Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
കുടവയറിനു പിന്നിലെ അസാധാരണ കാരണങ്ങള്‍
കുടവയര്‍ ഇന്നുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ആരോഗ്യപരമായും സൗന്ദര്യ പരമായും നിരവധി പ്രശ്നങ്ങളും വിഷമങ്ങളുമാണ് ഇത് സൃഷ്ടിക്കുന്നത്. എന്നാല്‍ പലപ്പോഴും വയറിന്റെ സ്വഭാവവും അതെങ്ങനെ ഉണ്ടാവുന്നു എന്നും അറിയാത്തതാണ് പല കുടവയറിന്റേയും പ്രധാന കാരണം. കരുപ്പെട്ടിക്കാപ്പിയുടെ ആരോഗ്യഗുണങ്ങള്‍
എന്നാല്‍ കുടവയറിന്റെ കാര്യത്തില്‍ ഇനി അല്പം കൂടുതല്‍ ശ്രദ്ധ നല്‍കാം. അത് നമ്മുടെ ജീവിതത്തെ മാത്രമല്ല ആയുസ്സിനെത്തന്നെ ഇല്ലാതാക്കും. എന്താണ് കുടവയറിനു പിന്നിലെ യഥാര്‍ത്ഥ കാരണം എന്നു നോക്കാം.

പ്രമേഹമെന്ന വില്ലന്‍
പ്രമേഹമുള്ളവരിലെല്ലാം ചെറിയ തോതിലെങ്കിലും കുടവയര്‍ കാണാറുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍. ആരോഗ്യമുള്ള ചെറുപ്പക്കാരിലാണ് ഇത്തരത്തില്‍ പ്രമേഹം വന്നാല്‍ ഉടന്‍ തന്നെ കുടവയര്‍ എന്ന അവസ്ഥയിലേക്ക് ശരീരപ്രകൃതി മാറുന്നത്.

അമിത മദ്യപാനം
ചെറുപ്പക്കാരില്‍ ഇന്ന് കണ്ടു വരുന്ന ഏറ്റവും വലിയ ദു:സ്വഭാവമാണ് അമിത മദ്യാപാനം. മിതമായ മദ്യപാനത്തില്‍ നിന്നും വിട്ട് അമിത മദ്യപാനത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത് പലപ്പോഴും കുടവയറിനെ സ്വീകരിക്കാന്‍ തയ്യാറായാണ്.

മാനസികാരോഗ്യം പ്രധാനം
മാനസികാരോഗ്യമില്ലാത്ത ഒരു വ്യക്തിക്ക് ഒരിക്കലും ശാരീരികോരോഗ്യം ഉണ്ടാവില്ല. ശാരീരികാരോഗ്യമില്ലാത്തതും കുടവയറിന് കാരണമാകുന്നു.

ഹൈപ്പര്‍ ടെന്‍ഷന്‍
ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രശ്നമാണ് ഹൈപ്പര്‍ ടെന്‍ഷന്‍. ടെന്‍ഷന്‍ കൂട്ടുന്നത് ശരീരത്തിലെ കൊഴുപ്പിനേയും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് പലപ്പോഴും കുടവയറിലേക്കും നയിക്കുന്നു.

രോഗാവസ്ഥ
പലപ്പോഴും രോഗങ്ങളായിരിക്കും ഏറ്റവും വലിയ പ്രശ്നക്കാര്‍. വിവിധ തരത്തിലുള്ള രോഗങ്ങള്‍ അവയുടെ മരുന്നുകള്‍ ഇതെല്ലാം കുടവയറിന് കാരണമാകും എന്നതാണ് കാര്യം.

മോശം ആരോഗ്യം
മോശം ആരോഗ്യമാണ് കുടവയറിന്റെ മറ്റൊരു പ്രധാന കാരണം. ഇത് കുടവയര്‍ ഉണ്ടാക്കുന്നു എന്ന് മാത്രമല്ല മറ്റു പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.



Click it and Unblock the Notifications
