Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
വൃഷണങ്ങളിലെ ചൊറിച്ചില്‍, പരിഹാരം...
പുരുഷന്മാരുടെ വൃഷണങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് അസാധാരണമല്ല. എന്നാല്‍ പലരും ഇതിന് പ്രതിവിധി കണ്ടെത്താനും ഡോക്ടറെ കാണാനുമെല്ലാം മടിയ്ക്കും.
വൃഷണങ്ങളിലെ ചൊറിച്ചിലിനു പുറകില്‍ കാരണങ്ങള്‍ പലതുണ്ട്, ഇതുപോലെ വീട്ടുവൈദ്യമടക്കമുള്ള പരിഹാരങ്ങളും. ഇവയെക്കുറിച്ചു കൂടുതലറിയൂ,
ജോക്ക് ഇച്ച്, അണുബാധ, സോറിയാസിസ് തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. സെക്സ്ജന്യ രോഗങ്ങളും കാരണമാകാം. ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍.....

വൃഷണങ്ങളിലെ ചൊറിച്ചില്‍, പരിഹാരം...
ഈര്‍പ്പം, ലൈംഗികാവയവശുചിത്വം പാലിയ്ക്കാത്തത്, അടിവസ്ത്രങ്ങളിലെ നനവും വൃത്തിക്കുറവും, തുടങ്ങിയവയാണ് പൊതുവായ കാരണങ്ങള്‍.

വൃഷണങ്ങളിലെ ചൊറിച്ചില്‍, പരിഹാരം...
വൃഷണങ്ങളില്‍ ചൊറിച്ചിലിനോടൊപ്പം ചുവന്നു തിണര്‍പ്പ്, വേദന, ദുര്‍ഗന്ധം എന്നിവയും ലക്ഷണങ്ങളാണ്.

വൃഷണങ്ങളിലെ ചൊറിച്ചില്‍, പരിഹാരം...
വൃഷണങ്ങള്‍ വൃത്തിയായി കഴുകുക. നനവിരിയ്ക്കാതെ സൂക്ഷിയ്ക്കുക എന്നിവ ഏറെ പ്രധാനം.
അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുക. ഇവ ഡെറ്റോളിലിട്ടു കഴുകാം. മൂന്നു മാസത്തില്‍ കൂടുതല്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിയ്ക്കരുത്.

വൃഷണങ്ങളിലെ ചൊറിച്ചില്‍, പരിഹാരം...
ആര്യവേപ്പില അരച്ചു പുരട്ടുന്നത് വൃഷണങ്ങളിലെ ചൊറിച്ചിലിനുള്ള നല്ലൊരു പ്രതിവിധിയാണ്. ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ചൂടാറുമ്പോള്‍ കഴുകാന്‍ ഉപയോഗിയ്ക്കാം.

വൃഷണങ്ങളിലെ ചൊറിച്ചില്‍, പരിഹാരം...
മയിലാഞ്ചിയുടെ ഇല, കല്ലുപ്പ് എന്നിവ ചേര്‍ത്തരച്ചു പുരട്ടുന്നത് ഏറെ ഗുണം ചെയ്യും.

വൃഷണങ്ങളിലെ ചൊറിച്ചില്‍, പരിഹാരം...
തേങ്ങാപ്പാല്‍ ഈ ഭാഗത്തു പുരട്ടുന്നത് ചൊറിച്ചിലില്‍ നിന്നു ശമനം നല്‍കും.

വൃഷണങ്ങളിലെ ചൊറിച്ചില്‍, പരിഹാരം...
ഈ പ്രശ്നത്തിനുള്ള ആയുര്‍വേദ പ്രതിവിധിയാണ് നിംബാദി ചൂര്‍ണം. ഇതു വാങ്ങി പുളിയുള്ള മോരില്‍ കലക്കി പുരട്ടാം.

വൃഷണങ്ങളിലെ ചൊറിച്ചില്‍, പരിഹാരം...
കറ്റാര്‍ വാഴയുടെ ജെല്‍ പുരട്ടന്നതും ഏറെ നല്ലതാണ്. ടീ ട്രീ ഓയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.

വൃഷണങ്ങളിലെ ചൊറിച്ചില്‍, പരിഹാരം...
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കലക്കി ഈ ഭാഗത്തു പുരട്ടുന്നതും നല്ലതാണ്.

വൃഷണങ്ങളിലെ ചൊറിച്ചില്‍, പരിഹാരം...
അല്പം സവാള നീര് പഞ്ഞിയില്‍ മുക്കി ഈ ഭാഗത്തു പുരട്ടുന്നതും നല്ലതാണ്. ഇത് ബാക്ടീരിയകളെ കൊന്നൊടുക്കുന്നു.



Click it and Unblock the Notifications
