Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കിടപ്പുമുറിയില്‍ ചെറുനാരങ്ങ, ശേഷം!!
ചെറുനാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കാഴ്ചയില്‍ കുഞ്ഞനെങ്കിലും ഗുണങ്ങള്‍ ഇരട്ടി.
ചെറുനാരങ്ങ കൊണ്ടു ചെയ്യാവുന്ന വിദ്യകള്‍ പലതാണ്. ഇതിലൊന്ന് കിടപ്പുമുറിയില്‍ ഒരു ചെറുനാരങ്ങ മുറിച്ചു വയ്ക്കുകയെന്നതാണ്.
എന്തിനാണ് കിടപ്പുമുറിയില്‍ ചെറുനാരങ്ങ മുറിച്ചു വയ്ക്കണമെന്നു പറയുന്നതെന്നറിയുമോ, ഇതേക്കുറിച്ചു കൂടുതലറിയൂ,

ഉന്മേഷത്തോടെ
തൊണ്ടയേയും തലച്ചോറിനേയും ചെറുനാരങ്ങയുടെ ഗന്ധം സ്വാധീനിയ്ക്കും. അടുത്ത ദിവസം ഉന്മേഷത്തോടെ ഉണര്ന്നെഴുന്നേല്ക്കാന് സാധിയ്ക്കും.

ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് വായുവിനെ ശുദ്ധമാക്കും. ശ്വസനപ്രശ്നങ്ങളുള്ളവര്‍ക്കും ആസ്തമയുള്ളവര്ക്കുമെല്ലാ ആശ്വാസം നല്കാന് ഇത് ഏറെ നല്ലതാണ്.

ഊര്‍ജം
കിടപ്പുമുറിയില്‍ ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് ശരീരത്തില്‍ ഊര്‍ജം നിറയ്ക്കും. ഊര്‍ജസ്വലമായ ഒരു പ്രഭാതത്തിലേയ്ക്കായിരിയ്ക്കും നിങ്ങള്‍ കണ്‍തുറക്കുക.

ഉന്മേഷം
രാവിലെ ഉണര്ന്നെഴുന്നേല്ക്കുമ്പോള് ഈ ചെറുനാരങ്ങയെടുത്തു മണത്തു നോക്കൂ, ശരീരത്തില്‍ ഉന്മേഷം നിറയുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

ബെഡ്റൂമിന്
ബെഡ്റൂമിന് നല്ല സുഗന്ധം നല്‍കാനും വൃത്തി നല്കാനുമെല്ലാംം ഈ വഴി ഏറെ നല്ലതാണ്. എയര്‍ഫ്രഷ്നര്‍ പോലുള്ളവ ഉപയോഗിയ്ക്കേണ്ടതില്ല.

ദമ്പതിമാര്‍ക്ക്
കിടപ്പുമുറിയില്‍ തന്നെ കിടയ്ക്കക്കരികില്‍ വയ്ക്കുന്നതാണ് നല്ലത്. നല്ല മൂഡു നല്‍കാനും ഇത് സഹായിക്കും. പ്രത്യേകിച്ചു ദമ്പതിമാര്‍ക്ക്

ആസ്തമ, അലര്‍ജി
ആസ്തമ, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരമാണിത്. ഇത് ശ്വസനേന്ദ്രിയം വൃത്തിയാക്കുന്നു.

ടോക്സിനുകള്‍
കിടപ്പുമുറിയിലെ വായുവില്‍ അടങ്ങിയിരിയ്ക്കുന്ന ടോക്സിനുകള്‍ നീക്കുന്നതിനും ഇത് നല്ലതാണ്. കേടു മാറും, പല്ലിന് വെളുപ്പും, വെളിച്ചെണ്ണ മതി !!

ചെറുനാരങ്ങ
മുഴുവന്‍ ചെറുനാരങ്ങയല്ല, ഇത് രണ്ടാക്കിയോ നാലാക്കിയോ മുറിച്ചു വയ്ക്കുന്നതാണ് ഏറെ നല്ലത്. തടി കുറയ്ക്കും ലെമണ്‍ ഡയറ്റ്



Click it and Unblock the Notifications
