Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വയറു കുറയ്ക്കാന്‍ ഇളനീര് മതി
അമിതവണ്ണവും വയറും ഉള്ളവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. മറ്റുള്ളവര്‍ക്ക് മുന്നില്‍ പലപ്പോഴും അപഹാസ്യരായി നില്‍ക്കേണ്ടി വരുന്ന അവസ്ഥ പരമ ദയനീയം തന്നെയാണ്. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും വയറും തടിയും കുറയ്ക്കും എന്ന് പ്രതിഞ്ജ എടുക്കുന്നവരും കുറവല്ല.
എന്നാല്‍ വയറു കുറയ്ക്കാന്‍ ഇനി മുതല്‍ നമ്മുടെ കരിക്കിന് വെള്ളത്തിലൂടെ കഴിയും. അതെങ്ങനെയെന്ന് നമുക്ക് നോക്കാം. ഇന്ത്യയെ കോഹ്ലി ജയിപ്പിച്ച രഹസ്യം.....

കൊഴുപ്പ് കുറയ്ക്കുന്നു
ശരീരത്തിലെ കൊഴുപ്പാണ് പലപ്പോഴും തടിയും കുടവയറുമായി മാറുന്നത്. അതുകൊണ്ട് തന്നെ ദിവസവും ഇളനീര് കഴിയ്ക്കുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

മെറ്റബോളിസം കുറയ്ക്കുന്നു
മെറ്റബോളിസമാണ് നമ്മുടെ ശരീരത്തില്‍ തടി വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. എന്നാല്‍ ഇളനീര് കുടിയ്ക്കുന്നതിലൂടെ മെറ്റബോളിസം താഴാന്‍ കാരണമാകുന്നു. ഇത് വയറു കുറയ്ക്കുന്നു.

നിര്‍ജ്ജലീകരണത്തില്‍ നിന്ന് രക്ഷിക്കുന്നു
ഇളനീര് കുടിയ്ക്കുന്നത് നിര്‍ജ്ജലീകരണത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുള്ളതാണ് ഇളനീര്. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം സംഭവിക്കാതെ ശരീരത്തെ സംരക്ഷിക്കാന്‍ ഇളനീരിന് കഴിയുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഇത്രയും പറ്റിയ മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. പ്രകൃതി ദത്തമായതിനാല്‍ പാര്‍ശ്വഫലങ്ങളെ പേടിക്കേണ്ടെന്നതും വാസ്തവം.

കലോറി കുറവ്
ശരീരത്തിനെ തടിപ്പിക്കുന്ന യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇളനീരില്‍ ഇല്ലെന്നതും ഇതിനെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. കലോറി കുറവാണ് എന്നതും വയറു കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

അമിത വിശപ്പിനെ കുറയ്ക്കുന്നു
അമിത വിശപ്പ് ഇല്ലാതാക്കാന്‍ ഇളനീര് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഇളനീര് കുടിയ്ക്കുന്നത് ആഹാരത്തോടുള്ള അമിതാര്ത്തിയെ ഇല്ലാതാക്കും.

കൃത്രിമത്വം ഇല്ല
ക്രിത്രിമമായി ഒന്നും ഇളനീരില്‍ ചേര്‍ത്തിട്ടില്ലെന്നതും അതിന്റെ ഗുണം ഇരട്ടിയാക്കുന്നു. മറ്റേത് ജ്യൂസിനേക്കാള്‍ കൂടുതല്‍ ഇലക്ട്രോലൈറ്റുകള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

ദഹനത്തിന് സഹായിക്കുന്നു
ദഹനത്തിന് സഹായിക്കുന്ന കാര്യത്തിലും ഇളനീര് മുന്‍പിലാണ്. കൃത്യമായ ദഹനം നടന്നാല്‍ അതുണ്ടാക്കുന്നത് കുടവയറിന്റെ അന്ത്യമാണ് എന്ന കാര്യത്തില്‍ സംശയമില്ല.



Click it and Unblock the Notifications
