Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
തടി കുറയ്ക്കില്ല, ഇത്തരം തെറ്റുകള്
തടി കുറയാന് വേണ്ടി പെടാപ്പാടു പെടുന്നവരുണ്ട്. ഇതിനായി കണ്ണില് കാണുന്നതെന്തും പരീക്ഷിയ്ക്കുന്നവര്.
എന്നാല് പലപ്പോഴും ഇത്തരം ശ്രമങ്ങള് പാഴായിപ്പോകാറുണ്ട്. നാം തന്നെ വരുത്തുന്ന ചില തെറ്റുകളായിരിയ്ക്കും ഇതിനു പുറകില്. ഈ ലക്ഷണങ്ങളുണ്ടോ, എങ്കില് സൂക്ഷിക്കുക
തടി കുറയാത്തതിന് നമ്മുടെ ഭാഗത്തു നിന്നും വരുത്തുന്ന ചില തെറ്റുകളെക്കുറിച്ചറിയൂ,

തടി കുറയ്ക്കില്ല, ഇത്തരം തെറ്റുകള്
വേവിക്കാത്ത പച്ചക്കറികള് സാലഡിന്റേയും മറ്റും രൂപത്തില് കഴിയ്ക്കുന്നത് നല്ലതാണ്. എന്നാല് ഇത് അമിതമായി കഴിയ്ക്കുന്നത് തടി കൂട്ടും. ഇതിലെ സെല്ലുലോസാണ് കാരണം. ഇത് ദഹിയ്ക്കാന് ബുദ്ധിമുട്ടാണ്. ശരീരത്തിലെ നല്ല ബാക്ടീരിയയെ നശിപ്പിയ്ക്കും. ഇത് അപചയപ്രക്രിയ തടസപ്പെടുത്തും.

തടി കുറയ്ക്കില്ല, ഇത്തരം തെറ്റുകള്
വിശപ്പു വരാതിരിയ്ക്കാന് വേണ്ടി കൂടുതല് പ്രോട്ടീനുകള് കഴിയ്ക്കുന്നതാണ് മറ്റൊരു തെറ്റ്. കൂടുതല് വരുന്ന പ്രോട്ടീനുകള് കൊഴുപ്പിന്റെ രൂപത്തില് ശരീരത്തില് അടിഞ്ഞു കൂടും. തടി കുറയുന്നതിനു പകരം കൂടുകയും ചെയ്യും.

തടി കുറയ്ക്കില്ല, ഇത്തരം തെറ്റുകള്
നാരുള്ള ഭക്ഷണങ്ങള് തടി കുറയാന് നല്ലതാണ്. എന്നാല് ഇവ അമിതമായി കഴിയ്ക്കുന്നത് ദഹനത്തിന് നല്ലതല്ല. വയറ്റിലെ നല്ല ബാക്ടീരിയയെ നശിപ്പിയ്ക്കുകയും ചെയ്യും.

തടി കുറയ്ക്കില്ല, ഇത്തരം തെറ്റുകള്
തടി കുറയണമെന്നു കരുതി അമിതമായി വ്യായാമം ചെയ്യുന്നതും നല്ലതല്ല. കാരണം ഇതുവഴി സ്ട്രെസ് ഹോരമോണായ കോര്ട്ടിസോള് വര്ദ്ധിയ്ക്കും. ഇത് കൂടുതല് ഭക്ഷണം കഴിയ്ക്കാനും കൊഴുപ്പലിയുന്ന പ്രക്രിയ പതുക്കെയാകാനും ഇട വരുത്തും.

തടി കുറയ്ക്കില്ല, ഇത്തരം തെറ്റുകള്
തടി കൂടുമെന്നു കരുതി ഉപ്പു തീരെയൊഴിവാക്കുന്ന ശീലവും നല്ലതല്ല. ദിവസം 1500 മില്ലീഗ്രാം ഉപ്പെങ്കിലും കഴിയ്ക്കണം. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന് ഏറെ പ്രധാനമാണ്.
തടി കൂടുമെന്നു കരുതി ഉപ്പു തീരെയൊഴിവാക്കുന്ന ശീലവും നല്ലതല്ല. ദിവസം 1500 മില്ലീഗ്രാം ഉപ്പെങ്കിലും കഴിയ്ക്കണം. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന് ഏറെ പ്രധാനമാണ്.

തടി കുറയ്ക്കില്ല, ഇത്തരം തെറ്റുകള്
തടി കുറയ്ക്കാന് ശ്രമിയ്ക്കുമ്പോള് അമിതമായി വെള്ളം കുടിയ്ക്കുന്നതും നല്ലതല്ല. ഇത് ശരീരത്തിലേയ്ക്കു പോഷകങ്ങള് ആഗിരണം ചെയ്യുന്നതിനെ തടയുന്നു. സാധാരണ വെള്ളത്തിനു പകരം ഒആര്എസ് പോലുള്ളവ കുടിയ്ക്കുന്നത് നല്ലതാണ്.

തടി കുറയ്ക്കില്ല, ഇത്തരം തെറ്റുകള്
തടിയൊഴിവാക്കാന് ശ്രമിയ്ക്കുമ്പോള് കൊഴുപ്പൊഴിവാക്കാനാണ് പലരും ശ്രമിയ്ക്കുക. എന്നാല് പൂര്ണമായും കൊഴുപ്പൊഴിവാക്കുന്നത് നല്ലതല്ല. നല്ല കൊഴുപ്പുകള് ആരോഗ്യത്തിനു മാത്രമല്ല, അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാനും പ്രധാനമാണ്.



Click it and Unblock the Notifications
