Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
കയ്യിന്റെ ബലത്തിന് തിത്തിഭാസന
യോഗാസനങ്ങൾ ഒരു ജീവിതചര്യ ആക്കാനാവുമെങ്കിൽ പല ആരോഗ്യപ്രശ്നങ്ങളേയും അകറ്റിനിർത്താം .ജീവിത ശൈലി കൊണ്ടുണ്ടാവുന്ന പല പ്രശ്നങ്ങൾക്കും യോഗാഭ്യാസം ഒരു സിദ്ധ ഔഷധമാണ്
പലപ്പോഴും ശരീരത്തിലെ പ്രധാന അവയവമായ കൈകൾ ശക്തിമത്താകേണ്ടത് ജീവിതവിജയത്തിന് ആവശ്യംതന്നെയാണ്
എല്ലുകളും മസിലികളും രക്തധമനികളും അടങ്ങിയിരിക്കുന്ന കൈകളെ ശക്തിമത്താക്കൻ ഉള്ള യോഗചാര്യകൾ ഉണ്ട് .ഇതിൽ പ്രധാനമായി തിത്തിഭാസനം .

ഈ ആസനം പരിശീലിച്ചാൽ ഉത്കണ്ഠ ,പിരിമുറുക്കം എന്നിവ അകന്ന് ശാന്തവും സ്വസ്ഥവും ആയ ഒരു ജീവിതം നയിക്കാൻ ആവും.ദഹനപ്രക്രിയയെ സഹായിക്കും.വയറിനെ ഉഴിച്ചിലിന്റെ ഫലം ലഭിക്കും
യോഗ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണതുണ്ട് ഒന്നാമതായി ഒഴിഞ്ഞ വയറോടെയാവണം ചെയ്യേണ്ടത്.ചെയ്യുന്നതിന് മുൻപായി ഒരു ഡോക്ടറുടെ നിർദേശം ആവശ്യമാണ് .
തിത്തിഭാസനാ എന്ന ആസനത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത് തിത്തിഭാ എന്ന സംസ്കൃതവാക്കിൽ നിന്നുണ്ടായതുകൊണ്ട് ഇതിനെ ഫയർ ഫ്‌ളൈ എന്നും വിളിക്കുന്നു..ഇതു അഷ്ടാംഗയോഗയിൽ ഉള്ള ആസനമല്ല.ശ്രദ്ധ കൂടാതെചെയ്‌താൽ അപകടസാധ്യത ഉള്ള ഒരു ആസനമാണ് ഇത് . വളരെ സാവധാനം പരിശീലിക്കുന്നതാണ് നല്ലത്
.വളരെ അധികം പരിശീലനം നേടിയവർക്കുമാത്രം വഴങ്ങുന്നതാണ് ഈ ആസനം. അതുകൊണ്ടുതന്നെ ഒരു പരിശീലകന്റെ കീഴിൽ മാത്രം .പരിശീലിക്കുക. നല്ല ഭക്ഷണശീലം പതിവാക്കുകയും വേണം.അപകടസാധ്യത ഉള്ളതുകൊണ്ട് ശ്രദ്ധാപൂർവം സ്വായത്തമാക്കിയ ശേഷമേ പതിവായി പരിശീലിക്കാവു
കൈകളെ ശക്തിമത്താക്കുന്ന ഈ ആസനം കൈകളുടെ മണിബന്ധത്തിനും ശക്തിയേകുന്നു. കൂടാതെ കാലുകൾ, ചുമലുകൾ അരക്കെട്ട് സർവോപരി ശരീരത്തിന് മുഴുവൻ അയവു ലഭിക്കയും ചെയ്യും
ഈ ആസനം പരിശീലിക്കുന്ന രീതി
കാലുകൾ അൽപം അകത്തിവെച്ച് ഇരിക്കുക .അടിവശം നിലത്ത് മുട്ടരുത്.കൈകൾ നമസ്‌തെ എന്ന രീതിയിൽ ചേർത്ത് പിടിക്കുക. സാവധാനം കൈകൾ കാലിന്റെ പിൻഭാഗത്ത് തറയിൽ പതിപ്പിച്ച് വെക്കണം . തുടർന്നു ഓരോ കാലും കൈകളുടെയും ചുമലിന്റെയും ബലത്തിൽ സാവധാനം മുൻപിലേക്ക് ഉയർത്തി നീട്ടി വെക്കുക .

രണ്ടുകാലും ഒരേ രീതിയിൽ നീട്ടി പിടിക്കണം കൈകൾ നിലത്തുതന്നെ
ഉറപ്പിച്ച് നിർത്തണം .അല്പനേരം നിന്നശേഷം സാവധാനം കൈകലും കാലുകളും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരിക
അൽപനേരം ദീർഘശ്വാസം പരിശീലിക്കുക.
അല്പദിവസത്തിനുള്ളിൽ തന്നെ വ്യത്യാസം തിരിച്ചറിയാനാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
