Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മൂത്രവിസര്‍ജനം 2 തവണ , തലവേദന, എങ്കില്‍.....
ഭക്ഷണം പോലെത്തന്നെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വെള്ളം. ശാരീരികപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കുന്നതിനും ദഹനപ്രക്രിയ ശരിയായി നടക്കുന്നതിനുമെല്ലാം ഇത് ഏറെ അത്യാവശ്യവുമാണ്.
ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും എന്നതാണ് കണക്ക്. എന്നാല്‍ കാലാവസ്ഥയും ചെയ്യുന്ന ജോലിയുമെല്ലാം അനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം.
ശരീരത്തിന് വേണ്ട രീതിയില്‍ വെള്ളം ലഭിയ്ക്കാതെ വരുമ്പോള്‍ ശരീരം തന്നെ പല ലക്ഷണങ്ങളും കാണിയ്ക്കും. ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ, നിങ്ങളുടെ ശരീരത്ിതല് വെള്ളം കുറവാണെന്നു കാണിയ്ക്കുന്ന ലക്ഷണങ്ങള്‍. ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ!!

മൂത്രവിസര്‍ജനം 2 തവണ മാത്രം, എങ്കില്‍......
ശരീരത്തിന് ദിവസവും ആവശ്യത്തിന് വെള്ളം ലഭിയ്ക്കുന്നുവെങ്കില്‍ ഒരാള്‍ 6-7 തവണ മൂത്രമൊഴിയ്ക്കും. ഇത് 2-3 തവണയായി ചുരുങ്ങുന്നത് വെള്ളം ലഭിയ്ക്കുന്നില്ലെന്നര്‍ത്ഥം.

മൂത്രവിസര്‍ജനം 2 തവണ മാത്രം, എങ്കില്‍......
വരണ്ട വായയ്ക്കു കാരണം ഉമിനീരു കുറയുന്നതാണ്. ഇതിന് കാരണം ആവശ്യത്തിന് വെള്ളം ലഭിയ്ക്കാത്തതുമാകാം.

മൂത്രവിസര്‍ജനം 2 തവണ മാത്രം, എങ്കില്‍......
ശരീരത്തില്‍ വെള്ളം കുറയുമ്പോഴുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് തലവേദന. വെള്ളക്കുറവു കൊണ്ടുണ്ടാകുന്ന തലവേദന നാം അനങ്ങുന്നതിനനുസരിച്ചു കൂടും.

മൂത്രവിസര്‍ജനം 2 തവണ മാത്രം, എങ്കില്‍......
മൂത്രനിറം കൂടുതല്‍ കടുത്തതാണെങ്കില്‍ ആവശ്യത്തിന് വെള്ളം ലഭിയ്ക്കുന്നില്ലെന്നാണ് അര്‍ത്ഥം.

മൂത്രവിസര്‍ജനം 2 തവണ മാത്രം, എങ്കില്‍......
ചിലപ്പോള്‍ ഭക്ഷണം കഴിച്ചാലും വിശക്കുന്നതായ തോന്നലുണ്ടാകാറുണ്ട്. ഇത് ചിലപ്പോള്‍ വെള്ളം കുടിയ്ക്കാത്തതു കാരണവുമാകാം.

മൂത്രവിസര്‍ജനം 2 തവണ മാത്രം, എങ്കില്‍......
തലചുറ്റലാണ് വെള്ളം ശരീരത്തിന് ആവശ്യത്തിനു ലഭിയ്ക്കുന്നില്ലെന്നതിന്റെ ഒരു സൂചന.

മൂത്രവിസര്‍ജനം 2 തവണ മാത്രം, എങ്കില്‍......
ശരീരത്തില്‍ വെള്ളം ആവശ്യത്തിനില്ലാതെ വരുമ്പോള്‍ വായ വരണ്ടുണങ്ങും. ശ്വാസത്തിന് ദുര്‍ഗന്ധവുമുണ്ടാകും.

മൂത്രവിസര്‍ജനം 2 തവണ മാത്രം, എങ്കില്‍......
നമ്മുടെ ശരീരത്തിലെ കാര്ട്ടിലേജുകളില് 65-80 ശതമാനം വരെ വെള്ളമാണുള്ളത്. വെള്ളത്തിന്റെ കുറവ് മസില്, സന്ധിവേദനകള്‍ക്കു കാരണമാകും.

മൂത്രവിസര്‍ജനം 2 തവണ മാത്രം, എങ്കില്‍......
ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ലഭിയ്ക്കാതെ വരുമ്പോള്‍ മലബന്ധമുണ്ടാകുന്നത് സ്വാഭാവികമാണ്.

മൂത്രവിസര്‍ജനം 2 തവണ മാത്രം, എങ്കില്‍......
ഹൃദയമിടിപ്പിന് താളം തെറ്റുന്നതിന് ഒരു കാരണം ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തതാണ്. ഇത് രക്തപ്രവാഹം കുറയ്ക്കും. ഹൃദയപ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും.

മൂത്രവിസര്‍ജനം 2 തവണ മാത്രം, എങ്കില്‍......
ക്ഷീണം, തളര്‍ച്ച,മൂത്രമൊഴിയ്ക്കുമ്പോള്‍ വേദന ഇവയെല്ലാം വെള്ളംകുടി കുറയുമ്പോള്‍ ശരീരം കാണിയ്ക്കുന്ന ലക്ഷണങ്ങളാണ്.



Click it and Unblock the Notifications
