ക്കും.

മരണം
മരണം വരെ സംഭവിയ്ക്കാം. സിനിമാക്കഥയല്ല, വാസ്തമാണ്. പ്രണയം നഷ്ടപ്പെടുന്നത് ചിലര്‍ക്ക് വല്ലാത്തൊരു ആഘാതമാകുന്നു. സ്ട്രെസ് ഹോര്‍മോണ്‍ പെട്ടെന്നു വല്ലാതെ കൂടുന്നത് ഹൃദയത്തിന് താങ്ങാനാവില്ല. പൊടുന്നനെ പേശീസങ്കോചമുണ്ടാകും, മരണം സംഭവിയ്ക്കാം.



Click it and Unblock the Notifications
