Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
തൂങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ
ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന് വെല്ലുവിളി തന്നെയെന്നു പറയാം. മുലയൂട്ടല്‍, സ്തനങ്ങള്ക്കുതകുന്ന വിധത്തില്‍ ബ്രാ ധരിയ്ക്കാതിരിയ്ക്കുക, അമിത വണ്ണം, തടി പെട്ടെന്നു കുറയുന്നത് തുടങ്ങിയ പല കാരണങ്ങളുണ്ട്, മാറിടങ്ങള്‍ തൂങ്ങുന്നതിനു പുറകില്‍.
ഇവ പഴയ പടിയാക്കാന്‍ സഹായിക്കുന്ന പല ലേപനങ്ങളുമുണ്ട്. നമുക്കു തയ്യാറാക്കാവുന്ന, തികച്ചും പ്രകൃതിദത്തമായവ. ഇവയെക്കുറിച്ചു കൂടുലറിയൂ,

തൂങ്ങീയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ
കുക്കുമ്പര്‍, മുട്ടവെള്ള, ഒരു ടീസ്പൂണ്‍ ബട്ടര്‍ എന്നിവ മിക്സിയിലടിച്ചു മിശ്രിതമാക്കുക. ഇവ മാറിടങ്ങളില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. തണുത്ത വെള്ളം കൊണ്ടുവേണം കഴുകാന്‍.

തൂങ്ങീയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ
മുട്ടവെള്ള നല്ലപോലെ അടിച്ചുപതപ്പിച്ച് മാറിടങ്ങളില്‍ പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് സവാള നീരോ കുക്കുമ്പര്‍ ജ്യൂസോ ഇതിനു മുകളില്‍ പുരട്ടി തടവുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ച് ഒരാഴ്ച ചെയ്താല്‍ ഗുണം ലഭിയ്ക്കും.

തൂങ്ങീയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ
പോംഗ്രനേറ്റിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ മാറിടങ്ങള്‍ക്ക ഉറപ്പു നല്കാന് ഏറെ നല്ലതാണ്. മാതളനാരങ്ങയുടെ തോടും ചൂടാക്കിയ കടുകെണ്ണയും ചേര്‍ത്തു പേസ്റ്റാക്കുക. ഇത് മാറിടത്തില്‍ പുരട്ടി മുകളിലേയ്ക്കു മസാജ് ചെയ്യാം. ദിവസവും രണ്ടുമൂന്നു തവണ ചെയ്യുന്നത് നല്ലതാണ്.

തൂങ്ങീയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ
നാലു ടീസ്പൂണ്‍ ആര്യവേപ്പ് ഓയില്‍ (നീം ഓയില്‍), ഉണക്കിപ്പൊടിച്ച മാതളനാരകത്തോടിന്റെ പൊടി എന്നിവ കലക്കി മാറിടത്തില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് ദിവസം രണ്ടുതവണ വീതം അടുപ്പിച്ചു ചെയ്യുക.

തൂങ്ങീയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ
കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് മാറിടത്തില്‍ 10 മിനിറ്റു വട്ടത്തില്‍ മസാജ് ചെയ്യുക. പിന്നീട് 10 മിനിറ്റു കൂടി വച്ചശേഷം കഴുകിക്കളയാം.

തൂങ്ങീയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ
കറ്റാര്‍വാഴ ജെല്‍ ഒരു ടേബിള്‍ സ്പൂണ്‍, മയോണൈസ്, തേന്‍ എന്നിവ വീതം ഒരു ടീസ്പൂണ്‍ എന്നിവ കലര്‍ത്തി പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകി്ക്കളയാം.

തൂങ്ങീയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ
വൈറ്റമിന്‍ ഇ അടങ്ങിയ ഷിയ ബട്ടര്‍ മാറിടങ്ങള്‍ക്ക ഉറപ്പു നല്കാന് ഏറെ നല്ലതാണ്. ഇത് പുരട്ടി മസാജ് ചെയ്യാം.

തൂങ്ങീയ മാറിടത്തിന് ഉറപ്പേകാന്‍ ഇവ പുരട്ടൂ
ഒലീവ് ഓയിലിലെ ഫാറ്റി ആസിഡ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ മാറിടങ്ങള്‍ക്ക് ഉറപ്പേകാന്‍ നല്ലതാണ്. ഒലീവ് ഓയില്‍ കയ്യിലെടുത്തു കൂട്ടിത്തിരുമ്മി ചൂടാക്കുക. ഇത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം.



Click it and Unblock the Notifications
