Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
ആണുങ്ങള് ഇരുന്നു മൂത്രമൊഴിയ്ക്കണം, കാരണം...
കേള്‍ക്കുമ്പോള്‍ അമ്പരപ്പു തോന്നിയേക്കാം. കാരണം പ്രകൃതി നല്കിയിരിയ്ക്കുന്നത് പുരുഷന് നിന്നു മൂത്രമൊഴിയ്ക്കാനുള്ള അനുഗ്രഹമാണ്. സ്ത്രീയ്ക്കു നേരെ മറിച്ചും.
പ്രകൃതിനിയമങ്ങളെ ചോദ്യം ചെയ്യുകയല്ല, മറിച്ച് ആരോഗ്യപരമായ വാസ്തവങ്ങളാലാണ് ഇക്കാര്യം പറയുന്നത്. ഇതൊന്നു വായിച്ചൂ നോക്കൂ, ഇതുകൊണ്ട് ആരോഗ്യത്തിന് ഗുണമേ ഉണ്ടാകൂ,

മസിലിന്
ഇരുന്നു മൂത്രമൊഴിയ്ക്കുന്നത് പ്രകൃതിദത്ത പ്രക്രിയയാണ്. ഇതിന് മസിലിന് അധികം പണിയെടുക്കേണ്ടി വരില്ല. അതായത് പെല്‍വിക്, ഹിപ് മസിലുകള്‍ക്ക്. ഇത് മൂത്രവിസര്‍ജനം എളുപ്പമാക്കുകയും ചെയ്യും.

നടുവേദന, ക്ഷീണം, ഊര്‍ജനഷ്ടം
മൂത്രമൊഴിയ്ക്കാന്‍ നില്ക്കുന്ന പൊസിഷന്‍ ശരിയല്ലെങ്കില്‍ നടുവേദന, ക്ഷീണം, ഊര്‍ജനഷ്ടം എന്നിവയുണ്ടാകും.

അണുബാധ
നിന്നു മൂത്രമൊഴിയ്ക്കുമ്പോള്‍ യൂറിനറി ബ്ലാഡറില്‍ നിന്നും പൂര്‍ണമായും മൂത്രം പുറത്തു പോകില്ല. ഇത് കെട്ടിക്കിടന്ന് ബാക്ടീരിയല്‍ അണുബാധകളുണ്ടാകാന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

കിഡ്നി സ്റ്റോണ്‍
മൂത്രം കെട്ടിക്കിടക്കുന്നതു കൊണ്ടുതന്നെ മാലിന്യങ്ങള്‍ അടി്ഞ്ഞു കൂടാന്‍ സാധ്യത കൂടുതലാണ്. ഇത് കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.

നല്ല സെക്സ് ജീവിതത്തിന്
നല്ല സെക്സ് ജീവിതത്തിന് നിന്നു മൂത്രമൊഴിയ്ക്കുന്നത് നല്ലതല്ല. കാരണം ഇത് പെല്‍വിസ്, സ്പൈന്‍ ഏരിയകളിലെ മസിലുകളെ ഉദ്ദീപിപ്പിയ്ക്കും. ഇതുവഴി ശരിയായ രീതിലില്‍ മൂത്രവിസര്‍ജനം നടക്കില്ല. ഇത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ക്കു വഴി വയ്ക്കും. ഇതുവഴി സെക്സ് ജീവിതത്തെ ബാധിയ്ക്കും.

സ്വപ്നസ്ഖലനം
പല പുരുഷന്മാര്ക്കുമുള്ള പ്രശ്നമാണ് സ്വപ്നസ്ഖലനം. ഇരുന്നു മൂത്രമൊഴിയ്ക്കുന്നത് ഇതിനുള്ള സ്വാഭാവിക പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്.

പ്രോസ്റ്റേറ്റ്
പുരുഷന്മാരില് പെരോനീസ് രോഗം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് സംബന്ധമായ മറ്റസുഖങ്ങള്‍, വന്ധ്യത തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

വൃത്തി
വൃത്തിപരമായ കാര്യങ്ങളാലും ഇതാണ് നല്ലത്. നിന്നു മൂത്രമൊഴിയ്ക്കുമ്പോള്‍ മൂത്രം പുറമേയ്ക്കു തെറിയ്ക്കാനും ഇതുവഴി മറ്റുള്ളവര്‍ക്ക് അണുബാധയുണ്ടാകാനും സാധ്യതയേറെയാണ്. ഇരുന്നു മൂത്രമൊഴിയ്ക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കും. അമിതവണ്ണവും ലിംഗവലിപ്പവും തമ്മില്‍......



Click it and Unblock the Notifications
