Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
അമിതവണ്ണവും ലിംഗവലിപ്പവും തമ്മില്‍......
അമിതവണ്ണം സൗന്ദര്യപ്രശ്നം മാത്രമാണെന്നു കരുതാന്‍ വരട്ടെ, പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ദാമ്പത്യത്തകര്ച്ചയ്ക്കുമെല്ലാം കാരണമാകും.
ദാമ്പത്യത്തകര്‍ച്ചയ്ക്കു കാരണമാകുമെന്നു പറയുന്നതിന് കാരണമുണ്ട്, ഇത് സെക്സ് ജീവിതത്തെ പ്രതികൂലമായി ബാധിയ്ക്കും. സെക്സ് ജീവിതത്തിലെ താളപ്പിഴകള്‍ പല ദാമ്പത്യത്തിലും കല്ലുകടിയുണ്ടാക്കുന്ന ഒന്നാണ്. ആണുങ്ങള് ഇരുന്നു മൂത്രമൊഴിയ്ക്കണം, കാരണം...
അമിതവണ്ണം സെക്സ് ജീവിതത്തെ ഏതു വിധത്തിലാണ് ബാധിയ്ക്കുന്നതെന്നറിയൂ,

ബിപി, പ്രമേഹം
അമിതവണ്ണം ബിപി, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്കിട വരുത്തുന്നു. ഇത് സെക്സ് ജീവിതത്തെ ബാധിയ്ക്കുന്ന ഒന്നാണ്.

ശാരീരിക വഴക്കം
ശാരീരിക വഴക്കം വേണ്ട പ്രക്രിയയാണ് സെക്സ്. അമിതവണ്ണം ശരീരത്തിന്റെ ചലനങ്ങളെ ബാധിയ്ക്കും. പങ്കാളികള്‍ക്ക് പരസ്പര പ്രശ്നമുണ്ടാക്കും.

ഹോര്‍മോണ്‍
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ അമിതവണ്ണമുള്ളവരില്‍ സാധാരണം. പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍, സ്ത്രീകളില്‍ ഈസ്ട്രജന് ക്രമക്കേടുകളുണ്ടാക്കും. ഇവ സെക്സ് ജീവിതത്തില്‍ പ്രാധാന്യമുള്ള ഹോര്‍മോണുകളാണ്.

കൊളസ്ട്രോളിന്
അമിതവണ്ണം കൊളസ്ട്രോളിന് ഇട വരുത്തും. ഇത് രക്തക്കുഴലുകളില്‍ തടസമുണ്ടാക്കും. രക്തപ്രവാഹത്തെ ബാധിയ്ക്കും. ലൈംഗികാവയവങ്ങളിലേയ്ക്കു പാകത്തിന് ര്ക്തപ്രവാഹമുണ്ടാകില്ല.

മരുന്നുകള്‍
അമിതവണ്ണത്തിന്റെ പാര്‍ശ്വഫലമാണ് മുകളില്‍ പറഞ്ഞ പല രോഗങ്ങളും. ഇവയെല്ലാം തന്നെ ഒരാള്‍ക്ക് മരുന്നുകളെ ആശ്രയിക്കണമെന്ന ഗതി വരുത്തുന്നു. പല മരുന്നുകളും സെക്സ് ജീവിതത്തിന് പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നവയാണ്.

ഉദ്ധാരണക്കുറവ്
അമിതവണ്ണമുള്ള പുരുഷന്മാര്ക്ക് ഉദ്ധാരണക്കുറവു പോലുള്ള പ്രശ്നങ്ങള്‍ സാധാരണം. രക്തപ്രവാഹം കുറയുന്നതാണ് കാരണം.

ലിംഗവലിപ്പം
അമിതവണ്ണമുള്ള പുരുഷന്മാര്ക്ക് ലിംഗവലിപ്പം കുറവാണെന്നു പൊതുവെ പഠനങ്ങള്‍ പറയുന്നു. ഇതും പലരിലും ആത്മവിശ്വാസക്കുറവും സെക്സ് ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. രക്തപ്രവാഹം കുറയുന്നതാണ് കാരണം.

പങ്കാളി
സ്വന്തം ശരീരത്തെക്കുറിച്ചുള്ള കുറ്റബോധവും ആത്മവിശ്വാസക്കുറവുമെല്ലാം പങ്കാളില്‍ നിന്നും ശാരീരികമായി അകലാനുള്ള കാരണമാകും. ഇത് കൂടുതലും സ്ത്രീകളിലാണ് കണ്ടുവരുന്നത്.

സെക്സ് പൊസിഷനുകള്‍
അമിതവണ്ണമുള്ളവര്‍ക്കു പലപ്പോഴും ഇഷ്ടമുള്ള സെക്സ് പൊസിഷനുകള്‍ സ്വീകരിയ്ക്കുവാനും കഴിയാറില്ല. സെക്സ് ജീവിതത്തിലെ സന്തുഷ്ടി പൂര്‍ണമായും ലഭിയ്ക്കില്ലെന്നര്ത്ഥം.



Click it and Unblock the Notifications
