Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പത്ത് ദിവസം കൊണ്ട് വയര്‍ കുറയ്ക്കും മാജിക് ഫുഡ്
വയറു കുറയ്ക്കാന്‍ വ്യായാമം വയറു കുറയ്ക്കുന്ന ഭക്ഷണം, വയറു കുറയ്ക്കുന്ന മരുന്നുകള്‍ എല്ലാം കേട്ടും ഉപയോഗിച്ചും നിങ്ങള്‍ക്ക് തലയ്ക്കു ഭ്രാന്ത് പിടിയ്ക്കുന്നുണ്ടോ. എന്നാല്‍ ഇനി ഇത്തരം ചിന്തകള്‍ക്ക് വിരമാമിടാന്‍ സമയമായി. കാരണം പത്ത് ദിവസം കൊണ്ട് കുറയില്ലെന്ന് വാശിപിടിച്ച് നില്ക്കുന്ന ഏത് വയറും കുറയ്ക്കാനുള്ള പോംവഴിയുണ്ട്. തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്ന പുരുഷന്മാര്ക്കായി
വ്യായാമവും കഠിന പരിശീലനമുറകളുമൊന്നുമില്ലാതെ തന്നെ വയര്‍ കുറയ്ക്കാം അതിനും പോംവഴി ഭക്ഷണത്തില്‍ തന്നെ എന്നതാണ് പ്രത്യേകത. അങ്ങനെ എല്ലാ തരത്തിലുള്ള ഭക്ഷണവും വലിച്ചു വാരി കഴിച്ച് വയര്‍ കുറയ്ക്കാമെന്നല്ല പറഞ്ഞു വരുന്നത്. ചില പ്രത്യേക ഭക്ഷണങ്ങളുണ്ട് വയര്‍ കുറയ്ക്കാന്‍.

പപ്പായ മുന്പില്
നമ്മുടെ നാട്ടില്‍ സ്ഥിരം ലഭിയ്ക്കുന്ന ഒന്നാണ് പപ്പായ. പപ്പായയിലെ പാപെയ്ന്‍ എന്ന എന്‍സൈം ആണ് വയറു കുറയ്ക്കാന്‍ സഹായിക്കുന്നത്. പഴുത്ത പപ്പായയേക്കാള് പച്ചപപ്പായയിലാണ് പാപെയ്ന്‍ കൂടുതലായി ഉള്ളത്.

പൈനാപ്പിള്‍
പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ബ്രോമാലില്‍ ഇത്തരത്തില്‍ വയറു കുറയ്ക്കുന്നു. ഇത് ദഹനത്തിനെ നല്ല രീതിയില്‍ സഹായിക്കുകയും ചെയ്യുന്നു.

ആവക്കാഡോ
ആവക്കാഡോയും നമ്മുടെ പഴക്കടകളിലെ സ്ഥിര സാന്നിധ്യമാണ്. ഇതിലെ പൊട്ടാസ്യം വയറ്റിലെ വാട്ടര്‍ വെയ്റ്റ് ഇല്ലാതാക്കുന്നു.

ഇഞ്ചി
ഇഞ്ചി കലോറി ഇല്ലാതാക്കും. ദഹനത്തിനും ഉത്തമമാണ്. ഇത് തടിയും വയറും കുറയ്ക്കുന്നു.

തൈര്
തൈരും ഇത്തരത്തില്‍ തടി കുറയ്ക്കുന്ന ഒന്നാണ്. ഇതിലെ ബാക്ടീരിയകള്‍ ദഹനത്തെ ഹായിക്കുന്നതോടൊപ്പം ആരോഗ്യത്തേയും നല്കുന്നു.

പഴം
വയര്‍ വീര്‍ക്കുന്നത് തടയുന്നതിന് പഴത്തിന് പ്രത്യേക കഴിവുണ്ട്. പൊട്ടാസ്യത്തിന്റെ കലവറയാണ് എന്നതും പഴത്തിനെ ആരോഗ്യ സമ്പുഷ്ടമാക്കുന്നു.

ചെറുനാരങ്ങയും ചൂടുവെള്ളവും
ചെറുനാരങ്ങാ നീരും ചൂടുവെള്ളവും മിക്സ് ചെയ്ത് കഴിയ്ക്കുന്നത് വയര്‍ കുറയ്ക്കുന്നു. മാത്രമല്ല രാവിലെ തന്നെ വെറും വയറ്റില്‍ ഇത് കഴിച്ചാല്‍ പത്ത് ദിവസം വേണ്ട വയര്‍ കുറയാന്‍.

തണ്ണിമത്തന്
വെള്ളത്തിനു പകരം തണ്ണിമത്തന് ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ് ഇത് വയറ്റിലെ കൊഴുപ്പിനേയും തടിയേയും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
