Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
തടി കുറയ്ക്കാന്‍ നോക്കി ഈ അവസ്ഥയിലായി
അമിതവണ്ണം എന്ന പ്രശ്നം പലപ്പോഴും നമ്മളെയെല്ലാം അലട്ടുന്ന ഒന്നാണ്. അതിനായി എത്രയൊക്കെ പട്ടിണികിടക്കാനും കഷ്ടപ്പെടാനും പലരും തയ്യാറാണ്. പക്ഷേ ഭക്ഷണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുമ്പോള്‍ അത് പിന്നീട് ഭക്ഷണം കഴിയ്ക്കാന്‍ കഴിയാത്ത രീതിയിലേക്ക് മാറിയാല്‍ എങ്ങനെയുണ്ടാവും. അതേ അവസ്ഥയിലാണ് കാലിഫോര്‍ണിയയിലെ നടി റേയ്ച്ചല്‍ ഫറോഖ്.
അവരുടെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ ആരും ഞെട്ടിത്തരിയ്ക്കും. കാരണം അത്രയ്ക്ക് ഭീകരമാണ് എന്നത് തന്നെ കാരണം. എല്ലും തോലുമായി വെറും 18 കിലോ മാത്രം ഭാരമാണ് ഇവര്‍ക്കിപ്പോഴുള്ളത്. റെയ്ച്ചലിന്റെ ജീവിതത്തിലേക്ക് നോക്കാം.

അമിതഭാരം എന്ന പ്രശ്നം
അമിതഭാരമായിരുന്നു റേച്ചല്‍ സ്വയം കണ്ടെത്തിയ കാരണം. സൗന്ദര്യമത്സരങ്ങളില്‍ താന്‍ പുറത്താകുന്നത് തടി കൂടുതലായതാണ് എന്നത് ഇവരെ തടി കുറയ്ക്കാന്‍ നിര്‍ബന്ധിതയാക്കി.

തടി കുറയ്ക്കാനുള്ള ശ്രമം
എങ്ങനെയും തടി കുറയ്ക്കുക എന്നത് മാത്രമായിരുന്നു റേച്ചലിന്റെ മുന്നിലുള്ള പോംവഴി. അതാകട്ടെ അവരെ കൊണ്ടു ചെന്നെത്തിച്ചത് അനോറെക്സിയ എന്ന അവസ്ഥയില്‍.

എന്നാല്‍ യഥാര്‍ത്ഥ കാരണം അനോറെക്സിയ
എ്ന്നാല്‍ റേച്ചലിന്റെ യഥാര്‍ത്ഥ കാരണം അനോറെക്സി എന്ന രോഗാവസ്ഥയായിരുന്നു. താന്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നതും ശരീരഭാരം കുറയുന്നതും ഇവര്‍ ശ്രദ്ധിക്കാതെയിരുന്നു. എന്നാല്‍ പിന്നീടാണ് അനോറെക്സിയ എന്നതാണ് തന്റെ പ്രശ്നം എന്ന് റേയ്ച്ചല്‍ മനസ്സിലാക്കിയത്.

ജീവിയ്ക്കുന്ന മമ്മി
ജീവിയ്ക്കുന്ന മമ്മി എന്നു വരെ റേയ്ച്ചലിനെ പലരും വിശേഷിപ്പിക്കാന്‍ തുടങ്ങി. ഭക്ഷണം കഴിയ്ക്കാതെ തൂക്കം പതിനെട്ട് കിലോയായി കുറഞ്ഞു.

ചികിത്സ ഫലപ്രദമായില്ല
ഈറ്റിംഗ് ഡിസോര്‍ഡര്‍ കാരണം ഇത്തരത്തില്‍ ആയതിന് പലയിടങ്ങളിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. വൃക്കയും ഹൃദയവും എല്ലാം പ്രവര്‍ത്തനരഹിതമായിത്തുടങ്ങി.

മാനസിക സമ്മര്‍ദ്ദം
ശരീരവും സൗന്ദര്യവും ദിവസംതോറും റേയ്ച്ചലിന് നഷ്ടപ്പെട്ടു കൊണ്ടിരുന്നു. ഇതോടെ റേയ്ച്ചല്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു.

ഭര്‍ത്താവിന്റെ പിന്തുണ
എന്നാല്‍ ഏതവസരത്തിലും പിന്തുണയുമായി ഇവരുടെ ഭര്‍ത്താവ് ഒപ്പം നിന്നു. ഇതായിരുന്നു റേയ്ച്ചലിനെ ജീവിതത്തിലേക്ക് കൈ പിടിച്ച് വീണ്ടും കയറ്റിയത്.



Click it and Unblock the Notifications
