Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
സെക്സിനിടെ നല്ല ഉദ്ധാരണം,അദ്ഭുത മരുന്ന്
നല്ല ഉദ്ധാരണത്തിന് വയാഗ്രയുടേയും പരസ്യങ്ങളുടേയും പുറകെ പോയി ആപത്തു വരുത്തി വയ്ക്കേണ്ട, പ്രകൃതിദത്ത
പങ്കാളികള്‍ക്കു ലൈംഗികസംതൃപ്തി ലഭിയ്ക്കാന്‍ പുരുഷന് നല്ല ഉദ്ധാരണമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഉദ്ധാരണക്കുറവ് സെക്സ് ജീവിതത്തിന് പല പ്രശ്നങ്ങളും സൃഷ്ടിയ്ക്കും.
ഉദ്ധാരണക്കുറവിന് ഒരാളുടെ ജീവിതശൈലികളടക്കമുള്ള പല കാരണങ്ങളുണ്ടാകാം. ഇതല്ലാതെയുള്ള മെഡിക്കല്‍ പ്രശ്നങ്ങള്‍ വരുമ്പോഴാണ് ഡോക്ടറുടെ സഹായം തേടേണ്ടി വരിക.
നല്ല ഉദ്ധാരണത്തിന് വയാഗ്രയുടേയും പരസ്യങ്ങളുടേയും പുറകെ പോയി ആപത്തു വരുത്തി വയ്ക്കേണ്ട, പ്രകൃതിദത്ത വഴികള്‍ പലതുണ്ട്.
താഴെ പറയുന്നത് വീട്ടില്‍ തന്നെ നിങ്ങള്‍ക്കു തയ്യാറാക്കാവുന്ന നല്ലൊരു മരുന്നാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോ്ക്കൂ, ചൈനക്കാരന് വെളുത്തുള്ളി, വിഷം, തിരിച്ചറിയൂ,

സെക്സിനിടെ നല്ല ഉദ്ധാരണം,അദ്ഭുത മരുന്ന്
തികച്ചും പ്രകൃതിദത്തമായ മുരിങ്ങാക്ക, വെളുത്തുള്ളി എന്നിവയുപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

സെക്സിനിടെ നല്ല ഉദ്ധാരണം,അദ്ഭുത മരുന്ന്
മുരിങ്ങ പുരുഷന്മാരിലെ സെക്സ് ഗുണങ്ങള്‍ക്ക് ഏറെ ഗുണകരമാണെന്നുള്ളത് അംഗീകരിയ്ക്കപ്പെട്ട ഒന്നാണ്. ഇതുപോലെ വെളുത്തുള്ളിയും.

സെക്സിനിടെ നല്ല ഉദ്ധാരണം,അദ്ഭുത മരുന്ന്
ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു മരുന്നാണിത്. പണ്ടുകാലം മുതല്‍ ഉപയോഗിച്ചു വരാറുള്ള ഒന്ന്.

സെക്സിനിടെ നല്ല ഉദ്ധാരണം,അദ്ഭുത മരുന്ന്
മുരിങ്ങാക്കായുടെ ഉള്ളിലെ പള്‍പ്പെടുക്കുക. ഇത് അരച്ചുണ്ടാക്കുന്ന ജ്യൂസ് അരക്കപ്പു വേണം.
വെളുത്തുള്ളി ജ്യൂസ് 2 ടീസ്പൂണ്‍ വേണം.

സെക്സിനിടെ നല്ല ഉദ്ധാരണം,അദ്ഭുത മരുന്ന്
ഈ രണ്ടു ചേരുവകയും നല്ലപോലെ കൂട്ടിയിളക്കി രാത്രി ഭക്ഷണത്തിനു ശേഷം കുടിയ്ക്കുക.

സെക്സിനിടെ നല്ല ഉദ്ധാരണം,അദ്ഭുത മരുന്ന്
പുരുഷലൈംഗീകാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തിയാണ് ഇത് ഉദ്ധാരണശേഷി വര്‍ദ്ധിപ്പിയ്ക്കുന്നത്.

സെക്സിനിടെ നല്ല ഉദ്ധാരണം,അദ്ഭുത മരുന്ന്
ഇത് അടുപ്പിച്ച് അല്പനാള് കഴിച്ചുനോക്കൂ, ഉദ്ധാരണശേഷി വര്‍ദ്ധിയ്ക്കും.
ഈ മരുന്നുപയോഗിയ്ക്കുമ്പോള് പുകവലിയ്ക്കുന്നത് ഇതിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന കാര്യം ഓര്‍മിയ്ക്കുക.



Click it and Unblock the Notifications
