Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വയറിന്റെ കനത്തിന് ഒരു ഒറ്റമൂലി
വയറിന് വല്ലാതെ കനം തോന്നുന്നു, വയറിന് സുഖം തോന്നുന്നില്ല തുടങ്ങിയ പ്രശ്നങ്ങള്‍ എല്ലാവര്ക്കും ഏതെങ്കിലും ഘട്ടത്തിലുണ്ടാകാനിടയുള്ളതാണ്. ഭക്ഷണം ശരിയായില്ലെങ്കില്‍, ദഹനം ശരിയായില്ലെങ്കില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികം തന്നെ.
വയറ്റില്‍ കനം തോന്നുന്നതിനോടനുബന്ധിച്ച് ഗ്യാസ്, ഏമ്പക്കം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകളുണ്ടാവുകയും ചെയ്യും. ശരീര ഭാരം കൂട്ടുന്നതിനുള്ള 8 എളുപ്പവഴികൾ
വയറിന്റെ കനം മാറുന്നതിന് മരുന്നുകളെ ആശ്രയിക്കുന്നതിനു പകരം ഉണ്ടാക്കി ഉപയോഗിയ്ക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

വയറിന്റെ കനത്തിന് ഒരു ഒറ്റമൂലി
പൈനാപ്പിള്‍, സെലറി, പെരുഞ്ചീരകം, ഇഞ്ചി എന്നിവയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നത്.

വയറിന്റെ കനത്തിന് ഒരു ഒറ്റമൂലി
പൈനാപ്പിളില്‍ ബ്രോമലിന് എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്ന ഒന്നാണ്.

വയറിന്റെ കനത്തിന് ഒരു ഒറ്റമൂലി
പെരുഞ്ചീരകത്തിന് വയറിനെ തണുപ്പിയ്ക്കാനുള്ള കഴിവുണ്ട്. ബാക്ടീരിയല്‍ അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാനും സാധിയ്ക്കും.

വയറിന്റെ കനത്തിന് ഒരു ഒറ്റമൂലി
സെലറി അണുബാധകള്‍ ചെറുക്കാനും വയറിന് തണുപ്പു നല്‍കാനും ഏറെ നല്ലതാണ്. വയറിന് കനം തോന്നുന്നതിനുള്ള നല്ലൊരു പരിഹാരവും.

വയറിന്റെ കനത്തിന് ഒരു ഒറ്റമൂലി
ദഹനക്കേടടക്കമുള്ള പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഇഞ്ചി.

വയറിന്റെ കനത്തിന് ഒരു ഒറ്റമൂലി
പകുതി പൈനാപ്പിള്‍ തൊലി കളഞ്ഞത്, 2 സ്പൂണ്‍ പെരുഞ്ചീരകം, രണ്ടു തണ്ട് സെലറി, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവയെടുക്കുക. ഇവയില്‍ അല്പം വെള്ളമൊഴിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. ഇതു കുടിയ്ക്കാം.

വയറിന്റെ കനത്തിന് ഒരു ഒറ്റമൂലി
വെറുംവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വയറിന്റ കനം എളുപ്പത്തില്‍ കുറയും.



Click it and Unblock the Notifications
