Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
സെക്സ് ഗുണങ്ങള്‍ക്ക് ഈന്തപ്പഴം ഇങ്ങനെ......
ഈന്തപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. കാര്‍ബോഹൈഡ്രേറ്റുകളും ഡയറ്ററി ഫൈബറുകളും അടങ്ങിയ ഇത് വൈറ്റമിന്‍ ബി1, ബി2, ബി3, ബി 5, വൈറ്റമിന്‍ എ1 തുടങ്ങിയ പലതിന്റേയും കേന്ദ്രവുമാണ്.
പലവിധ ഗുണങ്ങള്‍ക്കൊപ്പം സെക്സ് ജീവിതത്തിനും ഈന്തപ്പഴം ഏറെ ഗുണകരമാണെന്നതാണ് വാസ്തവം. ഈന്തപ്പം പല രീതിയില്‍ സെക്സ് ജീവിതം സുഗമമാക്കാന്‍ സഹായിക്കുന്നുണ്ട്.
ഏതു വിധത്തിലാണ് നല്ലൊരു സെക്സ് ജീവിതത്തിന് ഈന്തപ്പഴം സഹായിക്കുന്നതെന്നറിയൂ,

കൊളസ്ട്രോള്‍, കൊഴുപ്പ്
ഈന്തപ്പഴത്തില്‍ കൊളസ്ട്രോള്‍, കൊഴുപ്പ് എന്നിവ കുറവാണ്. ഇവ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് ലൈംഗികജീവിതത്തിന് ഗുണകരമാണ്.

ഇംപൊട്ടന്‍സി
ഈന്തപ്പഴം പുരുഷന്മാരില് കണ്ടുവരുന്ന ഇംപൊട്ടന്‍സിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് സെക്സ് ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും. സ്ത്രീകള്‍ക്കും ഇത് ഗുണകരമാണ്.

പ്രായമായവരില്‍
പ്രായമായവരില്‍ പോലും സെക്ഷ്വല്‍ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

ആട്ടിന്‍പാലില്‍
ഈന്തപ്പഴം ആട്ടിന്‍പാലില്‍ കുതിര്‍ത്ത് കഴിയ്ക്കുക. 6-7 ഈന്തപ്പഴം തിളപ്പിയ്ക്കാത്ത ആട്ടിന്‍പാലില്‍ രാത്രി കുതിര്‍ത്തു വയ്ക്കുക. ഇത് രാവിലെ പാലോടു ചേര്‍ത്തരച്ച് കഴഇയ്ക്കുക. ഇതില്‍ ഒരു നുള്ള് ഏലയ്ക്കയും തേനും ചേര്‍ക്കാം.

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍
ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഈന്തപ്പഴം ഉപയോഗിയ്ക്കാം. ഇത് 6-7 വെള്ളത്തിലിട്ടു കുതിര്‍ത്തുക. കുരു നീക്കി ഇത് ഒരു ഗ്ലാസ് പാല്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയില്‍ ചേര്‍ത്തരച്ചു കുടിയ്ക്കാം.

ഡേറ്റ് സിറപ്പ്
സെക്സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഡേറ്റ് സിറപ്പ് ഏറെ നല്ലതാണ്. ഇത് വാങ്ങാന്‍ ലഭിയ്ക്കും.

ഉണക്കിയ ഈന്തപ്പഴം
ഉണക്കിയ ഈന്തപ്പഴം ചൂഹാരി എന്നാണറിയപ്പെടുന്നത്. ഇത് 5-7 എണ്ണവും ഒപ്പം ഒരു ഗ്ലാസ് പാലും കുടിയ്ക്കുന്നത് സെക്സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കും.ഇന്ത്യക്കാരന് കന്യകാ വധുവിനെ തേടുന്നതിനു പുറകില്‍

പ്രമേഹമുള്ളവര്‍ ഇത്തരം
പ്രമേഹമുള്ളവര്‍ ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കും മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുക.



Click it and Unblock the Notifications
