For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

പല കാര്യങ്ങള്‍ക്കായി ഏതെല്ലാം രീതികൡലാണ് ഈന്തപ്പഴം കഴിയ്‌ക്കേണ്ടതെന്നറിയൂ,

|

ഈന്തപ്പഴത്തിന്റെ ആരോഗ്യമേന്മകളെപ്പറ്റി അറിയാത്തവര്‍ ചുരുക്കമായിരിയ്ക്കും. സ്വാദിനും അതുപോലെത്തന്നെ ആരോഗ്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണിത്. ദോഷകരമല്ലാത്ത ചുരുക്കം മധുരങ്ങളിലൊന്ന്.

ഈന്തപ്പഴം നല്ലൊരു രോഗസംഹാരി കൂടിയാണ്. പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത മരുന്ന്.

നാം ഉദ്ദേശിയ്ക്കുന്ന ഗുണം ലഭിയ്ക്കാനാണ് ഈന്തപ്പഴം കഴിയ്ക്കുന്നതെങ്കില്‍ അതിനോരോന്നിനും വ്യത്യസ്ത രീതികളുമുണ്ട്. വെറുതെ ഈന്തപ്പഴം കഴിച്ചാല്‍ പോരായെന്നര്‍ത്ഥം. മീന്‍ കൂടുതല്‍ കഴിച്ചാല്‍...

പല കാര്യങ്ങള്‍ക്കായി ഏതെല്ലാം രീതികൡലാണ് ഈന്തപ്പഴം കഴിയ്‌ക്കേണ്ടതെന്നറിയൂ,

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

സെക്‌സ് ഗുണത്തിന് മികച്ച ഒന്നാണ് ഈന്തപ്പഴം. ഇത് തിളപ്പിയ്ക്കാത്ത പാലില്‍, ആട്ടിന്‍പാലെങ്കില്‍ കൂടുതല്‍ നല്ലത്, രാത്രി മുഴുവന്‍ കുതിര്‍ത്ത് ഈ പാലില്‍ രാവിലെ അരച്ച് തേന്‍ ചേര്‍ത്തു കഴിയ്ക്കാം. അല്‍പം ഏലയ്ക്കാപ്പൊടിയും ചേര്‍ക്കാം.

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

ശരീരത്തിന് ഈര്‍ജം ലഭിയ്ക്കാന്‍ ഈന്തപ്പഴം ഏറെ നല്ലതാണ്. പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതാണ് ഇതിനേറെ നല്ലത്.

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

പച്ച ഈന്തപ്പഴവും ഉണക്കിയതുമെല്ലാം വയറ്റിലെ ക്യാന്‍സറിന് ഏറെ നല്ല പ്രതിവിധിയാണ്.

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

മലബന്ധം പരിഹരിയ്ക്കുന്നതിനും നല്ലൊരു പ്രതിവിധിയാണ് ഈന്തപ്പഴം. ഇത് രാത്രി മുഴുവന്‍ വെള്ളത്തിിട്ടു കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഒപ്പം വെള്ളവും കുടിയ്ക്കാം.

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

ഉണങ്ങിയ ഈന്തപ്പഴം കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഏറെ സഹായകമാണ്.

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

ഇനന്തപ്പഴം തേനിലിട്ടു കഴിയ്ക്കുന്നത് തടി കുറയാന്‍ ഏറെ നല്ലതാണ്. ഇത് ചെറിയ കഷ്ണങ്ങളാക്കി തേനിലിട്ടു വച്ച് രാവിലെ കഴിയ്ക്കാം.

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

പ്രമേഹമുള്ളവര്‍ക്കു കഴിയ്ക്കാവുന്ന ചുരുക്കം ചില മധുരങ്ങൡലൊന്നാണിത്. ഉണങ്ങിയ ഈന്തപ്പഴം അഥവാ കാരയ്ക്ക കഴിയ്ക്കുന്നതാണ് പ്രമേഹരോഗികള്‍ക്കു നല്ലത്. ഇതില്‍ മധുരം കൂറയും.

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

ദിവസവും മൂന്ന് ഈന്തപ്പഴം വച്ചു കഴിയ്ക്കുന്നത് തടി കൂടാതെ തന്നെ തൂക്കം വര്‍ദ്ധിയ്ക്കാനുള്ള മികച്ചൊരു വഴിയാണ്.

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

അതിനൊക്കെ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കണം....

ഈന്തപ്പഴം, ബദാം എന്നിവ പാലില്‍ കുതിര്‍ത്തിയരച്ചു കഴിയ്ക്കുന്നത് പുരുഷലൈംഗികശേഷി ഇരട്ടിയാക്കും. രാത്രി തിളപ്പിയ്ക്കാത്ത പാലില്‍ ഇട്ടു വച്ച് രാവിലെ അരച്ചു കഴിയ്ക്കാം.

സെക്‌സ്‌ ഗുണങ്ങള്‍ക്ക്‌ ഈന്തപ്പഴം ഇങ്ങനെ......

സെക്‌സ്‌ ഗുണങ്ങള്‍ക്ക്‌ ഈന്തപ്പഴം ഇങ്ങനെ......

സെക്‌സ്‌ ഗുണങ്ങള്‍ക്ക്‌ ഈന്തപ്പഴം ഇങ്ങനെ...... സെക്‌സ്‌ ഗുണങ്ങള്‍ക്ക്‌ ഈന്തപ്പഴം ഇങ്ങനെ......

കഷണ്ടിയില്‍ മുടി വരും സവാള-വെളിച്ചെണ്ണ വിദ്യ

കഷണ്ടിയില്‍ മുടി വരും സവാള-വെളിച്ചെണ്ണ വിദ്യ

കഷണ്ടിയില്‍ മുടി വരും സവാള-വെളിച്ചെണ്ണ വിദ്യകഷണ്ടിയില്‍ മുടി വരും സവാള-വെളിച്ചെണ്ണ വിദ്യ

English summary

Ways To Eat Dates For Different Health Conditions

Ways To Eat Dates For Different Health Conditions, Read more to know about,
X
Desktop Bottom Promotion