Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
വലതുവശം ചേര്ന്നുറങ്ങിയാല് ക്യാന്‍സര്‍?
കിടന്നുറങ്ങുമ്പോള്‍ കിടക്കുന്ന രീതിയെക്കുറിച്ചു ചിലപ്പോള്‍ നാം ഓര്‍ക്കാറില്ല. നമ്മുെട സൗകര്യവും സുഖവും പോലെ കമഴ്ന്നു കിടന്നും മലര്‍ന്നു കിടന്നും ഇടത്, വലതുവശം ചേര്‍ന്നുമെല്ലാം നാം ഉറങ്ങും.
എന്നാല്‍ ഉറങ്ങുന്ന രീതിയും വശവുമെല്ലാം നമ്മുടെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്നുണ്ട്.
ഉറങ്ങുന്ന രീതിയില്‍ തന്നെ ഇടതുവശം ചേര്‍ന്നുറങ്ങുന്നതാണ് ആരോഗ്യകരമെന്നു പറയാം. എന്നാല്‍ നേരെ മറിച്ച് വശതുവശംചേര്ന്നുറങ്ങുന്നത് മരണകാരണം വരെയാകും.മൂത്രവിസര്‍ജനം 2 തവണ , തലവേദന, എങ്കില്‍.....

വലതുവശം ചേര്ന്നുറങ്ങിയാല് ക്യാന്‍സര്‍?
വലതുവശം തിരിഞ്ഞുറങ്ങുമ്പോള്‍ ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാരം കുറയും. ഇത് കയ്യും ശരീരഭാഗങ്ങളുമെല്ലാം മരവിയ്ക്കാന്‍ ഇടവരും.

വലതുവശം ചേര്ന്നുറങ്ങിയാല് ക്യാന്‍സര്‍?
വലതുവലം ചരിഞ്ഞുറങ്ങുന്നത് നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇട വരുത്തും. പ്രത്യേകിച്ചു മുതിര്‍ന്നവരില്‍. ഈ പ്രശ്നമുള്ളവര്‍ വലതുവശം ചേര്‍ന്നുറങ്ങുന്നത് സംഗതി കൂടുതല്‍ വഷളാക്കും.

വലതുവശം ചേര്ന്നുറങ്ങിയാല് ക്യാന്‍സര്‍?
ശരീരത്തിലെ രക്തപ്രവാഹം കുറയുന്നതുകാരണം തലച്ചോര്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനവും മന്ദീഭവിയ്ക്കുന്നു. ഇത് ആരോഗ്യത്തിന് നല്ലതല്ല.

വലതുവശം ചേര്ന്നുറങ്ങിയാല് ക്യാന്‍സര്‍?
വലതുവശം തിരിഞ്ഞുറങ്ങുമ്പോള്‍ റബ്ബര്‍ ആം സെന്സേഷന് എന്നൊരു അവസ്ഥയുണ്ടാകും.നാഡിയ്ക്കു മേല്‍ മര്‍ദം വരുന്നതാണിത്. ഇത് ഇന്‍സോംമ്നിയ പോലുള്ള അവസ്ഥയുണ്ടാക്കും.

വലതുവശം ചേര്ന്നുറങ്ങിയാല് ക്യാന്‍സര്‍?
ഈ രീതിയില്‍ കിടക്കുമ്പോള്‍ ഗ്യാസ്ട്രോഈസോഫാഗല്‍ റിഫ്ളക്സുണ്ടാകും. ഇത് ഈസോഫാഗസിനെ വിപരീതമായി ബാധിയ്ക്കും. ക്യാന്‍സര്‍ സംബന്ധമായ വളര്ച്ചകളുണ്ടാകാന് കാരണമാകും.

വലതുവശം ചേര്ന്നുറങ്ങിയാല് ക്യാന്‍സര്‍?
ഗര്‍ഭകാലത്ത് വലതുവശം ചേര്‍ന്നുറങ്ങുന്നത് കുഞ്ഞിന് പോഷകങ്ങള്‍ ലഭിയ്ക്കുന്നതു തടയും. ഇത് പ്ലാസന്റയ്ക്കും നല്ലതല്ല. കുഞ്ഞിന് ലഭിയ്ക്കുന്ന രക്തത്തിന്റെ അളവു കുറയും.

വലതുവശം ചേര്ന്നുറങ്ങിയാല് ക്യാന്‍സര്‍?
ഗര്‍ഭകാലത്ത് ലിവറിന് സാധാരണ ഗതിയില്‍ കൂടുതല്‍ മര്ദമേല്ക്കുന്നുണ്ട്. വലതുവശം ചരിഞ്ഞുറങ്ങുന്നത് ലിവറിന്മേലുള്ള മര്‍ദം വീണ്ടും വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് ലിവറിന്റെ ആരോഗ്യത്തിന് ദോഷം വരുത്തും. ഗര്ഭമില്ലാത്തവര്ക്കും ലിവറിന് ഇത് കൂടുതല്‍ ആയാസം നല്‍കും.

വലതുവശം ചേര്ന്നുറങ്ങിയാല് ക്യാന്‍സര്‍?
ഗര്‍ഭിണികള്‍ വലതുവശം ചരിഞ്ഞുറങ്ങുന്നത് ചാപിള്ളയ്ക്കുള്ള സാധ്യത കൂടുതലാക്കുന്നു.

വലതുവശം ചേര്ന്നുറങ്ങിയാല് ക്യാന്‍സര്‍?
എന്നാല്‍ പള്‍സ്, ബിപി എന്നിവ കുറയ്ക്കാന്‍ വലതുവശം ചേര്‍ന്നുറങ്ങുന്നത് നല്ലതാണെന്നു പറയാം.



Click it and Unblock the Notifications