For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെലിയാന്‍ പാടുപെടുന്നവര്‍ അറിയണം ഈ അവസ്ഥ

|

അനോറെക്‌സിയ പേര് കേള്‍ക്കുമ്പോള്‍ അല്‍പം അപരിചിതത്വം തോന്നാം. എന്നാല്‍ മന:പൂര്‍വ്വം ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ലഭിയ്ക്കുന്ന എട്ടിന്റെ പണിയാണ് അനോറെക്‌സിയ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. അനോറെക്‌സിയ നെര്‍വോസ എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. ഭക്ഷണം കഴിയ്ക്കലിലെ തകരാറാണ് ഇതിന്റെ കാരണം. പാവയ്ക്കയിലുള്ളത് ആരും പ്രതീക്ഷിക്കാത്ത അപകടം

അസാധാരണമായ വിധം ശരീരഭാരം വര്‍ദ്ധിക്കുന്നു എന് തോന്നലും ആകാരവടിവ് നഷ്ടപ്പെടും എന്ന ചിന്തയുമാണ് ഇതിന്റെ ആദ്യ ലക്ഷണം. അതുകൊണ്ട് തന്നെ ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തില്‍ കുറവ് കൊണ്ടു വരികയും പിന്നീട് പരിഹരിയ്ക്കാനാവാത്ത അവസ്ഥയിലേക്ക് രോഗി എത്തപ്പെടുകയും ചെയ്യുന്നു. ഇതില്‍ നിന്നും രക്ഷനേടാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് അനോറെക്‌സിയയുടെ ആദ്യത്തെ പരിഹാരം. കാരണം ഇത് വിശപ്പുണ്ടാക്കുന്നു. മാത്രമല്ല നല്ല ശോധനയ്ക്ക് വെളുത്തുള്ളി കാരണമാകുകയും ചെയ്യും. ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ലഘൂകരിച്ച് രോഗാവസ്ഥയെ തരണം ചെയ്യാന്‍ സഹായിക്കുന്നു. തടി കുറയ്ക്കാന്‍ നോക്കി ഈ അവസ്ഥയിലായി

ഇഞ്ചി

ഇഞ്ചി

അനോറെക്‌സിയ എന്ന അവസ്ഥയ്‌കെക്തിരെ പൊരുതാന്‍ ഏറ്റവു ഫലപ്രദമായിട്ടുള്ള ഒന്നാണ് ഇഞ്ചി. ഇത് സമ്മര്‍ദ്ദം കുറയ്ക്കുന്നു ഞരമ്പുകളെ ഫ്രീ ആക്കുന്നു. അരടീസ്പൂണ്‍ ഇഞ്ചി നീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കണം.

ഓറഞ്ച്

ഓറഞ്ച്

സിട്രസ് ഫ്രൂട്ട് ആണ് ഓറഞ്ച്. ഇത് മലശോധന വര്‍ദ്ധിപ്പിക്കും. ഇതോടെ വിശപ്പ് വീണ്ടും ഉണ്ടാവുന്നു. മാത്രമല്ല ഓറഞ്ചിന്റെ തൊലി ഡിപ്രഷനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് കര്‍പ്പൂര തുളസി. രണ്ട് ടീസ്പൂണ്‍ കര്‍പ്പൂര തുളസിയുടെ നീര് ദിവസവും കഴിച്ചാല്‍ മതി അനോറെക്‌സിയയെ തുരത്താം.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

ഭക്ഷണത്തിലൂടെ മാത്രമല്ല ചില ആരോഗ്യകരമായ ജീവിത ശൈലിയിലൂടെയും അനോറെക്‌സിയ എന്ന അവസ്ഥയ്ക്ക് പരിഹാരം കാണാം. ശരീരം മസ്സാജ് ചെയ്യുന്നത് ഡോപാമൈന്‍ അളവ് വര്‍ദ്ധിപ്പിക്കും. ഇത് ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങളെ ഫലപ്രദമായി പരിഹരിയ്ക്കുന്നു.

യോഗ ചെയ്യുക

യോഗ ചെയ്യുക

യോഗ ചെയ്യുന്നതാണ് മറ്റൊന്ന്. സ്ഥിരമായി യോഗ ചെയ്യുക. ഇത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും പ്രദാനം ചെയ്യുന്നു എന്നതാണ് സത്യം.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ കുടിയ്ക്കുന്നതും അനോറെക്‌സിയയെ ചെറുക്കുന്നു. ഇത് അമിത ക്ഷീണത്തെ തുരത്തുകയും വിശപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു.

 അക്യുപങ്ചര്‍

അക്യുപങ്ചര്‍

അക്യുപങ്ചറും അക്യുപ്രഷറും ഈറ്റിംഗ് ഡിസോര്‍ഡറിനെ നമുക്കിടയില്‍ നിന്ന് തുരത്തിയോടിയ്ക്കുന്നു.

വെജിറ്റബിള്‍ സൂപ്പ്

വെജിറ്റബിള്‍ സൂപ്പ്

വെജിറ്റബിള്‍ സൂപ്പ് കഴിയ്ക്കുന്നതും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ വെജിറ്റബിള്‍ സൂപ്പ് കഴിയ്ക്കുക.

ധ്യാനം

ധ്യാനം

മെഡിറ്റേഷന്‍ അഥവാ ധ്യാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മനസ്സിനേയും ശരീരത്തേയും റിലാക്‌സ് ആക്കുന്നു.

English summary

Home Remedies for Anorexia

The exact cause of anorexia nervosa is unknown, but the disorder is believed to result from a combination of emotional, psychological, social and physical triggers. Here are the top 10 home remedies for anorexia.
Story first published: Tuesday, October 4, 2016, 14:22 [IST]
X
Desktop Bottom Promotion