കുടവയറിനെ മെരുക്കാന്‍ വെറും വിക്‌സ് മതി...

Posted By:
Subscribe to Boldsky

പനിയും ജലദോഷവും മൂക്കടപ്പും എല്ലാം നമ്മുടെ ശരീരത്തിലെ നിത്യ സന്ദര്‍ശകരാണ്. എന്നാല്‍ ഇതെല്ലാം വന്നാല്‍ എത്രയൊക്കെ ഒറ്റമൂലി ഉണ്ടെങ്കിലും വിക്‌സെടുത്ത് അല്‍പം തടവിയില്ലെങ്കില്‍ ഒരു സുഖമുണ്ടാവില്ല നമ്മളില്‍ പലര്‍ക്കും. രതിമൂര്‍ഛയ്‌ക്കു കെഗെല്‍ വ്യായാമങ്ങള്

എന്നാല്‍ വയറു കുറയ്ക്കാന്‍ വിക്‌സിനു കഴിയുമോ? പനിയും തലവേദനയും മാറ്റാന്‍ മാത്രമല്ല വയറു കുറയ്ക്കാനും ഇനി വിക്‌സിനെക്കൊണ്ട് കഴിയും എന്നതാണ് സത്യം. വിക്‌സിന്റെ ഈ അത്ഭുത കഴിവിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ നോ്കകൂ എങ്ങനെയാണ് വിക്‌സ് തടി കുറയ്ക്കുന്നതെന്ന്?

പനിയും ജലദോഷവും

പനിയും ജലദോഷവും

പനിയും ജലദോഷവും വന്നാല്‍ നമ്മുടെ കൈ ആദ്യം തേടുന്നത് വിക്‌സ് ആിരിക്കും. എന്നാല്‍ ഇനി പനിയും തലവേദനയും ജലദോഷവും മാത്രമല്ല തടിയും കുടവയറും വിക്‌സ് കുറച്ചോളും.

ഫിഗര്‍ വേണോ വിക്‌സിലുണ്ട്

ഫിഗര്‍ വേണോ വിക്‌സിലുണ്ട്

നല്ല ഒതുങ്ങിയ അരക്കെട്ടും ഒതുങ്ങിയ വയറും ആഗ്രഹമില്ലാത്തവര്‍ ആരാണുണ്ടാവുക. എന്നാല്‍ ഇത്തരത്തിലുള്ള ഫിഗര്‍ ഉണ്ടാവാന്‍ അത്രയേറെ കഷ്ടപ്പാട് സഹിക്കുന്നവരും കുറവല്ല. പക്ഷേ ഇനി ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ക്ക് വിട നല്‍കാം. വെറും വിക്‌സ് കൊണ്ട് തടിയും വയറും കുറയ്ക്കാം.

മാജിക്കല്‍ ക്രീം

മാജിക്കല്‍ ക്രീം

പലര്‍ക്കും അറിയില്ല വിക്‌സ് എന്നത് ശരിയ്ക്കും ഒരു മാജിക്കല്‍ ക്രീം ആണ്. ദിവസങ്ങള്‍ക്കുള്ളിലല്ലേ നിങ്ങളുടെ തടിയേയും കുടവയറിനേയും കുറയ്ക്കുന്നത്.

വിക്‌സ് വെറുതേ അപ്ലൈ ചെയ്യരുത്

വിക്‌സ് വെറുതേ അപ്ലൈ ചെയ്യരുത്

തടി കുറയ്ക്കാന്‍ വിക്‌സ് കഴിയ്ക്കുകയോ വെറുതേ പുരട്ടുകയോ അല്ല ചെയ്യേണ്ടത്. അതിനായി ചില മാര്‍ഗ്ഗങ്ങളുണ്ട്. പേടിയ്ക്കണ്ട കഷ്ടപ്പാടല്ല എളുപ്പമുള്ള ചില മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്.

ചെയ്യേണ്ടത് ഇത്ര മാത്രം

ചെയ്യേണ്ടത് ഇത്ര മാത്രം

വിക്‌സ്, കര്‍പ്പൂരം, ബേക്കിംഗ് സോഡ, അല്‍പം മദ്യം ഇവയാണ് വയറു കുറയ്ക്കാന്‍ വിക്‌സിനോടൊപ്പം ചേര്‍ക്കേണ്ട മറ്റു വസ്തുക്കള്‍.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

കര്‍പ്പൂരം പൊടിച്ച് വിക്‌സ്, ബേക്കിംഗ് സോഡ, മദ്യം എന്നിവുമായി മിക്‌സ് ചെയ്യുക. ഇത് എല്ലാം കൂട്ടി യോജിപ്പിച്ച് നന്നായി പേസ്റ്റാക്കി മാറ്റുക. ശേഷം....

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഈ മിശ്രിതം വയറിനു മുകളില്‍ പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്തതിനു ശേഷം പ്ലാസ്റ്റിക് കവര്‍ കൊണ്ട് അത്രയും ഭാഗം നല്ലതു പോലെ മൂടുക. മുപ്പത് മിനിട്ടിനു ശേഷം ഇത് തുടച്ചു കളയാം. വേണമെങ്കില്‍ രാത്രി മുഴുവന്‍ ഇത് പുരട്ടി ഉറങ്ങാവുന്നതാണ്.

കാലിലെ കൊഴുപ്പും മാറ്റും

കാലിലെ കൊഴുപ്പും മാറ്റും

അടിവയറ്റിലെ കൊഴുപ്പ് മാത്രമല്ല വിക്‌സ് കൊണ്ട് പരിഹരിയ്ക്കാവുന്നത്. കാലിലെ കൊഴുപ്പും ഇത് വഴി മാറ്റാവുന്നതാണ്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു?

എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഈ വിക്‌സ് മിശ്രിതം നമ്മുടെ ഫാറ്റ് സെല്ലുകളെ അഥവാ കൊഴുപ്പുണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നു.ഇത് സെല്ലുലൈറ്റ് ചര്‍മ്മത്തില് പെട്ടെന്ന് തടി കുറയുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു.

 വിക്‌സ് ഒരിക്കലും തനിയെ ഉപയോഗിക്കരുത്

വിക്‌സ് ഒരിക്കലും തനിയെ ഉപയോഗിക്കരുത്

തടി കുറയ്ക്കാം എന്നു കരുതി വിക്‌സ് തനിയേ ഉപയോഗിക്കരുത്. കാരണം ഇതിലടങ്ങിയിട്ടുള്ള തുളസിയുടെ (ലെവോ മെന്‍ന്തോള്‍) ചര്‍മ്മത്തില്‍ പാടുകളും പൊള്ളലും ഉണ്ടാക്കാന്‍ കാരണമാകും.

വ്യായാമവും ഭക്ഷണവും

വ്യായാമവും ഭക്ഷണവും

എന്തൊക്കെയായാലും ഇത് ഉപയോഗിക്കുമ്പോള്‍ വ്യായാമവും ഭക്ഷണവും കൃത്യമായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

English summary

How to use vicks VapoRub to get rid of belly fat

How to use vicks VapoRub to get rid of belly fat and get firm and smooth skin.