Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തടി കുറയ്ക്കും ലെമണ്‍ ഡയറ്റ്
തടി കുറയുകയെന്നത് പലരുടേയും ആവശ്യമല്ല, അത്യാവശ്യം തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു. തടി കുറയ്ക്കാന്‍ വ്യായാമങ്ങളും ഭക്ഷണനിയന്ത്രണങ്ങളും പലതുണ്ട്.
ചിലതരം ഡയറ്റുകളും തടി കുറയാന്‍ സഹായിക്കും. ഇതിലൊന്നാണ് ലെമണ്‍ ഡയറ്റ്. തടി കുറയ്ക്കാന്‍ ചെറുനാരങ്ങാനീര് സഹായകമാണെന്നതാണ് ഇതിന്റെ അടിസ്ഥാനം.
ചെറുനാരങ്ങാനീര് കഴിച്ചതു കൊണ്ടുമാത്രം ഗുണം ലഭിയ്ക്കില്ല. ഈ ഡയറ്റില്‍ പാലിക്കേണ്ട പല ചിട്ടകളുമുണ്ട്.

തടി കുറയ്ക്കും ലെമണ്‍ ഡയറ്റ്
ലെമണ്‍ ഡയറ്റ് പ്രകാരം കുറച്ചു ദിവസത്തേക്ക് കട്ടിയുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്. അതായത് അരി, ഗോതമ്പ് എന്നിവ കുറച്ചു ദിവസങ്ങളിലേക്ക് ഒഴിവാക്കുക തന്നെ വേണം. ഇത് ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.

തടി കുറയ്ക്കും ലെമണ്‍ ഡയറ്റ്
ലെമണ്‍ ഡയറ്റില്‍ മസാലകളും ഒഴിവാക്കണം. മസാലകള്‍ ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കും. ഇത് ശരീരത്തില്‍ ടോക്സിനുകള്ക്കു വഴി വയ്ക്കും.

തടി കുറയ്ക്കും ലെമണ്‍ ഡയറ്റ്
ചെറുനാരങ്ങാ വെള്ളമുള്‍പ്പെടെ ധാരാളം വെള്ളം ഈ ഡയറ്റു പ്രകാരം കുടിയ്ക്കണം. ഇത് ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാന്‍ സഹായിക്കും.

തടി കുറയ്ക്കും ലെമണ്‍ ഡയറ്റ്
ലെമണ്‍ ഡയറ്റില്‍ തേന്‍ വളരെ പ്രധാനമാണ്. ഇതിന് ചെറുനാരങ്ങയുമായി ചേര്‍ന്ന് തടി കുറയ്ക്കാനുള്ള കഴിവുണ്ട്.

തടി കുറയ്ക്കും ലെമണ്‍ ഡയറ്റ്
ലെമണ്‍ ഡയറ്റ് പ്രകാരം ലെമണ്‍ പാന്‍ കേയ്ക്കു പോലുള്ള പ്രാതല്‍ കഴിയ്ക്കാം. പ്രഭാതഭക്ഷണത്തില്‍ നിര്‍ബന്ധമായും ചെറുനാരങ്ങ ഉള്‍പ്പെടുത്തുക തന്നെ വേണം.

തടി കുറയ്ക്കും ലെമണ്‍ ഡയറ്റ്
ചെറുനാരങ്ങാവെള്ളം ലെമണ്‍ ഡയറ്റില്‍ വളരെ പ്രധാനമാണ്. ദിവസവും പഞ്ചസാര ചേര്‍ക്കാത്ത ചെറുനാരങ്ങാവെള്ളം കുടിയ്ക്കണം.

തടി കുറയ്ക്കും ലെമണ്‍ ഡയറ്റ്
ലെമണ്‍ ഡയറ്റില്‍ ഡെസര്ട്ടുകളോ ക്രീമുകളോ പാടില്ല. പ്രത്യേകിച്ച് കൃത്രിമ മധുരങ്ങള്‍ പാടില്ല. എന്നാല്‍ ലെമണ്‍ പൈ പോലുള്ളവയാകാം.

തടി കുറയ്ക്കും ലെമണ്‍ ഡയറ്റ്
ലെമണ്‍ ഡയറ്റില്‍ ലെമണ്‍ സൂപ്പ് കഴിയ്ക്കേണ്ടതും വളരെ പ്രധാനം. ഇത് വിശപ്പു കുറയ്ക്കാനും അതേ സമയം തടി കുറയ്ക്കാനും സഹായിക്കും.

തടി കുറയ്ക്കും ലെമണ്‍ ഡയറ്റ്
സാലഡുകള്‍ ലെമണ്‍ ഡയറ്റില്‍ വളരെ പ്രധാനം. സാലഡിനു മുകളില്‍ അല്പം ചെറുനാരങ്ങാനീര് ഒഴിയ്ക്കാന്‍ മറക്കരുത്.



Click it and Unblock the Notifications
