Latest Updates
-
ഇടിമിന്നൽ ജാഗ്രത: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അഭിജിത്ത് മുഹൂർത്തം 2026: ചെറിയ കാര്യങ്ങൾക്ക് ഈ സമയം ഉത്തമം, ഒപ്പം ശ്രദ്ധിക്കേണ്ട ഡിജിറ്റൽ സുരക്ഷാ നിർദേശങ്ങൾ -
ഇന്നത്തെ ചന്ദ്രരാശി: യാത്രയിലും പണമിടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രവും പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: നവംബർ 12-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ് -
സുകർമ്മ യോഗം ഇന്ന്: ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാം, വലിയ റിസ്കുകൾ ഒഴിവാക്കാം -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും? -
നവംബർ 12 രാജയോഗം: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം, തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക -
2026 നവംബർ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, നേട്ടങ്ങൾ തേടിയെത്തും! -
2026 നവംബർ 12: ഇന്നത്തെ രാശിഫലം; ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ
ബ്രാ കളയൂ, പൊസറ്റീവ് കാര്യങ്ങള്‍ നടക്കും
ബ്രാ സ്ത്രീകള്‍ക്കു പൊതുവെ പറഞ്ഞിട്ടുള്ള അടിവസ്ത്രമാണ്. സ്തനഭംഗിയ്ക്കും സ്തനങ്ങള്‍ തൂങ്ങാതിരിയ്ക്കാനുമെല്ലാം ഇത് ഏറെ അത്യാവശ്യം.
എന്നാല്‍ ബ്രാ ധരിയ്ക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ ഇല്ലയോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഏറെക്കാലമായി നടക്കുന്നുണ്ട്. എന്നാല്‍ ബ്രാ ഉപേക്ഷിച്ചാല്‍ എന്തെല്ലാം സംഭവിയ്ക്കുമെന്നതിനെക്കുറിച്ചറിയൂ, ഇത് പഠനങ്ങള്‍ വെളിപ്പെടുത്തുന്ന സത്യങ്ങളാണ്.

കാര്‍ഡിയോവാസ്കുലാര്‍
സ്ത്രീകളിലെ പല കാര്‍ഡിയോവാസ്കുലാര്‍ പ്രശ്നങ്ങള്‍ക്കും ബ്രാ കാരണമാകുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. രക്തസഞ്ചാരം തടസപ്പെടുത്തുന്നതാണ് കാരണം. ബ്രാ ഉപേക്ഷിയ്ക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തു.

മാറിടവലിപ്പം
മാറിടവലിപ്പം തോന്നിപ്പിയ്ക്കുന്നത് പെക്ടോറിയല് മസിലുകളാണ്. ബ്രാ ധരിയ്ക്കുമ്പോള്‍ ഇവ ഒതു്ങ്ങിപ്പോകും. എന്നാല്‍ ധരിയ്ക്കാത്ത സമയം പെക്ടോറിയല് മസിലുകളുടെ വികാസം കാരണം മാറിടത്തിന് കൂടുതല്‍ വലിപ്പവും തോന്നും.

ലിംഫ്
മാറിടത്തിലെ ലിംഫ് വെസലുകളില്‍ ബ്രാ ധരിയ്ക്കുമ്പോള്‍ മര്‍ദമുണ്ടാകും. ഇത് ടോക്സിനുകള്‍ അടിഞ്ഞു കൂടാന്‍ ഇടയാക്കും. ഇത് പല അസുഖങ്ങള്‍ക്കും കാരണമാകും.

നല്ല ഉറക്കത്തിന്
ബ്രാ ധരിയ്ക്കാതെ ഉറങ്ങുന്നത് നല്ല ഉറക്കത്തിന് ഏറെ സഹായകമാണ്. രക്തസഞ്ചാരം സുഗമമായി നടക്കും. ശരീരത്തിന് മര്ദമുണ്ടാകില്ല.

മാറിടം തൂങ്ങാന്‍
ബ്രാ ധരിയ്ക്കാത്തത് മാറിടം തൂങ്ങാന്‍ ഇട വരുത്തുമെന്നാണ് പൊതുവെയുള്ള വിശ്വാസം എന്നാല്‍ ബ്രാ ധരിയ്ക്കാത്തത് മാറിടങ്ങളുടെ ആകൃതിയെ ദോഷകരമായി ബാധിയ്ക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കൃത്യ അളവിലല്ലാത്ത ബ്രാ ധരിയ്ക്കുന്നത്
കൃത്യ അളവിലല്ലാത്ത ബ്രാ ധരിയ്ക്കുന്നത് പല ഭാഗങ്ങളും ഇറുകാനും പാടുകള്‍ക്കും രക്തം കട്ടി പിടിയ്ക്കാനുമെല്ലാം കാരണമാകും. ബ്രാ ധരിയ്ക്കാതിരുന്നാല് ഇതെക്കുറിച്ചു വിഷമിയ്ക്കേണ്ട.

മാറിടവേദന
പല സ്ത്രീകളിലും മാറിടവേദനയ്ക്കും ഈ ഭാഗത്തുണ്ടാകുന്ന മുഴകള്ക്കുമെല്ലാം അപൂര്‍വമായെങ്കിലും ബ്രാ കാരണമാകുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാം. തൂങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ



Click it and Unblock the Notifications
